അ​തി​ര്‍​ത്തി സം​ഘ​ര്‍​ഷ​ങ്ങ​ള്‍​ക്കി​ടെ ഭീ​ക​ര​രെ ഇ​ന്ത്യ​യി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കാ​ന്‍ പാ​ക് ശ്ര​മ​മെ​ന്ന് റി​പ്പോ​ര്‍​ട്ട്

ശ്രീ​ന​ഗ​ര്‍: ഇ​ന്ത്യ-​ചൈ​ന അ​തി​ര്‍​ത്തി സം​ഘ​ര്‍​ഷ​ത്തി​നി​ടെ ഭീ​ക​ര​രെ കാ​ഷ്മീ​രി​ലേ​ക്ക് ക​ട​ത്തി​വി​ടാ​ന്‍ പാ​കി​സ്താ​ന്‍ ശ്ര​മി​ക്കു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്. നി​യ​ന്ത്ര​ണ​രേ​ഖ​യി​ലൂ​ടെ 400ലേ​റെ ഭീ​ക​ര​രെ ഇ​ന്ത്യ​ന്‍ മ​ണ്ണി​ലേ​ക്ക് അ​യ​ക്കാ​നാ​ണ് പാ​ക് ശ്ര​മ​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

ഇ​ന്ത്യ-​ചൈ​ന സം​ഘ​ര്‍​ഷം നി​ല​നി​ല്‍​ക്കു​ന്ന അ​വ​സ​രം മു​ത​ലാ​ക്കി​യാ​ണ് പാ​ക് സൈ​ന്യ​ത്തി​ന്‍റെ ഈ ​നീ​ക്കം. നി​ല​വി​ല്‍ ഭീ​ക​ര​ര്‍ നി​യ​ന്ത്ര​ണ​രേ​ഖ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ സം​ഘ​ങ്ങ​ളാ​യി ത​ന്പ​ടി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും നി​യ​ന്ത്ര​ണ​രേ​ഖ ക​ട​ക്കാ​ന്‍ ഇ​വ​രെ സ​ഹാ​യി​ക്ക​ണ​മെ​ന്ന് പാ​ക് സൈ​ന്യ​ത്തി​ന് നി​ര്‍​ദേ​ശ​മു​ണ്ടെ​ന്നു​മാ​ണ് റി​പ്പോ​ര്‍​ട്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *