കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടം ഫിബ്രവരിയില്‍ നടക്കും. എത്ര ദൂരമാകും ട്രയല്‍ റണ്‍ നടത്തേണ്ടതെന്ന് പണിതീരുന്ന മുറയ്ക്ക് തീരുമാനിക്കുമെന്ന് കെ.എം.ആര്‍.എല്‍ എം.ഡി ഏലിയാസ് ജോര്‍ജ് പറഞ്ഞു. മുട്ടം മുതല്‍ കുറച്ച് കിലോമീറ്ററിലാകും ട്രയല്‍ റണ്‍ നടത്തുക.

Written by
in