News Sections: topnews
-
ശബരിമല സ്വർണക്കൊള്ള:ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ മൊഴികളിൽ വൈരുധ്യം
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ മൊഴികളിൽ വൈരുധ്യം. പോറ്റി ദേവസ്വം വിജിലൻസിന് നൽകിയ മൊഴി കേരളത്തിന് പുറത്തുള്ള തട്ടിപ്പ് സംഘം പറഞ്ഞു പഠിപ്പിച്ചതെന്ന നിഗമനത്തിൽ പ്രത്യേക അന്വേഷണ സംഘം. അന്വേഷണം നടക്കുന്നതിനിടെ…
-
സ്വർണ്ണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയെ ബെംഗളൂരുവിൽ എത്തിച്ച് ചോദ്യം ചെയ്യും, കൂടുതൽ അറസ്റ്റിന് സാധ്യത
ശബരിമലയിലെ സ്വർണ്ണക്കൊള്ള കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ തുടരുന്നു. പ്രതിയെ ഉടൻ ബെംഗളൂരുവിൽ എത്തിച്ച് ചോദ്യം ചെയ്യും. കേസിൽ കൂടുതൽ അറസ്റ്റിനും സാധ്യത. പ്രതിപ്പട്ടികയിലുള്ള ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെ…
-
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ…
-
കര്ഷകന് നേരെ കടുവയുടെ ആക്രമണം; ഗുരുതരമായി പരിക്കേറ്റയാള്‍ ചികിത്സയില്‍
കര്‍ണാടകം: വയലില്‍ കൃഷി ചെയ്യുന്നതിനിടെ കര്ഷകന് നേരെ കടുവയുടെ ആക്രമണം. കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടിലാണ് സംഭവം. പടകലപുര ഗ്രാമത്തിലെ കൃഷിക്കാരന് മഹാദേവിനാണ് കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. കൃഷി ചെയ്യുന്നതിനിടെ മഹാദേവിന്റെ അടുത്തേക്ക് പാഞ്ഞടുത്ത കടുവ, അക്രമിച്ച…
-
സംസ്ഥാനത്ത് തുലാവർഷം സജീവമാകുന്നു; എറണാകുളത്ത് ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലൊ അലർട്ട്
സംസ്ഥാനത്ത് തുലാവർഷം സജീവമാകുന്നു. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂർ…
-
രാജ്യത്ത് കാട്ടാനകളുടെ എണ്ണത്തിൽ കുറവ്; ഡിഎൻഎ അടിസ്ഥാനമാക്കിയുള്ള സർവേ റിപ്പോർട്ട് പുറത്ത്
രാജ്യത്തെ കാട്ടാനകളുടെ എണ്ണത്തിൽ നാലിലൊന്ന് കുറവുണ്ടായതായി ആദ്യമായി ഡിഎൻഎ അടിസ്ഥാനമാക്കിയുള്ള സർവേയിൽ കണ്ടെത്തി. വനനശീകരണവും മനുഷ്യനും വന്യമൃഗങ്ങളുമായുളള സംഘര്‍ഷവും മൂലമാണ് കാട്ടാനകളുടെ എണ്ണത്തില്‍ കുറവുണ്ടാകാന്‍ കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വൈൽഡ്ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ…
-
സജിത കൊലക്കേസില്‍ പ്രതി ചെന്താമരയുടെ ശിക്ഷാവിധി മറ്റന്നാള്‍
പാലക്കാട് പോത്തുണ്ടി സജിത കൊലക്കേസില്‍ പ്രതി ചെന്താമരയുടെ ശിക്ഷാവിധി മറ്റന്നാള്‍. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കേസില്‍ മറ്റന്നാള്‍ വിധി പറയും. കേസില്‍ പ്രതിക്ക് വധശിക്ഷ വിധിക്കണമെന്ന് പോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു. അതേസമയം ശിക്ഷയില്‍…
-
ഓണ്‍ലൈന്‍ വ്യാപാര തട്ടിപ്പ്; കൊച്ചിയിലെ വസ്ത്ര സ്ഥാപനമായ മൂണ്‍ ഗോഡ്സിനെതിരെ ഉപഭോക്തൃ കോടതിയില്‍ പരാതി
കൊച്ചിയിലെ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ മൂണ്‍ ഗോഡ്സിനെതിരെ ഉപഭോക്തൃ കോടതിയിലും പരാതി നല്കി നിരവധി പേര്. തൃപ്പൂണിത്തുറ പേട്ട സ്വദേശി രേഷ്മയാണ് കോടതിയെ സമീപിച്ചത്. ഓര്‍ഡര്‍ ചെയ്ത് വാങ്ങിയ പാര്‍ട്ടിവെയര്‍ ഡ്രസ്സുകള്‍ ഗുണമേന്മയില്ലാത്തവയാണെന്നും കേടുപാടുകള്‍…
-
വി എസിന്റെ ഏക സഹോദരി ആഴിക്കുട്ടി അന്തരിച്ചു
ആലപ്പുഴ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഏക സഹോദരി പറവൂര്‍ വെന്തലത്തറ വീട്ടില്‍ ആഴിക്കുട്ടി അന്തരിച്ചു. 95 വയസായിരുന്നു. ദീര്‍ഘനാളായി കിടപ്പിലായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. സംസ്കാരം ഇന്ന്…
-
RSS ക്യാമ്പിലെ അനന്ദു അജിയുടെ ആത്മഹത്യ, NM ആരെന്നു തിരിച്ചറിഞ്ഞു
അനന്ദു അജിയുടെ ആത്മഹത്യ, NM ആരെന്നു തിരിച്ചറിഞ്ഞു. ആത്മഹത്യ കുറിപ്പിൽ പേര് പറഞ്ഞ NM നെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചു. തമ്പാനൂർ പൊലീസ് കോടതിയിൽ ഉടൻ റിപ്പോർട്ട് നൽകും. NM നെ കുറിച്ചു…

















