ചെന്നൈ: തമിഴ്നാട്ടില്‍ ഒരു എംഎല്‍എയ്ക്ക് കൂടി കൊവിഡ് വൈറസ് രോഗം സ്ഥിരീകരിച്ചു. ശ്രീപെരുമ്ബത്തൂര്‍ എംഎല്‍എയും അണ്ണാ ഡിഎംകെ നേതാവുമായ കെ പളനിക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
FLASHNEWS