ബന്ധുവിനെ യാത്രയാക്കാനെത്തിയ യുവതി ട്രെയിനിനടിയിൽപ്പെട്ടു മരിച്ചു
Written by
in
ബന്ധുവിനെ യാത്രയാക്കാനെത്തിയ യുവതി തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ട്രെയിനടിയിൽപ്പെട്ടു മരിച്ചു. കുന്നന്താനം ചെങ്ങരൂർ ചിറ സ്വദേശിനി അനു ഓമനക്കുട്ടനാണ് മരിച്ചത്. ശബരി എക്സ്പ്രസിൽ നിന്ന് പാളത്തിൽ വീണാണ് അപകടമുണ്ടായത്.