കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 41 ല​ക്ഷം ക​വി​ഞ്ഞു

വാ​ഷിം​ഗ്ട​ണ്‍ ഡി​സി; ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലെ വ​ര്‍​ധ​ന​വി​ന് ശ​മ​ന​മി​ല്ല. ഇ​തു​വ​രെ ലോ​ക​വ്യാ​പ​ക​മാ​യി 41,00,728 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍. 2,80,431 പേ​ര്‍​ക്കാ​ണ്് വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്.

14,41,475 പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം അ​മേ​രി​ക്ക- 13,47,309, സ്പെ​യി​ന്‍- 2,62,783, ഇ​റ്റ​ലി- 2,18,268, ബ്രി​ട്ട​ന്‍- 215,260, റ​ഷ്യ- 198,676, ഫ്രാ​ന്‍​സ്- 1,76,658, ജ​ര്‍​മ​നി- 171,324, ബ്ര​സീ​ല്‍- 1,56,061, തു​ര്‍​ക്കി- 1,37,115, ഇ​റാ​ന്‍- 1,06,220.

മേ​ല്‍​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഇ​നി പ​റ​യും വി​ധ​മാ​ണ് അ​മേ​രി​ക്ക- 80,037, സ്പെ​യി​ന്‍- 26,478, ഇ​റ്റ​ലി- 30,395, ബ്രി​ട്ട​ന്‍- 31,587, റ​ഷ്യ- 1,827, ഫ്രാ​ന്‍​സ്- 26,310, ജ​ര്‍​മ​നി- 7,549, ബ്ര​സീ​ല്‍- 10,656, തു​ര്‍​ക്കി- 3,739, ഇ​റാ​ന്‍- 6,589.

Spread the love

Leave a Reply

Your email address will not be published. Required fields are marked *