ഇ​ന്ത്യ- ചൈ​ന അ​തി​ര്‍​ത്തി​യി​ല്‍ വെ​ടി​വ​യ്പ്പ് ന​ട​ന്ന​താ​യി റി​പ്പോ​ര്‍​ട്ടു​ക​ള്‍

ല​ഡാ​ക്ക്: കി​ഴ​ക്ക​ന്‍ ല​ഡാ​ക്ക് സെ​ക്ട​റി​ലെ ഇ​ന്ത്യ- ചൈ​ന അ​തി​ര്‍​ത്തി​യി​ല്‍ വെ​ടി​വ​യ്പ്പ് ന​ട​ന്ന​താ​യി റി​പ്പോ​ര്‍​ട്ടു​ക​ള്‍. മൂ​ന്ന് മാ​സ​ത്തി​ലേ​റെ​യാ​യി ഇ​ന്ത്യ​യു​ടെ​യും ചൈ​ന​യു​ടെ​യും സൈ​നി​ക​ര്‍ നി​ല​കൊ​ള്ളു​ന്ന അ​തി​ര്‍​ത്തി പ്ര​ദേ​ശ​ത്ത് വെ​ടി​വ​യ്പ്പ് ന​ട​ന്ന​താ​യാ​ണ് വി​വ​രം.

വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ എ​എ​ന്‍​ഐ​യാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. അ​തേ​സ​മ​യം ഇ​തു​സം​ബ​ന്ധി​ച്ച ഒൗ​ദ്യോ​ഗി​ക പ്ര​തി​ക​ര​ണ​ങ്ങ​ള്‍ ല​ഭ്യ​മാ​യി​ട്ടി​ല്ല. ഫിം​ഗ​ര്‍ ഏ​രി​യ ഉ​ള്‍​പ്പെ​ടെ ഒ​ന്നി​ല​ധി​കം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ചൈ​നീ​സ് സൈ​ന്യം ന​ട​ത്തി​യ അ​തി​ക്ര​മ​ങ്ങ​ളെ​ച്ചൊ​ല്ലി ഇ​ന്ത്യ​യും ചൈ​ന​യും ത​മ്മി​ലു​ള്ള ബ​ന്ധം ഏ​പ്രി​ല്‍ മു​ത​ല്‍ തീ​ര്‍​ത്തും വ​ഷ​ളാ​യ നി​ല​യി​ലാ​ണ്. ജൂ​ണി​ല്‍ ഗാ​ല്‍​വാ​ന്‍ താ​ഴ്വ​ര​യി​ല്‍ ചൈ​നീ​സ് സൈ​നി​ക​രു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ല്‍ 20 ഇ​ന്ത്യ​ന്‍ സൈ​നി​ക​ര്‍ വീ​ര​മൃ​ത്യു വ​രി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് സ്ഥി​തി കൂ​ടു​ത​ല്‍ വ​ഷ​ളാ​യ​ത്. ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​മാ​യി അ​ഞ്ചു​വ​ട്ടം ഉ​ന്ന​ത​ത​ല ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *