News Sections: topnews
-
പത്തനംതിട്ടയിൽ മികച്ച ഭൂരിപക്ഷം പ്രതീക്ഷിക്കുന്നു; അനിൽ ആൻ്റണി
പത്തനംതിട്ടയിൽ മികച്ച ഭൂരിപക്ഷം പ്രതീക്ഷിക്കുന്നു എന്ന് എൻഡിഎ സ്ഥാനാർത്ഥി അനിൽ ആൻ്റണി. താൻ മോദിയുടെ സ്ഥാനാർത്ഥിയാണ്. ബിജെപി ഒരു പ്രത്യേക വിഭാഗത്തിന്റെ പാർട്ടി അല്ല. ഒന്നിൽ കൂടുതൽ എംപിമാർ ഇത്തവണ കേരളത്തിൽ നിന്ന് ബിജെപിക്ക്…
-
സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യം ചെയ്യലിനായി പൊലീസ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങും
വയനാട് പൂക്കോട് വെറ്റിനറി കോളജിൽ വിദ്യാർത്ഥിയായ സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യം ചെയ്യലിനായി പൊലീസ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. ക്രിമിനൽ ഗൂഢാലോചന കുറ്റം കേസിൽ ഇന്നലെ 18 പ്രതികൾക്കുമെതിരെചുമത്തിയിരുന്നു. പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ…
-
അരിയിൽ ഷുക്കൂറിനെ തല്ലി കൊന്നത് പോലെ സിദ്ധാർത്ഥനെയും പാർട്ടി തല്ലിക്കൊന്നതാണ്;കെ മുരളീധരൻ
അരിയിൽ ഷുക്കൂറിനെ തല്ലി കൊന്നത് പോലെ സിദ്ധാർത്ഥനെയും സി പി എം തല്ലി കൊന്നതാണെന്ന് കെ മുരളീധരൻ എംപി. പ്രതികളെ രക്ഷിക്കാൻ പാർട്ടി വ്യഗ്രത കാണിക്കുകയാണ്. പാർട്ടി അറിഞ്ഞു നടന്ന കൊലപാതകമാണിത്. കോൺഗ്രസ് സ്ഥാനാർഥി…
-
ടിപി വധക്കേസ് പ്രതികളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കെഎം ഷാജി
ടിപി വധക്കേസ് പ്രതികളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. സിഎച്ച് അശോകൻ, പികെ കുഞ്ഞനന്തൻ എന്നിവരുടെ മരണത്തിലാണ് കെഎം ഷാജി ദുരൂഹത ആരോപിച്ചിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം വേണമെന്ന് ഷാജി…
-
പത്തനംതിട്ടയെ പ്രതിനിധീകരിക്കാന്‍ അനുയോജ്യന്‍ താന്‍ തന്നെ;അനില്‍ ആന്റണി
പത്തനംതിട്ടയെ പ്രതിനിധീകരിക്കാന്‍ അനുയോജ്യന്‍ താന്‍ തന്നെയെന്ന് അനില്‍ ആന്റണി. പിസി ജോര്‍ജിന്റെ പരാമര്‍ശം വിമര്‍ശനമായി തോന്നുന്നില്ലെന്ന് അനില്‍ പറഞ്ഞു. പത്തനംതിട്ടയിലെ മത്സരം നിസാരമായി കാണുന്നില്ലെന്ന് അനില്‍ ആന്റണി ട്വന്റിഫോറിനോട് പ്രതികരിച്ചു.സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചത് ദേശീയ നേതൃത്വമാണെന്ന്…
-
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഇന്ന് ഉച്ചയോടെ ബാങ്ക് അക്കൗണ്ടില്‍ എത്തുമെന്ന് ധനവകുപ്പ്
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഇന്ന് ഉച്ചയോടെ ബാങ്ക് അക്കൗണ്ടില്‍ എത്തുമെന്ന് ധനവകുപ്പ്. ശമ്പളം ഇന്ന് ലഭിച്ചില്ലെങ്കില്‍ നിരാഹാര സമരം ആരംഭിക്കാനാണ് സെക്രട്ടറിയേറ്റ് ആക്ഷന്‍ കൗണ്‍സിലിന്റെ തീരുമാനം. മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം ലഭിക്കുംവരെ സമരം തുടരുമെന്നാണ്…
-
ലോക്സഭ തിരഞ്ഞെടുപ്പ് :കോണ്‍ഗ്രസ് സ്ഥാനാർഥി നിർണയ അവസാനഘട്ട ചർച്ചകള്‍ ഇന്ന് ഡല്‍ഹിയില്‍
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട അവസാനഘട്ട ചർച്ചകള്‍ ഇന്ന് ഡല്‍ഹിയില്‍ നടക്കും.ഇന്നലെ ഡല്‍ഹിക്ക് പോകാനിരുന്ന കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഇന്നാണ് ഡല്‍ഹിക്ക് തിരിക്കുക.…
-
വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാർത്ഥ് നേരിട്ടത് ക്രൂര മർദനമെന്ന് ആൻറി റാഗിംഗ് സെൽ റിപ്പോർട്ട്
വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാർത്ഥ് നേരിട്ടത് ക്രൂര മർദനമെന്ന് ആൻറി റാഗിംഗ് സെൽ റിപ്പോർട്ട്. നാലിടങ്ങളിൽ എത്തിച്ച് സിദ്ധാർത്ഥിനെ മർദ്ദിച്ചുവെന്നും മൂന്ന് ദിവസം മർദ്ദനം തുടർന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഹോസ്റ്റൽ മുറ്റത്ത് നഗ്നനാക്കി…
-
മുഖ്യമന്ത്രി പിണറായി വിജയൻറെ മുഖാമുഖം ഇന്ന് ആലപ്പുഴ ജില്ലയിൽ
മുഖ്യമന്ത്രി പിണറായി വിജയൻറെ മുഖാമുഖം ഇന്ന് ആലപ്പുഴ ജില്ലയിൽ. കർഷകരുമായി മുഖ്യമന്ത്രി സംവദിക്കും. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ കാംലോട്ട് കൺവെൻഷനൽ സെന്ററിലാണ് പരിപാടി.സംസ്ഥാനതലത്തിൽ വിവിധ മേഖലകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെടുന്ന കർഷകർ,…
-
കോഴിക്കോട്ടെ പഴയ വ്യവസായശാലകള്‍ ഐടി സ്പേസുകളാക്കണം- മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട്: കോഴിക്കോട് സൈബര്‍പാര്‍ക്കിലെ ഐടി സ്പേസ് മുഴുവന്‍ തീര്‍ന്ന സാഹചര്യത്തില്‍ നഗരത്തിലെ പഴയ വ്യവസായശാലകള്‍ ഐടിയ്ക്കായി ഉപയോഗപ്പെടുത്തണമെന്ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കേരള ടെക്നോളജി എക്സ്പോയുടെ ഉദ്ഘാടനം കാലിക്കറ്റ്…

Local News
















