News Sections: topnews
-
നിയമസഭയില്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ മര്‍ദിച്ച സംഭവം; മൂന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സസ്പെന്ഷന്
നിയമസഭയില്‍ പ്രതിഷേധത്തിനിടെ വാര്‍ച്ച് ആന്‍ഡ് വാര്‍ഡിനെ മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സസ്പെന്ഷന്. റോജി എം ജോണ്‍, എം വിന്‍സന്റ്, സനീഷ് കുമാര്‍ ജോസഫ് എന്നിവരെയാണ് സസ്പെന്റു ചെയ്തത്. ചീഫ് മാര്‍ഷലിനെ മര്‍ദിച്ച…
-
കോട്ടയത്ത് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി
കോട്ടയത്ത് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. തെള്ളകം സ്വദേശി ലീനയാണ് മരിച്ചത്. ശരീരത്തിൽ മുറിവുകൾ കണ്ടെത്തി. വീടിന്റെ പിൻവശത്തായിട്ടാണ് ലീനയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ 12.30യ്ക്ക് ശേഷം മൂത്ത മകൻ വീട്ടിലെത്തിയ ശേഷമാണ് മൃതദേഹം…
-
ശബരിമല സ്വര്‍ണത്തിരിമറി; മൊഴി നല്കാന് ഹാജരാകാതെ സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ, ആരോഗ്യപ്രശ്നമെന്ന് അറിയിച്ചു
പത്തനംതിട്ട: ശബരിമല ദ്വാരപാലക ശില്പത്തിന്റെ സ്വര്‍ണപ്പാളിയുടെ തൂക്കകുറവുമായി ബന്ധപ്പെട്ട മൊഴിയെടുപ്പിനായി സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ ഹാജരായില്ല. ഇന്നലെ ഹാജരാകാനായിരുന്നു പങ്കജ് ഭണ്ഡാരിക്ക് ദേവസ്വം വിജിലന്‍സ് നിര്‍ദേശം നല്‍കിയത്. എന്നാല്‍ ആരോഗ്യപ്രശ്നങ്ങള്‍ കാരണം ഹാജരാകാന്‍ സാധിക്കില്ലെന്നാണ്…
-
തിരുവനന്തപുരം പട്ടം എസ്യുടി ആശുപത്രിയില്‍ ഭാര്യയെ കഴുത്തു ഞെരിച്ച് കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
തിരുവനന്തപുരം പട്ടം എസ്യുടി ആശുപത്രിയില്‍ ഭാര്യയെ കഴുത്തു ഞെരിച്ച് കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കരകുളം സ്വദേശിയായ ജയന്തി ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഭാസുരന്‍ അതേ ആശുപത്രിയില്‍ ചികിത്സയിലാണ്. (ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും…
-
ഭൂട്ടാന് വാഹനക്കടത്ത്; നടന് ദുല്‍ഖര്‍ സല്‍മാന്റെ വീടുകളില്‍ ഇഡി റെയ്ഡ്
ഭൂട്ടാന് വാഹനക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇഡി (എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്)യുടെ പരിശോധന. സിനിമ നടന് ദുല്‍ഖര്‍ സല്‍മാന്റെ കൊച്ചിയിലെ രണ്ട് വീടുകളിലുള്‍പ്പെടെ 17 ഇടങ്ങളില്‍ ഇഡി പരിശോധന നടത്തുകയാണ്. ദുല്‍ഖറിന്റെ ചെന്നൈയിലെ വീട്ടിലും പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്.…
-
തുടര്‍ ചികിത്സ ഉറപ്പാക്കണം; നീതി തേടി ഹര്‍ഷിന വീണ്ടും സമരത്തിലേക്ക്
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രസവശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിന വീണ്ടും സമരത്തിലേക്ക്. ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സത്യഗ്രഹസമരം പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഉദ്ഘാടനം ചെയ്യും. താന്‍ വലിയ ആരോഗ്യപ്രശ്നമാണ്…
-
ശബരിമല സ്വർണപ്പാളി വിവാദം:പുതിയ തീരുമാനമെടുത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
ശബരിമല സ്വർണപ്പാളി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ തീരുമാനമെടുത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.ശബരിമലയില്‍ വരുന്ന എല്ലാ സ്പോണ്‍സർമാരുടെയും പശ്ചാത്തലം പരിശോധിച്ച ശേഷം മാത്രമായിരിക്കും ഇനി സ്പോണ്‍സർഷിപ്പ് അനുവദിക്കുകയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ്…
-
സ്വർണപാളി വിവാദത്തിൽ തെറ്റുകാരെ കണ്ടുപിടിച്ച് ശിക്ഷിക്കണമെന്ന് ജി സുകുമാരൻ നായർ
സ്വർണ്ണപ്പാളി വിവാദത്തിൽ ആദ്യമായി പ്രതികരണവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. സ്വർണപാളി വിവാദത്തിൽ തെറ്റുകാരെ കണ്ടുപിടിച്ച് ശിക്ഷിക്കണമെന്ന് ജി സുകുമാരൻ നായർ പറഞ്ഞു. എല്ലാ മോഷണവും തെറ്റ് തന്നെയാണ്. സർക്കാർ സത്യമായ…
-
ഉണ്ണികൃഷ്ണന് പോറ്റിയുമായി തനിക്ക് ഒരു തരത്തിലും ബന്ധമില്ലെന്ന് എന്‍ വാസു
ഉണ്ണികൃഷ്ണന് പോറ്റിയുമായി തനിക്ക് ഒരു തരത്തിലും ബന്ധമില്ലെന്നും ഇ മെയിലില്‍ ചോദിച്ചിരിക്കുന്നത് അനുമതിയല്ല എന്നും ഉപദേശം എന്ന നിലയിലാണെന്നും ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസു. സ്പോണ്സര് എന്ന നിലയില്‍ കണ്ടിട്ടുണ്ട് എന്നല്ലാതെ ഉണ്ണികൃഷ്ണന്…
-
കുട്ടികളുടെ ചുമ മരുന്ന് ഉപയോഗം സംബന്ധിച്ച് സംസ്ഥാനം പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കും
കുട്ടികളുടെ ചുമ മരുന്ന് ഉപയോഗം സംബന്ധിച്ച് സംസ്ഥാനം പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കും. കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് പഠിക്കാനായി നിയോഗിച്ച മൂന്നംഗ വിദഗ്ധ സമിതി ആരോഗ്യ വകുപ്പിന് അടിയന്തര റിപ്പോര്‍ട്ട് കൈമാറിയിരുന്നു. സംസ്ഥാന…

Local News

















