News Sections: topnews
-
പത്മനാഭസ്വാമി ക്ഷേത്രത്തിലെ കംപ്യൂട്ടര്‍ സംവിധാനങ്ങള്‍ ഹാക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്തി
പത്മനാഭസ്വാമി ക്ഷേത്രത്തിലെ കംപ്യൂട്ടര്‍ സംവിധാനങ്ങള്‍ ഹാക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്തി. എന്തൊക്കെ വിവരങ്ങള്‍ ചോര്‍ത്തി എന്നത് സംബന്ധിച്ച വിവരങ്ങള്‍ പരിശോധിച്ച് വരികയാണ്. പ്രോഗ്രാമുകളിലും ഡാറ്റകള്‍ക്കും മാറ്റം വരുത്തിയതായാണ് പ്രാഥമിക വിവരം.ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ നല്കിയ…
-
പാസ്പോര്‍ട്ട് പുതുക്കാന്‍ എന്‍ഒസി നല്‍കിയില്ല;ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ എൻ പ്രശാന്ത്
ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ ആഞ്ഞടിച്ച് എന്‍ പ്രശാന്ത് ഐഎഎസ്. പാസ്പോര്‍ട്ട് പുതുക്കാന്‍ എന്‍ഒസി നല്‍കിയില്ലെന്നതടക്കമുള്ള ആരോപണങ്ങളാണ് ചീഫ് സെക്രട്ടറിക്കെതിരെ പ്രശാന്ത് ഉന്നയിക്കുന്നത്. പാസ്പോര്‍ട്ട് പുതുക്കാന്‍ നല്കിയ അപേക്ഷ കാണാനില്ലെന്നാണ് ചീഫ് സെക്രട്ടറി അറിയിച്ചതെന്ന്…
-
സിപിഐഎം നേതൃത്വത്തെ പിടിച്ചുലച്ച കത്ത് ചോർച്ചാ വിവാദത്തിൽ പ്രതികരിച്ച് മന്ത്രി വിശിവൻകുട്ടി
സിപിഐഎം നേതൃത്വത്തെ പിടിച്ചുലച്ച കത്ത് ചോർച്ചാ വിവാദത്തിൽ പ്രതികരിച്ച് മന്ത്രി വിശിവൻകുട്ടി. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ കൊണ്ടുവന്ന് സിപിഐഎമ്മിനെ തകർക്കാൻ ആകില്ല. തെരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള വിവാദമായി മാത്രമേ ഇതിനെ കാണുന്നുള്ളൂവെന്ന് മന്ത്രി പറഞ്ഞു. പല ആരോപണങ്ങൾ…
-
സ്വാമിയായി വേഷം മാറി നടന്ന പോക്സോ കേസ് പ്രതി അറസ്റ്റില്‍
സ്വാമിയായി വേഷം മാറി നടന്ന് പൊലീസിന്റെ കണ്ണുവെട്ടിച്ചിരുന്ന പോക്സോ കേസ് പ്രതി അറസ്റ്റില്‍. നാലുവര്‍ഷങ്ങളായി കാഷായ വസ്ത്രം ധരിച്ച് പൊലീസിന്റെ കണ്ണുവെട്ടിച്ച് ജീവിക്കുകയായിരുന്നു ഇയാള്‍. ചിറ്റിലഞ്ചേരി സ്വദേശി ശിവകുമാറാണ് (51) ആലത്തൂര്‍ പൊലീസിന്റെ പിടിയിലായത്.…
-
നാളെ ഗുരുവായില്‍ 160 വിവാഹങ്ങള്‍; ഓഗസ്റ്റ് 31ന് 190; ബുക്കിങ് 1531 ആയി
ഗുരുവായൂര്‍: ചിങ്ങ മാസം ഒന്നാം തീയതിയായ നാളെ ഗുരുവായൂരില്‍ 160 വിവാഹങ്ങള്‍ നടക്കും. ചിങ്ങമാസത്തില്‍ മാത്രം ഇതുവരെ ബുക്ക് ചെയ്തത് 1531 വിവാഹങ്ങള്‍ ആണ്. ഓഗസ്റ്റ് 17 മുതല്‍ സെപ്റ്റംബര്‍ 15 വരെ ഗുരുവായൂര്‍…
-
ധൻബാദ് എക്സ്പ്രസിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; എസ് 4 കോച്ചിൽ രക്തക്കറ കണ്ടെത്തി, അന്വേഷണം വ്യാപിപിച്ച് പൊലീസ്
ധൻബാദ് എക്സ്പ്രസിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. ട്രെയിനിലെ എസ് 4കോച്ചിലെ സീറ്റിൽ രണ്ടിടങ്ങളിലായി രക്തക്കറ കണ്ടെത്തി. ഇത് കുഞ്ഞിന്റേതാണോ എന്നകാര്യം പരിശോധിക്കും. ഗർഭസ്ഥ ശിശുവിനെ ഉപേക്ഷിച്ചത് ആലുവയ്ക്കും…
-
ജമ്മു കശ്മീര്‍ മേഘവിസ്ഫോടനം; മരിച്ചവരുടെ എണ്ണം 65 ആയി
ജമ്മു കശ്മീരിലെ കിഷ്ത്വര്‍ ജില്ലയിലെ ചസോതി ഗ്രാമത്തിലുണ്ടായ മേഘവിസ്ഫോടനത്തിലും പ്രളയത്തിലും മരിച്ചവരുടെ എണ്ണം 65 ആയി. അപകടത്തില്‍ കാണാതായ 200ല്‍ അധികം പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇതുവരെ 160ല്‍ അധികം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരില്‍…
-
മൃഗങ്ങള്‍ക്കായി വ്യത്യസ്ത സമരം;തിരുവനന്തപുരത്ത് കൂട്ടില്‍ക്കിടന്ന് പ്രതിഷേധിച്ച് യുവാക്കള്‍
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ മൃഗങ്ങള്‍ക്കായി വ്യത്യസ്ത പ്രതിഷേധം നടത്തി യുവാക്കള്‍. ‘മൃഗങ്ങളെ കൂട്ടിലാക്കി മനുഷ്യര്‍ സ്വാതന്ത്ര്യമനുഭവിക്കുന്നു’ എന്ന മുദ്രാവാക്യവുമായാണ് യുവാക്കളുടെ പ്രതിഷേധം. മൃഗങ്ങളെ അടയ്ക്കുന്നു കൂട്ടില്‍ കയറി ഇരുന്നായിരുന്നു സമരം നടത്തിയത്. സാമൂഹ്യ പ്രവര്‍ത്തകനും…
-
വിഷമദ്യ ദുരന്തം: മരിച്ചവരില്‍ 10 നേപ്പാളികള്‍, കണ്ണൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
കുവൈത്ത് സിറ്റി : കുവൈത്തിൽ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി ഉയർന്നു. 10 നേപ്പാൾ സ്വദേശികൾ ദുരന്തത്തിൽ മരിച്ചതായി എംബസി അറിയിച്ചു. കണ്ണൂർ സ്വദേശി പി സച്ചിന്റെ മരണം കഴിഞ്ഞ ദിവസം…
-
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. കേന്ദ്ര കാലാവസ്ഥ വകുപ്പ് 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ബാക്കി ജില്ലകളില്‍ മഴ മുന്നറിയിപ്പില്ല. ബംഗാള്‍…

Local News


















