മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ദി​വ​സം 200 രൂ​പ; മ​ന്ത്രി സ​ജി ചെ​റി​യാ​ൻ

തി​രു​വ​ന​ന്ത​പു​രം: കാ​ല​വ​ര്‍​ഷ​ക്കാ​ല​ത്ത് ക​ട​ലി​ല്‍ പോ​കാ​നാ​കാ​ത്ത​വ​ര്‍​ക്ക് ദി​വ​സം 200 രൂ​പ സാ​മ്പ​ത്തി​ക​സ​ഹാ​യം ന​ൽ​കു​മെ​ന്ന് ഫി​ഷ​റീ​സ് മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍. എ​ല്ലാ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കും ദു​രി​കാ​ല​ത്ത് പ്ര​ത്യേ​കം ഭ​ക്ഷ്യ​കി​റ്റ് ല​ഭ്യ​മാ​ക്കു​മെ​ന്നും സ​ജി ചെ​റി​യാ​ന്‍ പ​റ​ഞ്ഞു.

തീ​ര​ദേ​ശ എം​എ​ല്‍​എ മാ​രു​ടെ അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ തീ​ര​ദേ​ശ​സം​ര​ക്ഷ​ണ​ത്തി​ന് സ​മ​ഗ്ര​പ​ദ്ധ​തി​യാ​ണ് ആ​സൂ​ത്ര​ണം ചെ​യ്ത​ത്. ക​ട​ല്‍​ആ​ക്ര​മ​ണം രൂ​ക്ഷ​മാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള 57 കി​ലോ​മീ​റ്റ​റി​ല്‍ സം​ര​ക്ഷ​ണ​ഭി​ത്തി ഉ​ട​ന്‍ തീ​ര്‍​ക്കു​മെ​ന്ന് ഫി​ഷ​റീ​സ് മ​ന്ത്രി പ​റ​ഞ്ഞു.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *