കാസര്‍കോട് ഞായറാഴ്ച മരിച്ച ആള്‍ക്ക് കോവിഡെന്ന് സ്ഥിരീകരണം

കാ​സ​ര്‍​ഗോ​ഡ്: സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം. ഞാ​യ​റാ​ഴ്ച മ​രി​ച്ച കാ​സ​ര്‍​ഗോ​ഡ് താ​ളി​പ്പ​ട​പ്പ് സ്വ​ദേ​ശി ശ​ശി​ധ​ര​യ്ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഭാ​ര​ത് ബീ​ഡി കോ​ണ്‍​ട്രാ​ക്ട​ര്‍ ആ​യി​രു​ന്നു ഇ​ദ്ദേ​ഹം. മ​ര​ണ​ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *