News Sections: topnews
-
ശബരിമല സ്വര്‍ണക്കൊള്ള;ദേവസ്വം ഗോള്‍ഡ് സ്മിത്തിനെ സസ്പെന്‍ഡ് ചെയ്യും
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ദേവസ്വം ഗോള്‍ഡ് സ്മിത്തിനെ സസ്പെന്‍ഡ് ചെയ്യും. ക്ഷേത്രത്തിലെ ദ്വാരപാലകശില്‍പ്പം തിരികെ കൊണ്ടുവന്നപ്പോള്‍ ഗോള്‍ഡ് സ്മിത്ത് പരിശോധനയ്ക്കെത്താത്തത് ഗുരുതര വീഴ്ചയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഗോള്‍ഡ് സ്മിത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് ഒരു…
-
‘മുഖ്യമന്ത്രിയുടെ മകനെ ചോദ്യം ചെയ്യണം;പരാതി നൽകി അനിൽ അക്കര
മുഖ്യമന്ത്രിയുടെ മകനെ ഉടൻ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനകാര്യ വിഭാഗത്തിനും ഇഡി ഡയറക്ടർക്കും പരാതി നൽകി അനിൽ അക്കര. ലൈഫ് മിഷൻ തട്ടിപ്പിൽ ഇഡി 2023ൽ മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണിന് അയച്ച സമൻസിൽ…
-
കോട്ടയം റൂട്ടില്‍ ഇന്ന് ട്രെയിന്‍ നിയന്ത്രണം; ക്രമീകരണം ഇങ്ങനെ
തിരുവനന്തപുരം : ചിങ്ങവനം- കോട്ടയം സെക്ഷനില്‍ പാലത്തിന്റെ അറ്റകുറ്റപ്പണിയെ തുടര്‍ന്ന് ശനിയാഴ്ച ഇതുവഴിയുള്ള ട്രെയിന്‍ സര്‍വീസിന് നിയന്ത്രണം ഏര്‍പ്പെടുത്തി. കൊല്ലം ജങ്ഷന്- എറണാകുളം ജങ്ഷന് (66310) മെമു എക്സ്പ്രസ് റദ്ദാക്കിയപ്പോള്‍ നിരവധി ട്രെയിനുകള്‍ ആലപ്പുഴ…
-
പേരാമ്പ്രയിലെ സംഘര്‍ഷം:ഷാഫി പറമ്പില്‍ എംപിക്കെതിരെ കേസ്; പോലീസിനെ ആക്രമിച്ചെന്ന് എഫ്ഐആര്‍
കോഴിക്കോട് പേരാമ്പ്രയിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഷാഫി പറമ്പില്‍ എംപി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്ത് പോലീസ്. ഷാഫി പറമ്പില്‍, കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ എന്നീ നേതാക്കള്‍ ഉള്‍പ്പെടെ 692 പേര്‍ക്കെതിരെയാണ് കേസ്.എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.…
-
‘അയ്യപ്പന്റെ സ്വർണ്ണം കട്ടത്ത് മറക്കാനാണ് വിജയന്റെ പൊലീസ് ഈ ചോര വീഴ്ത്തിയതെങ്കിൽ, ഷാഫി പറമ്പിലിന്റെ ചോരയ്ക്ക് ഈ നാട് മറുപടി പറയും’: രാഹുൽ മാങ്കൂട്ടത്തിൽ
കോഴിക്കോട് പേരാമ്പ്രയിൽ യുഡിഎഫ് – സിപിഐഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ നടത്തിയ പൊലീസ് ലാത്തിച്ചാര്‍ജിൽ ഷാഫി പറമ്പിൽ പരുക്കേറ്റത്തിൽ രൂക്ഷ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. അയ്യപ്പന്റെ സ്വർണ്ണം കട്ടത്ത് മറക്കാനാണ് വിജയന്റെ പോലീസും വിജയന്റെ…
-
പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എം പിക്ക് പരിക്ക്; സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്
പേരാമ്പ്രയില്‍ യു ഡി എഫ് – സി പി എം പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ ഷാഫി പറമ്പില്‍ എം പിക്ക് പരിക്കേറ്റതില്‍ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്. നാളെ ബ്ലോക്ക് തലങ്ങളില്‍…
-
ഉദ്യോഗസ്ഥ തലത്തിലെ കൊള്ള പുറത്തുവരണം; ഒരു തരി പൊന്ന് പുറത്ത് പോയിട്ടുണ്ടെങ്കിൽ അത് തിരിച്ചെത്തിക്കും, മന്ത്രി വി എൻ വാസവൻ
ശബരിമല ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളിയുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയും നിലപാടുകളും സ്വാഗതാർഹമാണെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ. സർക്കാരിനും കോടതിക്കും ഒരേ നിലപാടാണ് ഉള്ളത്. ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് കോടതി അന്വേഷണം…
-
പോലീസിന്റെ ഇന്റര്‍സെപ്റ്റര്‍ വാഹനമിടിച്ച് അപകടം; അബിന്‍വര്‍ക്കിയും ലിജുവും സഞ്ചരിച്ച കാര്‍ അടക്കം മൂന്ന് വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു
കൊല്ലം കൊട്ടാരക്കര വയക്കലില്വച്ച് കോണ്‍ഗ്രസ് നേതാക്കളായ അബിന്‍ വര്‍ക്കി, എം ലിജു എന്നിവര്‍ സഞ്ചരിച്ച കാര്‍ അടക്കം മൂന്ന് വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു. പോലീസിന്റെ ഇന്റര്‍സെപ്റ്റര്‍ വാഹനം കാറുകളില്‍ ഇടിക്കുകയായിരുന്നു. കാറിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും കോണ്‍ഗ്രസ്…
-
എസ്എഫ്ഐക്ക് കെഎസ്യു വോട്ട് ചെയ്തു; എംഇഎസ് കല്ലടി കോളേജിലെ കെഎസ്യു യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു
പാലക്കാട്: മണ്ണാർക്കാട് എംഇഎസ് കല്ലടി കോളേജിൽ എസ്എഫ്ഐക്ക് കെഎസ്യു വോട്ട് ചെയ്തതിന് പിന്നാലെ കോളേജിലെ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ട് കെഎസ്യു. കോളേജിലെ യൂണിറ്റ് കമ്മിറ്റിയെ സസ്പെൻഡ് ചെയ്തതായി കെഎസ്യു ജില്ലാ കമ്മിറ്റിയാണ് അറിയിച്ചത്. കോളേജിലെ…
-
ശബരിമല സ്വർണ മോഷണം; കേസെടുക്കാൻ നിർദേശം, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തൽ
ശബരിമല സ്വർണമോഷണത്തിൽ കേസെടുക്കാൻ പൊലീസിന് നിർദേശം. ലോക്കൽ പൊലീസിനാണ് ഉന്നതതല നിർദേശം ലഭിച്ചിരിക്കുന്നത്. ഹൈക്കോടതിയിൽ ദേവസ്വം വിജിലൻസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയായിരിക്കും പമ്പാസ്റ്റേഷനിലെ പൊലീസ് കേസെടുക്കുക. ഉണ്ണികൃഷ്ണൻ പോറ്റി, ദേവസ്വം ഉദ്യോഗസ്ഥർ എന്നിവരെ…


















