News Sections: topnews
-
ശബരിമല സ്വര്‍ണക്കൊള്ള കേസ്; എ പത്മകുമാറിന് വീണ്ടും നോട്ടീസ് അയച്ച് എസ്ഐടി
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന് വീണ്ടും നോട്ടീസ് അയച്ച് പ്രത്യേക അന്വേഷണ സംഘം(എസ്ഐടി). ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് അന്വേഷണ സംഘം നോട്ടീസ് അയച്ചത്. പത്മകുമാറിന്റെ…
-
ഡല്‍ഹി സ്ഫോടനം: അനുശോചനമറിയിച്ച് പ്രധാനമന്ത്രി, ആശങ്കാജനകമെന്ന് രാഹുല്‍
ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തില്‍ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ഫോടനത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നതായും പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും മോദി എക്സില്‍ കുറിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായുമായും…
-
ബിഹാറില്‍ അവസാന ഘട്ട പോളിങ് ആരംഭിച്ചു
ബിഹാറില്‍ അവസാന ഘട്ട പോളിങ് ആരംഭിച്ചു. രാവിലെ ഏഴ് മണിയോടെ ബൂത്തുകളില്‍ പോളിങ് തുടങ്ങി. വൈകിട്ട് അഞ്ചുമണിവരെയാണ് പോളിങ്.20 ജില്ലകളിലെ 122 മണ്ഡലങ്ങളിലാണ് ഈ ഘട്ടം പോളിങ് നടക്കുന്നത്. 3.7 കോടി വോട്ടര്‍മാരാണുള്ളത്. 45,339…
-
കേരളത്തില്‍ നിന്നുള്ള സ്വകാര്യ ടൂറിസ്റ്റ് ബസുകള്‍ ഇന്ന് മുതല്‍ സര്‍വീസ് നിര്‍ത്തിവെക്കും
കേരളത്തില്‍ നിന്നുള്ള സ്വകാര്യ ടൂറിസ്റ്റ് ബസുകള്‍ ഇന്ന് മുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നു. ലക്ഷ്വറി ബസ് ഓണേഴ്സ് അസോസിയേഷന് കേരള സംസ്ഥാന സമിതിയാണ് സര്‍വീസ് നിര്‍ത്തിവെച്ച് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍…
-
വേണുവിന്റെ മരണം; അന്വേഷണ സംഘം ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ ലഭിക്കാതെ കൊല്ലം സ്വദേശി വേണു മരിച്ചെന്ന കുടുംബത്തിന്റെ ആരോപണത്തില്‍ അന്വേഷണ സംഘം ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അന്വേഷണം നടത്തിയ ഡോക്ടര്‍മാരുടെ സംഘമാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക്…
-
മന്ത്രി കെ ബി ഗണേഷ് കുമാറിന് പ്രശംസ; കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
മന്ത്രി കെ ബി ഗണേഷ് കുമാറിനെ പുകഴ്ത്തിയ കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തലച്ചിറ അസീസിന് എതിരെയാണ് നടപടി. പാര്‍ട്ടിക്ക് ദോഷകരമായ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടെന്ന് ഡിസിസിയുടെ വാര്‍ത്താക്കുറിപ്പ്.…
-
‘ഉത്തരവ് ലഭിച്ചാൽ എത്രയും വേഗം ചുമതലയേറ്റെടുക്കും; മണ്ഡലകാലം കുറ്റമറ്റ രീതിയിൽ നടത്തുകയാണ് ലക്ഷ്യം’; കെ ജയകുമാർ
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായുള്ള ചുമതല ഉത്തരവ് കിട്ടിയാലുടൻ ഏറ്റെടുക്കുമെന്ന് മുൻ ചീഫ് സെക്രട്ടറി ഡോ.കെ ജയകുമാർ. നിലവിലെ വിവാദങ്ങൾ പ്രതികരിക്കുന്നില്ല. 17ന് ആരംഭിക്കുന്ന രണ്ട് മാസം നീണ്ടുനിൽക്കുന്ന തീർത്ഥാടനത്തിനാണ് നിലവിൽ മുൻഗണന നൽകേണ്ടതെന്ന്…
-
കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ രാമേശ്വരത്ത്? അന്വേഷണത്തിനായി വിയ്യൂർ പൊലീസ് തമിഴ്നാട്ടിൽ
പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകന് രാമേശ്വരത്തെന്ന് സൂചന. ഇയാളെ കണ്ടെത്തുന്നതിനായി വിയ്യൂർ പൊലീസ് സംഘം തമിഴ്നാട്ടിലെത്തി. ക്യൂ ബ്രാഞ്ച് പൊലീസ് രാമേശ്വരത്ത് അന്വേഷണം നടത്തും. കഴിഞ്ഞ തവണ രക്ഷപ്പെട്ടപ്പോഴും ഇയാള്‍…
-
‘രാഹുൽ അയോഗ്യനല്ല; ശിക്ഷിക്കപ്പെട്ടില്ല, എന്ത് ന്യായത്തിൽ ഇറക്കിവിടും’: MLAയുമായി വേദി പങ്കിട്ടതിൽ ശിവൻകുട്ടി
തിരുവനന്തപുരം: ലെെംഗികാരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സംസ്ഥാന സ്കൂള്‍ ശാസ്ത്ര മേളയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തത് ചർച്ചയായതോടെ വിശദീകരണവുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. രാഹുല്‍ നിലവില്‍ എംഎല്‍എയാണെന്നും അയാള്‍ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും…
-
കടബാധ്യത; തിരുവനന്തപുരത്ത് മകന്റെ ചോറൂണ് ദിനത്തില്‍ പിതാവ് ജീവനൊടുക്കി
തിരുവനന്തപുരത്ത് മകന്റെ ചോറൂണ് ദിനത്തില്‍ പിതാവ് തൂങ്ങിമരിച്ചു. വിതുര- പേരയത്തുപാറ സ്വദേശി അമല്‍ കൃഷ്ണന്(35) ആണ് ജീവനൊടുക്കിയത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. അമല്‍ പാര്‍ട്ണറായ പേരയത്തുപാറയിലെ ലാംസിയ എന്ന ടര്ഫിന് സമീപത്തെ കെട്ടിടത്തിലാണ്…

Local News


















