
കൈലാഷ്, സരയൂ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്യാം ശിവരാജന്‍ സംവിധാനം ചെയ്ത ‘ഉപ്പുമാവ്’ ഇന്ന് പ്രദര്‍ശനത്തിന് എത്തും.
ശ്രീമംഗലം വിജയന്‍, ശ്യാം ശിവരാജന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു.

കാട്ടൂര്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ കെ.അജിത്ത്കുമാറും പ്രിജി കാട്ടൂരുമാണ്. കേരളത്തിലെ 30 തിയേറ്ററുകളില്‍ ഉപ്പുമാവ് പ്രദര്‍ശനത്തിനെത്തു൦.
ശിവജി ഗുരുവായൂര്‍, ജയശങ്കര്‍, ഷാജി മാവേലിക്കര, കൊല്ലം ഷാ, ഫിലിപ്പ് മമ്ബാട്, കണ്ണന്‍ സാഗര്‍, സജി വെട്ടിക്കവല, കെ. അജിത് കുമാര്‍, മാസ്റ്റര്‍ ആദീഷ്, സീമ ജി. നായര്‍, ആതിര, മോളി കണ്ണമാലി, തസ്ലീമ മുജീബ്, മായ തുടങ്ങിയവരാണ് മറ്റുു താരങ്ങള്‍. ചിത്രത്തിന്റെ ഛായാഗ്രഹണം മാധേഷ് നിര്‍വ്വഹിക്കുന്നു.
