കോഴിക്കോട്:സ്വർണ്ണ കള്ളൻമാർ മുക്കത്തെ വിടാതെ പിൻതുടരുന്നു. കഴിഞദിവസം മുക്കം ടൗണിലെ വിസ്മയ ജ്വല്ലറിയുടെ ചുമർ കുത്തിത്തുറന്ന് 400 പവനോളം സ്വർണ്ണം കവർന്നു. രാവിലെ കട തുറന്ന് നോക്കിയതിന് ശേഷമാണ് മോഷണം നടന്നത് അറിയുന്നത്.ആഴ്ച കൾക്ക് മുമ്പ് മുക്കത്തെ, നീലേശ്വരത്തെ വീട്ടിൽ നിന്ന് 87 പവൻ സ്വർണാഭരണങ്ങളും പണവും, മൊബെൽ ഫോൺ ക ളും കവർച്ച പോയിരുന്നു.ടൗണിലെ തന്നെ 2 കെട്ടിടത്തിൽ ഇതിന് മുമ്പ് കവർച്ച നടന്നിരുന്നു. ബൈക്ക് മോഷണവും പതിവ് ആയിരിക്കുന്നു.വിദഗ്ധരായ സംഘം വളരെ ആസൂ(തിതമായി നടത്തിയ കവർച്ചയാണിത്, ഗ്യാസ് സിലിൻഡറുകൾ, കമ്പിപ്പാര, തീ അണയ്ക്കാനുള്ള സിലിൻഡർ, തടി കട്ടകൾ, കയർ, സ്(കൂ ൈ(ഡവറുകൾ മുതലായവ കെട്ടിടത്തിനു പിന്‍വശത്തെ ആള്‍താമസമില്ലാത്ത വീട്ടുമുറ്റത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വിരലടയാള വിദഗധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു . ജ്വല്ലറിയുടെ നവീകരണ(പവർത്തികൾ നടന്നുവരികയായിരുന്നു.കരുത്തറ്