കെജ്രിവാളിനെ മുഖ്യമന്ത്രി പദത്തില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട..
കൊല്ലത്ത് എസി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
തിരുവല്ല താറാവ് വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു
Home/topnews/ ബന്ധുവിനെ യാത്രയാക്കാനെത്തിയ യുവതി ട്രെയിനിനടിയിൽപ്പെട്ടു മരിച്ചു
ബന്ധുവിനെ യാത്രയാക്കാനെത്തിയ യുവതി ട്രെയിനിനടിയിൽപ്പെട്ടു മരിച്ചു
February 12th, 2022 topnews
ബന്ധുവിനെ യാത്രയാക്കാനെത്തിയ യുവതി തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ട്രെയിനടിയിൽപ്പെട്ടു മരിച്ചു. കുന്നന്താനം ചെങ്ങരൂർ ചിറ സ്വദേശിനി അനു ഓമനക്കുട്ടനാണ് മരിച്ചത്. ശബരി എക്സ്പ്രസിൽ നിന്ന് പാളത്തിൽ വീണാണ് അപകടമുണ്ടായത്.