ഹിന്ദു രാഷ്ട്രം എന്ന ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ ബിജെപി സര്‍ക്കാരുകള്‍ തീവ്രശ്രമം തുടങ്ങി ; പ്രകാശ് കാരാട്ട്

ഹിന്ദു രാഷ്ട്രം എന്ന ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ ബിജെപി സര്‍ക്കാരുകള്‍ തീവ്രശ്രമം തുടങ്ങിയെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്.
ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ന്യുനപക്ഷ വേട്ട നടക്കുന്നു.
ന്യുനപക്ഷങ്ങളെ വേട്ടയാടാനുള്ള പുതിയ നിയമങ്ങളാണ് കൊണ്ടു വരുന്നതെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *