കൊയിലാണ്ടി നഗരസഭ കേരളോത്സവം സംഘാടക സമിതി രൂപികരണ യോഗം

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭാ കേരളോത്സവം സംഘാടക സമിതി രൂപികരണ യോഗം ആഗസ്ത് 8 ന് വെകീട്ട് 5 മണിക്ക് നഗരസഭാ ടൗൺ ഹാളിൽ ചേരുന്നതാണ്.നഗരസഭാ പരിധിയിലുള്ള യൂത്ത് ക്ലബ്ബ്-യുവജന- രാഷ്ട്രീയ-സാമൂഹിക പ്രവർത്തകർ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കണമെന്ന് നഗരസഭാ ചെയർമാൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *