News Sections: topnews
-
ഇടുക്കി ചെറുതോണിയിൽ സ്കൂൾ ബസ് കയറി പ്ലേ സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; സംഭവം സ്കൂള്‍ മുറ്റത്ത്
ഇടുക്കി ചെറുതോണിയില്‍ സ്കൂള്‍ ബസ് കയറി പ്ലേ സ്കൂള്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂളിലെ വിദ്യാര്‍ത്ഥിയും തടിയമ്പാട് സ്വദേശിയുമായ ഹെയ്സല്‍ ബെന്‍ (നാല്) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒന്‍പത് മണിയോടെ…
-
എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ പയ്യന്നൂരിൽ മത്സരിക്കാൻ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി; വിഭാഗീയത രൂക്ഷം
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കണ്ണൂർ പയ്യന്നൂരിൽ വിഭാഗീയത രൂക്ഷം. എൽഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി മത്സരരംഗത്ത്. പയ്യന്നൂർ നഗരസഭയിലെ 36-ാം വാർഡിലേക്കാണ് കാര നോർത്ത് ബ്രാഞ്ച് സെക്രട്ടറി വൈശാഖ് സി…
-
എന്യൂമറേഷന് ഫോം വിതരണം ചെയ്യുന്നതിന് ബിഎല്‍ഒമാര്‍ക്ക് ബുദ്ധിമുട്ടില്ലെന്ന് ഉറപ്പാക്കും; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
സംസ്ഥാനത്ത് എസ്ഐആര്‍ നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള എന്യൂമറേഷന് ഫോം വിതരണം ചെയ്യുന്നതിന് ബിഎല്‍ഒമാര്‍ക്ക് ബുദ്ധിമുട്ടില്ലെന്ന് ഉറപ്പാക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍. ബിഎല്‍ഒമാരുടെ പരിശ്രമത്തെ അഭിനന്ദിക്കുന്നു. 96 ശതമാനത്തോളം ഫോമുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ഫോം…
-
കുപ്രസിദ്ധ മാവോയിസറ്റ് കമാന്‍ഡര്‍ മദ് വി ഹിദ്മയെ വധിച്ച് സുരക്ഷാസേന
കുപ്രസിദ്ധ മാവേയിസ്റ്റ് കമാന്‍ഡര്‍ മദ് വി ഹിദ്മയെ ഏറ്റമുട്ടലില്‍ കൊലപ്പെടുത്തി സുരക്ഷാസേന. ആന്ധ്ര പ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഹിദ്മയെ വധിച്ചത്. രാജ്യത്തെ 26 ആക്രമണങ്ങളുടെ സൂത്രധാരനാണ് ഹിദ്മ. സര്‍ക്കാര്‍ ഹിദ്മയെ…
-
കൊച്ചിയില്‍ നാല് വയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച സംഭവം; മാതാവ് അറസ്റ്റില്‍
കൊച്ചിയില്‍ നാല് വയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. മരട് പോലീസാണ് കുട്ടിയുടെ മാതാവിനെ അറസ്റ്റു ചെയ്തത്. കൊച്ചി മരട് കാട്ടിത്തറ സ്വദേശിയാണ് മാതാവ്. കുട്ടിയുടെ സ്വകാര്യഭാഗത്ത് ഉള്‍പ്പെടെ പൊള്ളലേറ്റിട്ടുണ്ട്. പൊള്ളലേറ്റത്…
-
എസ്എസ്എല്‍സി പരീക്ഷ; രജിസ്ട്രേഷന് ഇന്ന് ആരംഭിക്കും
സംസ്ഥാനത്ത് മാര്‍ച്ചില്‍ നടക്കുന്ന എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷകളുടെ രജിസ്ട്രേഷന് ഇന്ന് തുടങ്ങും. ഈ മാസം 30ന് മുന്‍പ് രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കണം. പരീക്ഷാ ഫീസ് അടച്ച ശേഷമാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. പിഴ കൂടാതെ നാളെ…
-
ടി പി വധക്കേസ് പ്രതി ജ്യോതി ബാബുവിന് എളുപ്പത്തില്‍ ജാമ്യം നല്‍കാനാകില്ല; സുപ്രീംകോടതി
ടി പി ചന്ദ്രശേഖരന് വധക്കേസ് പ്രതി ജ്യോതി ബാബുവിന് എളുപ്പത്തില്‍ ജാമ്യം നല്കാന് സാധിക്കില്ലെന്ന് സുപ്രീംകോടതി. കൊലപാതക കേസ് ആയതുകൊണ്ട് വിചാരണക്കോടതിയിലെ രേഖകള്‍ പരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കി. രേഖകള്‍ പരിശോധിച്ച ശേഷം ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കാമെന്നും…
-
പാലോട് പടക്ക നിര്‍മ്മാണശാലയിലെ തീപിടിത്തം; ഗുരുതരമായി പൊള്ളലേറ്റ തൊഴിലാളി മരിച്ചു
തിരുവനന്തപുരം പാലോട് പടക്ക നിര്‍മ്മാണശാലയിലെ തീപിടിത്തത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. താളിക്കുന്ന സ്വദേശി ഷീബ (45) ആണ് മരിച്ചത്. ഷീബ പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അപകടത്തില്‍ നിര്‍മ്മാണശാലയിലെ…
-
ജില്ലാ കളക്ടര്‍മാര്‍ മാനസിക സമ്മര്‍ദത്തിലാക്കുന്നു; തമിഴ്നാട്ടില്‍ റവന്യു ജീവനക്കാര്‍ നാളെ മുതല്‍ എസ്ഐആര്‍ നടപടികളില്‍ നിന്ന് വിട്ടുനില്ക്കു
തമിഴ്നാട്ടില്‍ റവന്യു ജീവനക്കാര്‍ നാളെ മുതല്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണ നടപടികളില്‍ സഹകരിക്കില്ലെന്ന് വിവരം. ജില്ലാ കളക്ടര്‍മാര്‍ മാനസികമായി സമ്മര്ദത്തിലാക്കുന്നുവെന്നു ആരോപിച്ചാണ് എസ്ഐആര്‍ നടപടികളില്‍ നിന്ന് വിട്ടു നില്‍ക്കുന്നതെന്ന് ജീവനക്കാരുടെ സംഘടനയായ ഫെറ…
-
വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടി; UDF സ്ഥാനാർത്ഥി വൈഷ്ണ ഹൈക്കോടതിയിൽ
വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടിക്കെതിരെ തിരുവനന്തപുരം മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ ഹൈക്കോടതി സമീപിച്ചു. പേര് വെട്ടിയ നടപടി റദാക്കണമെന്നാണ് ആവശ്യം. പിഴവുണ്ടായത് വോട്ടർ പട്ടികയിലാണെന്നും ഇത് തിരുത്തണമെന്നുമാണ് ഹർജിയിൽ…

Local News


















