സം​സ്ഥാ​ന​ത്ത് ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി; മ​രി​ച്ച​ത് മ​ല​പ്പു​റം സ്വ​ദേ​ശി

മ​ല​പ്പു​റം: സം​സ്ഥാ​ന​ത്ത് ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. മ​ല​പ്പു​റം തേ​ഞ്ഞി​പ്പ​ലം സ്വ​ദേ​ശി കു​ട്ടി​ഹ​സ​ന്‍(67) ആ​ണ് മ​രി​ച്ച​ത്.

ഹൃ​ദ്രോ​ഗി​യാ​യി​രു​ന്ന ഇ​യാ​ള്‍ മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ജൂ​ലൈ 25-നാ​ണ് കു​ട്ടി​ഹ​സ​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഇ​യാ​ളു​ടെ മ​ക​നാ​ണ് ആ​ദ്യം കോ​വി​ഡ് ബാ​ധ​യു​ണ്ടാ​യ​ത്. പി​ന്നീ​ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പി​താ​വി​നും രോ​ഗം ക​ണ്ടെ​ത്തി. തു​ട​ര്‍​ന്ന് മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *