News Sections: topnews
-
സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ ജീവിതം സിനിമയാക്കുമെന്ന പ്രഖ്യാപനത്തിനെതിരെ കുടുംബം
സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ ജീവിതം സിനിമയാക്കുമെന്ന പ്രഖ്യാപനത്തിനെതിരെ കുടുംബം. അബ്ദുൽ റഹീം ഉമ്മയെ കണ്ട ശേഷം മതി സിനിമയെന്നും റഹിം നാട്ടിലെത്തിയ ശേഷം എന്തിനോടും സഹകരിക്കുമെന്നും അബ്ദുൽ റഹീമിന്റെ…
-
വ്യക്തിഹത്യ രാഷ്ട്രീയത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത് ഇടതുപക്ഷമാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
വ്യക്തിഹത്യ രാഷ്ട്രീയത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത് ഇടതുപക്ഷമാണെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. നിയമസഭയില്‍ ഉമ്മന്‍ചാണ്ടിയെ കുറിച്ച് പറഞ്ഞത് ഓര്‍മയില്ലേയെന്നും ഇത്തരം വ്യക്തിഹത്യ ആര് ചെയ്താലും തങ്ങള്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇവരുടെ കൂറ്…
-
‘കേന്ദ്ര സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ കണ്ടില്ലെന്ന് നടിക്കാനാകില്ല;BJP അനുകൂല നിലപാടുമായി ലത്തീൻ രൂപത
ബിജെപി അനുകൂല നിലപാടുമായി ലത്തീൻ അതിരൂപത. വരാപ്പുഴ അതിരൂപതയുടെ മുഖപത്രമായ ജീവദീപ്തിയിൽ ആലപ്പുഴ രൂപതാ വാക്താവ് ഫാ.സേവ്യർ കുടിയാംശ്ശേരിയുടെ ലേഖനത്തിലാണ് ബിജെപി അനുകൂല നിലപാട്. ബിജെപി നേതൃത്വം നൽകുന്ന സർക്കാരിന്റെ പ്രവർത്തനങ്ങൾ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന്…
-
അശ്ലീല പോസ്റ്റിനെതിരെ കെ.കെ ശൈലജ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു
അശ്ലീല പോസ്റ്റിനെതിരെ വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായ കെ.കെ ശൈലജ നൽകിയ പരാതിയിൽ ഒടുവിൽ കേസെടുത്തു. കോഴിക്കോട് നടുവണ്ണൂർ സ്വദേശിയായ ഗൾഫ് മലയാളി കെ എം മിൻഹാജിനെ പ്രതിയാക്കിയാണ് മട്ടന്നൂർ പൊലീസ് കേസ്…
-
സിൽവർ ലൈൻ പദ്ധതി; വി ഡി സതീശൻ കോഴ വാങ്ങിയെന്ന ആരോപണ ഹർജിയിൽ ഇന്ന് കോടതി വിധി
സിൽവർ ലൈൻ പദ്ധതി അട്ടിമറിക്കാൻ വി ഡി സതീശൻ കോഴ വാങ്ങിയെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്ന് വിധി പറയും.നിയമസഭാ പ്രസംഗത്തിലായിരുന്നു സതീശനെതിരായ പി വി അന്‍വറിന്റെ…
-
മട്ടന്നൂരില്‍ കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് ഒരാള്‍ കൊല്ലപ്പെട്ടു
മട്ടന്നൂരില്‍ വാഹനാപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. മട്ടന്നൂര്‍ ചാവശേരി 19ാം മൈലിലാണ് അപകടം നടന്നത്.കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ചേര്‍ത്തല സ്വദേശി കുമാരി (63) ആണ് മരിച്ചത്. കുട്ടികള്‍ അടക്കം…
-
ശോഭാ സുരേന്ദ്രനെതിരായി ഫയല്‍ ചെയ്ത മാനനഷ്ടക്കേസില്‍ ഡിസിസി പ്രസിഡന്റ് മൊഴി നൽകി
യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി.വേണുഗോപാല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനെതിരായി ഫയല്‍ ചെയ്ത മാനനഷ്ടക്കേസില്‍ ഒന്നാം സാക്ഷിയായ ഡിസിസി പ്രസിഡന്റ് അഡ്വക്കേറ്റ് ബി.ബാബുപ്രസാദിന്റെ മൊഴി രേഖപ്പെടുത്തി. ആലപ്പുഴ ഒന്നാംക്ലാസ് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ എത്തിയാണ്…
-
വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ
ബലാത്സംഗ കേസിൽ പ്രതിയായ സിഐ തൂങ്ങിമരിച്ചു. മലയിൻകീഴ് സിഐ സൈജു എം വിയാണ് ആത്മഹത്യ ചെയ്തത്. മൃതദേഹം കണ്ടെത്തിയത് എറണാകുളം KSRTC സ്റ്റാൻഡിന് സമീപം. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന് വനിത ഡോക്ടർ പരാതി…
-
തൃശൂര്‍ പൂരത്തോടനുബന്ധിച്ച് ഏപ്രില്‍ 19ന് തൃശൂരിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു
തൃശൂര്‍ പൂരത്തോടനുബന്ധിച്ച് ഏപ്രില്‍ 19ന് തൃശൂര്‍ താലൂക്കുപരിധിയില്‍ ഉള്‍പ്പെടുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.മുന്‍നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും, കേന്ദ്ര-സംസ്ഥാന, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി…
-
കെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ഇട്ട മുസ്ലിം ലീഗ് പ്രവര്‍ത്തകനെതിരെ കേസെടുത്തു
വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ഇട്ട മുസ്ലിം ലീഗ് പ്രവര്‍ത്തകനെതിരെ കേസ്. മുസ്ലിം ലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറി അസ്ലമിനെതിരെയാണ് പൊലീസ് കേസെടുത്തത്. മങ്ങാട് സ്നേഹതീരം എന്ന വാട്സ്ആപ്പ്…

Local News
















