ഇന്ധന വില വീണ്ടും കൂട്ടി

തിരുവനന്തപുരം: കേരളത്തില്‍ പെട്രോള്‍ വില വീണ്ടും കൂട്ടി. പെട്രോളിന് 24 പൈസയും ഡീസലിന് 16 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 93 രൂപയക്ക് മുകളിലെത്തി. കൊച്ചിയില്‍ ഡീസല്‍ വില 86 രൂപ കടന്ന് 86.02ലെത്തി, പെട്രോള്‍ 91.44.

Spread the love

Leave a Reply

Your email address will not be published. Required fields are marked *