പാ​ല​ക്കാ​ട്ട് അ​ഞ്ച് ല​ക്ഷ​ത്തി​ന്‍റെ കു​ഴ​ല്‍​പ്പ​ണം പി​ടി​കൂ​ടി

റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍​നി​ന്നും അ​ഞ്ച് ല​ക്ഷ​ത്തി​ന്‍റെ കു​ഴ​ല്‍​പ്പ​ണ​വു​മാ​യി ര​ണ്ട് പേ​ര്‍ പി​ടി​യി​ല്‍. പൊ​ള്ളാ​ച്ചി​യി​ല്‍ നി​ന്നും വി​ത​ര​ണ​ത്തി​നാ​യി കൊ​ണ്ടു​വ​ന്ന പ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. രാ​ജ​സ്ഥാ​ന്‍ ബി​ക്കാ​നി​യ സ്വ​ദേ​ശി രം ​ര​ത്ത​ന്‍ (25), സു​സാ​ന്‍ ഘ​ട്ട് സ്വ​ദേ​ശി വി​കാ​സ്(20) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് ഇ​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ശ​രീ​ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​ണ് പ​ണം സൂ​ക്ഷി​ച്ച​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *