പിറന്നാൾ ദിനത്തിൽ പൃഥ്വിക്ക് സുപ്രിയയുടെ ഒരു കിടിലൻ സർപ്രൈസ്

മലയാളി പ്രേക്ഷകരുടെ പ്രിയതാരം പൃഥ്വിരാജിന്റെ 38-ാം ജന്മദിനമാണ് ഇന്ന്. താരത്തിന്റെ ജന്മദിനം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകരും സുഹൃത്തുക്കളുമെല്ലാം.

പൃഥ്വിയ്ക്കായി ഒരു സർപ്രൈസ് കേക്ക് തന്നെയാണ് സുപ്രിയ ഇത്തവണ ഒരുക്കിയിരിക്കുന്നത്. ആരാധകരും സിനിമാലോകവും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ആടുജീവിതം’ എന്ന ചിത്രത്തിന്റെ തീമിലാണ് കേക്കും ഒരുക്കിയിരിക്കുന്നത്.പൃഥ്വിയ്ക്കായി ഒരു സർപ്രൈസ് കേക്ക് തന്നെയാണ് സുപ്രിയ ഇത്തവണ ഒരുക്കിയിരിക്കുന്നത്. ആരാധകരും സിനിമാലോകവും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ആടുജീവിതം’ എന്ന ചിത്രത്തിന്റെ തീമിലാണ് കേക്കും ഒരുക്കിയിരിക്കുന്നത്.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *