ആദായ നികുതി വകുപ്പ് ഇന്‍കംടാക്‌സ് റിട്ടേണ്‍ ഫോമുകള്‍ പരിഷ്‌കരിച്ചു

April 6th, 2018

ന്യൂഡല്‍ഹി: ഇന്‍കംടാക്സ് റിട്ടേണ്‍ ഫോമുകള്‍ ആദായ നികുതി വകുപ്പ് പരിഷ്‌കരിച്ചു. ശമ്പള ഘടന, പ്രോപ്പര്‍ട്ടിയില്‍നിന്നുള്ള വരുമാനം കച്ചവടക്കാര്‍ക്ക് ടാക്സ് ഐഡന്റിഫിക്കേഷന്‍ നമ്പര്‍, ജിഎസ്ടിയുടെ ഭാഗമായി ടേണോവര്‍ റിപ്പോര്‍...

Read More...

ചൈനയുടെ ഡാമില്‍ നിന്ന് ഇന്ത്യയ്ക്ക് വൈദ്യുതി വേണ്ട: നേപ്പാളിന് മുന്നറിയിപ്പുമായി മോഡി

April 6th, 2018

ന്യൂഡല്‍ഹി: നേപ്പാളിന്റെ ചൈനീസ് ചായ്‌വിനോട് അതൃപ്തി പ്രകടിപ്പിച്ച്‌ ഇന്ത്യ. പ്രധാനമന്ത്രി കെ.പി ഓലിയുടെ ത്രിദിന ഇന്ത്യ സന്ദര്‍ശനം ഇന്നു തുടങ്ങാനിരിക്കെയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി ചൈനീസ് ചായ്‌വിനോടുള്ള അതൃപ്തി വ്യക...

Read More...

ആന്ധ്രപ്രദേശിന് പ്രത്യകപദവി ; അഞ്ച് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എം പിമാര്‍ രാജിവച്ചു

April 6th, 2018

ന്യൂഡല്‍ഹി: ആന്ധ്രപ്രദേശിന് പ്രത്യകപദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ അഞ്ച് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എംപിമാര്‍ രാജിവെച്ചു. പാര്‍ലമെന്റ് സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇവര്‍ ലോകസഭ സ്പീക്കര്‍ സുമിത്രാ മഹാജന് രാജിക്...

Read More...

സുപ്രിം കോടതി വിധി ചര്‍ച്ച ചെയ്യാന്‍ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും

April 6th, 2018

തിരുവനന്തപും: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളെജുകളില്‍ 2016-17 കാലയളവില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളെ പുറത്താക്കണമെന്ന സുപ്രിം കോടതി വിധി ചര്‍ച്ച ചെയ്യാന്‍ മന്ത്രിസഭാ യോഗം ഇന്ന് ചേരും. കോടതി വിധിയെ തുടര്‍ന്നുണ്ടായിര...

Read More...

ലോകത്തെ ഏറ്റവും കൂടുതല്‍ തൊഴില്ലായ്മ ഇന്ത്യയില്‍

April 5th, 2018

ദില്ലി: ലേബര്‍ ബ്യൂറോ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മ അനുഭവിക്കുന്ന രാജ്യം ഇന്ത്യയാണ്. സ്വയം തൊഴില്‍ മേഖലകള്‍ വേണ്ടരീതിയില്‍ മുന്നോട്ട് വരാത്തതാണ് ഇന്ത്യയുടെ സ്ഥിതി കൂടുതല്‍ വഷളാക...

Read More...

റേഡിയോ ജോക്കിയുടെ കൊലപാതകം ; ഒരാള്‍ അറസ്റ്റില്‍

April 5th, 2018

തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി രാജേഷ് കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ക്വട്ടേഷന്‍ സംഘം താമസിച്ചിരുന്നു വീടിന്റെ ഉടമ കൊല്ലം സ്വദേശി സനുവിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസുമായി ബ...

Read More...

രാജസ്ഥാനില്‍ അംബേദ്കര്‍ പ്രതിമയ്ക്ക് നേരെ അക്രമം

April 5th, 2018

ജയ്പൂര്‍: രാജസ്ഥാനിലെ അച്ച്‌റോളില്‍ അംബേദ്കര്‍ പ്രതിയമയ്ക്ക് നേരെ അക്രമം. ഇന്നലെ രാത്രിയാണ് അജ്ഞാത സംഘം പ്രതിമയ്ക്ക് നേരെ അക്രമം നടത്തിയത്. ജില്ലാ കളക്ടര്‍ സിദ്ധാര്‍ഥ് മഹാജന്‍ സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ പൊലീസ് ക...

Read More...

കാവേരി പ്രശ്നം: കര്‍ണാടകയില്‍ 12ന് ബന്ദ്

April 5th, 2018

ബംഗളൂരു: കാവേരി നദിയിലെ ജല തര്‍ക്കവുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ 12ന് ബന്ദ് നടക്കും. കന്നഡ സംഘടനകളാണ് ബന്ദിന് ആഹ്വാനം ചെയ്തത്. തമിഴ് സിനിമകള്‍ കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും സംഘടനകള്‍ അറിയിച...

Read More...

അട്ടപ്പാടിയില്‍ സോഷ്യല്‍ ഓഡിറ്റ് നടത്തണം -ഹൈകോടതി

April 5th, 2018

കൊച്ചി: അട്ടപ്പാടിയില്‍ ആദിവാസി ക്ഷേമ പദ്ധതികളുടെ സോഷ്യല്‍ ഒാഡിറ്റിങ് നടത്തണമെന്ന് ഹൈകോടതി. പാലക്കാട് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍മാനോടും സെക്രട്ടറിയോടും ഒാഡിറ്റിങ് നടത്താന്‍ ഡിവിഷന്‍ ബെഞ്ചാണ് നിര്‍ദേശം നല്...

Read More...

ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയത്തില്‍ കേരള എം പിമാര്‍ ഒപ്പുവച്ചു

April 4th, 2018

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരായ ഇംപീച്ച്‌മെന്റ് പ്രമേയത്തില്‍ കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ ഒപ്പുവെച്ചു. എന്നാല്‍, പ്രമേയം എന്ന് പാര്‍ലമെന്റ് പരിഗണിക്കുമെന്ന കാര്യത്തില്‍ അന്തിമ തീരുമാന...

Read More...