വോട്ടിംഗ് മെഷീനിലെ ക്രമക്കേട് പരാതി വസ്തുതാ വിരുദ്ധം; നിയമ നടപടിയെന്..
ആലപ്പുഴയിൽ ഞാന്‍ ജയിച്ചാല്‍ കരിമണല്‍ കര്‍ത്തയ്ക്കും കെ സിയ്ക്കും ആരി..
കെ സുധാകരനും ശോഭാസുരേന്ദ്രനും ചേര്‍ന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തുക..
Home/flash/ കാസർകോട്ട് പൊലീസുകാരൻ കുഴഞ്ഞ് വീണ് മരിച്ചു
കാസർകോട്ട് പൊലീസുകാരൻ കുഴഞ്ഞ് വീണ് മരിച്ചു
March 30th, 2023 flash
കാസർകോഡ്: പൊലീസുകാരൻ സ്റ്റേഷനിൽ കുഴഞ്ഞ് വീണ് മരിച്ചു. കാസർകോഡ് ആദൂർ സ്റ്റേഷനിലെ കെ അശോകൻ (45) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം .പെർളടുക്കം സ്വദേശിയായ അശോകൻ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ കുഴഞ്ഞുവീഴുകയായിരുന്നു.