News Sections: topnews
-
കുവൈറ്റ് വിഷമദ്യ ദുരന്തം: മരിച്ചവരിൽ കണ്ണൂര്‍ സ്വദേശിയും
കുവൈറ്റ് സിറ്റി: കുവൈറ്റിലെ വിഷ മദ്യദുരന്തത്തിൽ മരിച്ചവരിൽ മലയാളിയും. കണ്ണൂര്‍ ഇരിണാവ് സ്വദേശി പി സച്ചിന് ആണ് മരിച്ചത്. 31 വയസ്സായിരുന്നു. സച്ചിൻ മരിച്ചതായി കുടുംബാംഗങ്ങള്‍ക്ക് വിവരം ലഭിച്ചു. കുവൈറ്റിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ 13…
-
രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു; ബഹുമതി ലഭിക്കുക 127 സൈനികര്‍ക്ക്
രാജ്യം 79-ാമത് സ്വാതന്ത്ര്യദിനം ആചരിക്കാനിരിക്കുന്ന വേളയില്‍ രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. 127 സൈനികരാണ് ബഹുമതിക്ക് അര്‍ഹരായത്. ഓപറേഷന് സിന്ദൂറില്‍ നിര്‍ണായക പങ്കുവഹിച്ച സൈനികര്‍ക്ക് മൂന്ന് സൈനിക വിഭാഗങ്ങളും മെഡലുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നാലുപേര്‍ക്ക് കീര്‍ത്തിചക്ര,…
-
സുരേഷ് ഗോപിയുടെ സഹോദരനും ഭാര്യയ്ക്കും ഇരട്ട വോട്ടു മാത്രമല്ല, രണ്ട് തിരിച്ചറിയൽ കാർഡും; ക്രിമിനൽ കുറ്റമെന്ന് അനിൽ അക്കര
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിക്കും ഭാര്യയ്ക്കും ഇരട്ട വോട്ട് മാത്രമല്ല ഇരുവർക്കും രണ്ട് തിരിച്ചറിയൽ കാർഡുകള്‍ വീതവും ഉണ്ടെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കര. ഒരാൾക്ക് ഒരു വോട്ടർ ഐഡി കാർഡ്…
-
13 പേര് മരിച്ച കുവൈത്ത് വ്യാജ മദ്യ ദുരന്തത്തില്‍ 40 ഇന്ത്യക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കുവൈത്തില്‍ 13 പേര് മരിച്ച വ്യാജ മദ്യ ദുരന്തത്തില്‍ 40 ഇന്ത്യക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ആകെ വ്യാജമദ്യം കഴിച്ച 63 പേരില്‍ ചിലര്‍ അത്യാഹിത നിലയിലാണ്. സംഭവത്തില്‍ മരിച്ച 13…
-
23 കാരിയുടെ ആത്മഹത്യ; പ്രതി റമീസിന്റെ മാതാപിതാക്കൾക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി, ഇവര്‍ ഒളിവില്‍
കോതമംഗലം: കോതമംഗലത്ത് 23 കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി റമീസിന്റെ മാതാപിതാക്കൾക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി. കേസിൽ പിതാവ് റഹീം രണ്ടാം പ്രതിയും മാതാവ് ശരീഫ മൂന്നാം പ്രതിയുമാണ്. ഇരുവരും ഒളിവിലാണ്.…
-
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചത്.…
-
വിഭജന ഭീതി ദിനം: കടുത്ത നിലപാടുമായി ഗവര്‍ണര്‍; പ്രതിരോധവുമായി സര്‍ക്കാറും വിദ്യാര്‍ഥി സംഘടനകളും
സ്വാതന്ത്ര്യ ദിനത്തിനു മുമ്പു ക്യാമ്പസുകളില്‍ ഇന്നു വിഭജന ഭീതി ദിനം ആചരിക്കണമെന്ന കടുത്ത നിലപാടുമായി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ മുന്നോട്ടുപോകുമ്പോള്‍ പ്രതിരോധവുമായി സര്‍ക്കാറും വിദ്യാര്‍ഥി സംഘടനകളും. നിര്‍ദേശം പാലിക്കരുതെന്ന് കോളേജുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് സംസ്ഥാന…
-
അവസരവാദ നിലപാട് സ്വീകരിച്ചവരെ അവസരവാദികളെന്ന് തന്നെ പറയണം: എം വി ഗോവിന്ദൻ
കണ്ണൂർ : അവസരവാദ നിലപാട് സ്വീകരിച്ചവരെ അവസരവാദിയെന്നു തന്നെ പറയണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അവസരവാദമെന്നത് അശ്ലീല പദമല്ല. തെറ്റായ നിലപാട് സ്വീകരിച്ച സഭയിലെ ചിലരെ മാത്രമാണ്…
-
ഉറി സെക്ടറില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍; സൈനികന് വീരമൃത്യു
ഡല്‍ഹി: ജമ്മു കാശ്മീരിലെ ഉറി സെക്ടറില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു. ഉറി സെക്ടറില്‍ ഇപ്പോഴും ഭീകരർക്കായി കനത്ത തിരച്ചില്‍ തുടരുകയാണ്. ഇന്ന് പുലര്‍ച്ചെയായിരുന്നു…
-
കുവൈത്തില്‍ വിഷമദ്യം കഴിച്ച് 10 പ്രവാസി തൊഴിലാളികള്‍ മരിച്ചു
കുവൈത്ത് സിറ്റി കുവൈത്തിലെ അഹ്മദീ ഗവര്‍ണറേറ്റില്‍ വ്യത്യസ്ത പ്രദേശങ്ങളിലായി 10 പ്രവാസി തൊഴിലാളികള്‍ മരണപ്പെട്ടതായി ആഭ്യന്തരമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക അറബ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.വിഷമദ്യം കഴിച്ചതിനെ തുടര്‍ന്ന് ഉണ്ടായ ദുരന്തമാണ് മരണകാരണം എന്നണ്…

Local News


















