‘എന്റെ സ്റ്റേറ്റ് കേരളമാണോ, എന്റെ സി.എം പിണറായിയാണോ’?;നസ്രിയയുടെ വീഡിയോ വൈറലാവുന്നു

എന്റെ സ്റ്റേറ്റ് കേരളമാണോ, എന്റെ സി.എം പിണറായിയാണോ എന്ന നസ്രിയ ചെയ്ത ഡബ്‌സ്മാഷ് വീഡിയോ ഹിറ്റ് ആകുന്നു. മലയാളം കോമഡി എന്ന ഇന്‍സ്റ്റാ പേജിലൂടെയാണ് ഡബ്‌സ്മാഷ് ഹിറ്റായിമാറിയിരിക്കുന്നത്.
ഹിപ്‌ഹോപ് തമിഴയുടെ വളരെ ഹിറ്റായ പാട്ടാണ് നടി ഡബ്‌സ്മാഷിനായി തിരഞ്ഞെടുത്തത്.

എന്റെ സ്റ്റേറ്റ് കേരളമാണോ, എന്റെ സി.എം പിണറായിയാണോ, എന്റെ ഡാന്‍സ് കഥകളി ആണോ, എനിക്ക് നീ വേണോ എന്നാണ് പാട്ടിന്റെ വരികള്‍.

View this post on Instagram

FOLLOW @malayalamcomedyy . . . FOLLOW @malayalamcomedyy . . . FOLLOW @malayalamcomedyy note: If you have any copyrighted content in this post, I request you please do not kill the page by posting a report on this post.🙏🙏🙏 Just send a message or leave a comment here, I will remove this post myself. Thank you 🙏 FOLLOW @malayalamcomedyy For More Videos _ #like #likesforlike #Malayalam #Malayali #mallu #mallucomedy #arjyou #Malayalamcomedy #kerala #Kochi #kozhikode #kottayam #cochin #thrissur #alapuzha #Malayali #Malayalamactress #Malayalamactor #mallupage #comedy _ #mohanlal #mamootty #dulquer #dulquersalmaan #nazriya #babunamboodidi #karikkufreshdubsmash #karikku #buttabomma #maaman #maamanodeonnumthonnalle

A post shared by Malayalam ⭕ (@malayalamcomedyy) on

Spread the love

Leave a Reply

Your email address will not be published. Required fields are marked *