News Sections: topnews
-
സുപ്രധാന ഭരണഘടന ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ
സുപ്രധാന ഭരണഘടന ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ. അറസ്റ്റിലാകുന്ന മന്ത്രിമാരെ സ്ഥാനത്ത് നിന്ന് നീക്കാൻ വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. അഞ്ച് വർഷമോ കൂടുതലോ ശിക്ഷ കിട്ടാവുന്ന കേസുകളിൽ അറസ്റ്റിലായി 30 ദിവസം കസ്റ്റഡിയിൽ കിടന്നാൽ…
-
15 വയസ്സുകഴിഞ്ഞ മുസ്ലിംപെണ്‍കുട്ടികൾക്ക് വിവാഹം കഴിക്കാമെന്ന് സുപ്രീംകോടതി; ദേശീയ ബാലാവകാശ കമ്മീഷൻ ഹർജി തള്ളി
15 വയസ്സുകഴിഞ്ഞ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് മുസ്ലിം വ്യക്തിനിയമപ്രകാരം ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാമെന്ന് സുപ്രീംകോടതി. 2022 ലെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഉത്തരവ് ശരിവെച്ചാണ് സുപ്രീംകോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. 16 വയസ്സുള്ള മുസ്ലിം പെണ്‍കുട്ടിയുടെയും 30 വയസ്സുകാരന്റെ…
-
ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം; അക്രമി അറസ്റ്റിലെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം. ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ സിവില്‍ ലൈന്‍സിലെ വസതിയിലെ പൊതുജനങ്ങളുടെ പരാതികള്‍ കേള്‍ക്കുന്ന പൊതു യോഗ (ജന്‍ സണ്‍വായി)ത്തിനിടെയാണ് സംഭവം. യോഗത്തിനിടെ ഒരാള്‍ രേഖ ഗുപ്തയുടെ മുഖത്തടിക്കുകയായിരുന്നു.…
-
ഹിമാചല്‍ പ്രദേശില്‍ തുടര്‍ച്ചയായി രണ്ട് ഭൂചലനങ്ങള്‍
ഹിമാചല്‍ പ്രദേശിലെ ചമ്പയില്‍ ഭൂചലനങ്ങള്‍ അനുഭവപ്പെട്ടു. പുലര്‍ച്ചെ 3. 27 നാണ് റിക്ടര്‍ സ്കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഒരു മണിക്കൂറിനും ശേഷം 4.39 ഓടെ വീണ്ടും ഭൂചലനം ഉണ്ടായി. രണ്ടാമത്തെ…
-
എ പ്ലസ് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ബിജെപിയില്‍ മത്സരം
എ പ്ലസ് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ബിജെപിയില്‍ മത്സരം. ലോകസഭ തിരഞ്ഞെടുപ്പില്‍ ഒന്നാമതെത്തിയ മണ്ഡലങ്ങളില്‍ മത്സരിക്കാനാണ് നേതാക്കള്‍ താല്പര്യം പ്രകടിപ്പിച്ചത്. തൃശ്ശൂര്‍, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളാണ് നേതാക്കള്‍ നോട്ടമിടുന്നത്.ബിജെപി മുന്‍ അധ്യക്ഷന്‍ കെ സുരേന്ദ്രന്, ജനറല്‍ സെക്രട്ടറിമാരായ…
-
ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക സംഘം ഇന്ന് കണ്ണൂരിലെത്തും
ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക സംഘം ഇന്ന് കണ്ണൂരിലെത്തും.ജസ്റ്റിസ് സി എന്‍ രാമചന്ദൻ, മുൻ ഡിജിപി ജേക്കബ്ബ് പുന്നൂസ് എന്നിവരടങ്ങുന്നതാണ് സമിതി. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന സന്ദർശനത്തില്‍ ഉന്നത ജയില്‍ ഉദ്യോഗസ്ഥരുടെയടക്കം…
-
മലപ്പുറം നഗരസഭയിലെ വോട്ടർപട്ടിക ക്രമക്കേടിന്റെ കൂടുതൽ തെളിവുകളുമായി യുഡിഎഫ്
മലപ്പുറം നഗരസഭയിലെ വോട്ടർപട്ടിക ക്രമക്കേടിന്റെ കൂടുതൽ തെളിവുകളുമായി യുഡിഎഫ്. മൂന്ന് വോട്ടുകളാണ് കള്ളാടിമുക്കിലെ അങ്കണവാടി കെട്ടിടത്തിൽ ചേർത്തിരിക്കുന്നത്. ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷനേയും ഹൈക്കോടതിയെയും സമീപിക്കുമെന്നും, വ്യാപക തട്ടിപ്പിൽ സമഗ്ര അന്വേഷണം വേണമെന്നും നഗരസഭ ചെയർമാൻ…
-
ബലാത്സംഗക്കേസില്‍ പ്രതിയായ റാപ്പര്‍ വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
ബലാത്സംഗക്കേസില്‍ പ്രതിയായ റാപ്പര്‍ വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സിംഗിള്‍ ബെഞ്ച് പരാതിക്കാരിയുടെയും വേടന്റെയും വാദം…
-
സര്‍ക്കാരിന്റെ മരണാനന്തര അവയവദാന ഏജന്‍സിക്കെതിരെ വിമർശനം നടത്തിയ ഡോക്ടര്‍ക്ക് മെമ്മോ
സര്‍ക്കാരിന്റെ മരണാനന്തര അവയവദാന ഏജന്‍സി കെ-സോട്ടോയെ സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശിച്ച ഡോക്ടര്‍ക്ക് മെമ്മോ. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നെഫ്രോളജി വിഭാഗം മേധാവി ഡോ. മോഹന്‍ദാസിനാണ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ മെമ്മോ കൈമാറിയത്. സമൂഹികമാധ്യമങ്ങള്‍ വഴി…
-
സ്കൂള്‍ വിദ്യാര്‍ഥികളുമായി വന്ന പ്രൈവറ്റ് ബസ് മറിഞ്ഞ് അപകടം
സ്കൂള്‍ വിദ്യാര്‍ഥികളുമായി വന്ന പ്രൈവറ്റ് ബസ് മറിഞ്ഞ് അപകടം. രാവിലെ 8.30നായിരുന്നു സംഭവം. അപകടസമയത്ത് ബസില്‍ 32 വിദ്യാര്‍ത്ഥികളുണ്ടായിരുന്നു.അപകടത്തില്‍ പരുക്കേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീരാമകൃഷ്ണ ആശ്രമ ആശുപത്രിയിലാണ് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചത്. ആരുടെയും പരുക്ക്…

Local News

















