News Sections: topnews
-
സിപിഎമ്മിൽ പൊട്ടിത്തെറി; മന്ത്രി സജി ചെറിയനെതിരെ തുറന്നടിച്ച് ജി സുധാകരന്
സിപിഎമ്മിൽ പൊട്ടിത്തെറി. മന്ത്രി സജി ചെറിയനെതിരെ തുറന്നടിച്ച് ജി സുധാകരന് രംഗത്തെത്തി. തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ സജി ചെറിയാന് ശ്രമിച്ചുവെന്നാണ് ജി സുധാകരനറെ ആരോപണം. സജി ചെറിയാനെതിരെ പാര്‍ട്ടി നപടി എടുക്കണമെന്നും തന്നെ…
-
പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂള്‍ രണ്ട് ദിവസത്തിന് ശേഷം ഇന്ന് തുറന്നു
ഹിജാബ് വിവാദം ഉണ്ടായ പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂള്‍ രണ്ട് ദിവസത്തിന് ശേഷം ഇന്ന് തുറന്നു. വിവാദത്തെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് സ്കൂള്‍ അടച്ചത്. എട്ടാം ക്ലാസുകാരി ഇന്ന് സ്കൂളിലെത്തില്ലെന്നാണ് വിവരം. സ്കൂള്‍ പരിസരത്ത്…
-
പിരായിരിയിൽ റോഡ് ഉദ്ഘാടനത്തിനെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ തടഞ്ഞ സംഭവം; കേസെടുത്ത് പൊലീസ്
പാലക്കാട് പിരായിരിയിൽ റോഡ് ഉദ്ഘാടനത്തിനെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ വഴി തടഞ്ഞ സംഭവത്തിൽ കേസ് എടുത്ത് പൊലീസ്. എംഎൽഎയുടെ പരാതിയിലാണ് ഡിവൈഎഫ്ഐ ബിജെപി പ്രവർത്തകർക്ക് നേരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഘം ചേർന്ന്…
-
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് നിയമനത്തിൽ തർക്കം ഉണ്ടെങ്കിൽ പരിഹരിക്കേണ്ടത് പാർട്ടി;ഒ ജെ ജനീഷ്
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് നിയമനത്തിൽ തർക്കം ഉണ്ടെങ്കിൽ പരിഹരിക്കേണ്ടത് പാർട്ടിയെന്ന് പുതിയ അധ്യക്ഷൻ ഒ ജെ ജനീഷ്. ഇന്നലെ തന്നെ എല്ലാ ഭാരവാഹികളുമായി സംസാരിച്ചിരുന്നു. എന്തെങ്കിലും തരത്തിൽ ആർക്കെങ്കിലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിൽ അത്…
-
ശബരിമല സ്വർണ്ണക്കൊള്ള:ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിന്റെ നടപടികളിൽ അടിമുടി ദുരൂഹത
ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിന്റെ നടപടികളിൽ അടിമുടി ദുരൂഹത. സ്വർണ്ണം പൂശിയതുമായി ബന്ധപ്പെട്ട പ്രധാന രേഖകൾ കാണാനില്ല. സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയെ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തും. ചെന്നൈയിലെ…
-
പിടിച്ചെടുത്ത വാഹനം വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് നടൻ ദുൽഖർ സൽമാൻ നൽകിയ അപേക്ഷയിൽ വിശദ പരിശോധനയ്ക്കൊരുങ്ങി കസ്റ്റംസ്
ഓപറേഷൻ നംഖോറിൽ പിടിച്ചെടുത്ത വാഹനം വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് നടൻ ദുൽഖർ സൽമാൻ നൽകിയ അപേക്ഷയിൽ വിശദ പരിശോധനയിലേക്ക് കടന്ന് കസ്റ്റംസ്. വാഹനം വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തതിന്റെ രേഖകളാണ് പരിശോധിക്കുന്നത്. അതിന് ശേഷമാകും…
-
ആർഎസ്എസിനെതിരെ കുറിപ്പെഴുതി യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പൊലീസ്
ആര്‍എസ്എസിനെതിരെ കുറിപ്പെഴുതി യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പൊലീസ്. തിരുവനന്തപുരം തമ്പാനൂര്‍ പൊലീസ് ആണ് കുറ്റം ചുമത്തിയത്. ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്ന ‘എന്‍എം’ എന്നയാളെ പ്രതി ചേര്‍ത്തിട്ടുണ്ട്. പൊലീസിന് ഇയാളെ ഏകദേശം…
-
തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് ചേരും
തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് ചേരും. ശബരിമലയിലെ സ്വർണ കൊള്ളയിൽ എസ്ഐടി അന്വേഷണം നടക്കുന്നതിനിടെയാണ് യോഗം എന്നത് ശ്രദ്ധേയമാണ്. പ്രതി പട്ടികയിൽ ഉൾപ്പെട്ട അസിസ്റ്റൻറ് എഞ്ചിനീയർ കെ സുനിൽ കുമാറിനെതിരെ യോഗം നടപടി…
-
ഹോട്ടലുകളില്‍ ചാരിറ്റിക്കായിവെച്ചിരുന്ന പണപ്പെട്ടി കവര്‍ന്ന മോഷ്ടാവ് പിടിയില്‍
ഹോട്ടലുകളില്‍ ചാരിറ്റിക്കായിവെച്ചിരുന്ന പണപ്പെട്ടി കവര്‍ന്ന മോഷ്ടാവ് പിടിയില്‍. തൃശൂര്‍ ചാഴൂര്‍ സ്വദേശി സന്തോഷ് കുമാര്‍ ആണ് പിടിയിലായത്. മുന്‍പ് മോഷണം നടത്തിയ ഹോട്ടലുകളുടെ ലിസ്റ്റുമായായിരുന്നു ഇയാള്‍ കവര്‍ച്ചയ്ക്ക് ഇറങ്ങിയിരുന്നത്. കഴിഞ്ഞ മാസം ഇയാള്‍ ഒരു…
-
വാല്‍പ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ മുത്തശ്ശിയും രണ്ടര വയസുകാരിയും മരിച്ചു
തമിഴ്നാട് വാല്‍പ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ മുത്തശ്ശിയും രണ്ടര വയസുകാരിയും മരിച്ചു. ഉമ്മാണ്ടി മുടക്ക് എസ്റ്റേറ്റിന് സമീപം ഇന്ന് പുലര്‍ച്ചെ രണ്ടരയ്ക്കാണ് സംഭവം. അസ്ല (52), ഹേമശ്രീ (രണ്ടര) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ ഇവരുടെ വീടിനു…

Local News


















