News Sections: topnews
-
നവരാത്രി പൂജവയ്പ്പ് പ്രമാണിച്ച് സംസ്ഥാനത്ത് നാളെ പൊതു അവധി
നവരാത്രി പൂജവയ്പ്പ് പ്രമാണിച്ച് സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു. ബാങ്കുകൾക്കും നാളെ അവധിയായിരിക്കും. നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമായിരുന്നു അവധി.കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പ് അതിൻ്റെ അധികാരപരിധിയിലുള്ള എല്ലാ സ്കൂളുകൾക്കും പൊതുവിദ്യാഭ്യാസ മന്ത്രി വി.…
-
സ്വര്‍ണ്ണക്കടത്ത് കേസില്‍ പോലീസില്‍ വിശ്വാസമില്ലെന്നു പി വി അന്‍വര്‍
സ്വര്‍ണ്ണക്കടത്ത് കേസില്‍ പോലീസില്‍ വിശ്വാസമില്ലെന്നു പി വി അന്‍വര്‍.എസ് ഐ ടി അന്വേഷണം സത്യസന്ധമല്ലെന്നും ഗവര്‍ണറെ കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.ഹൈക്കോടതിയില്‍ കേസ് എത്തിയാല്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചാണ് ഗവര്‍ണറെ കണ്ടത്. സ്വര്‍ണക്കടത്ത് കേസില്‍…
-
കുട്ടികള്‍ക്ക് കാര്‍ യാത്രയ്ക്ക് പ്രത്യേക സീറ്റ് നിര്‍ബന്ധമാക്കി മോട്ടോര്‍ വാഹന വകുപ്പ്
കുട്ടികള്‍ക്ക് കാര്‍ യാത്രയ്ക്ക് പ്രത്യേക സീറ്റ് നിര്‍ബന്ധമാക്കി മോട്ടോര്‍ വാഹന വകുപ്പ്. കേന്ദ്ര വാഹന ചട്ടം അനുസരിച്ച് 14 വയസുവരേയുള്ള കുട്ടികള്‍ക്കാണ് കാര്‍ യാത്രയ്ക്ക് പ്രത്യേക സീറ്റ് നിര്‍ബന്ധമാക്കുന്നത്. ഒന്ന് മുതല്‍ നാല് വയസുവരേയുള്ള…
-
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം:ഗവർണർ രാഷ്ട്രപതിക്ക് റിപ്പോർട്ട് സമർപ്പിക്കും
മലപ്പുറത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഹിന്ദു ദിനപത്രത്തിൽ നടത്തിയ പരാമർശങ്ങൾ സംബന്ധിച്ച് രാഷ്ട്രപതിക്ക് റിപ്പോർട്ട് സമർപ്പിക്കാനൊരുങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇക്കാര്യം ഔദ്യോഗികമായി കേന്ദ്രസർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ഈ നീക്കം. വിഷയത്തിൽ…
-
പൂരം കലക്കൽ: അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകാൻ പ്രതിപക്ഷം
തൃശൂർ പൂരം കലക്കലിൽ അടിയന്തിര പ്രമേയത്തിന് പ്രതിപക്ഷ നീക്കം. പൂരം പൂരം കലക്കലിലും എഡിജിപി എംആർ അജിത് കുമാറിന് സർക്കാർ സംരക്ഷണം നൽകിയെന്നതും ആരോപിച്ച് സഭയിൽ ഇന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കും. സിപിഐക്കും…
-
സിനിമ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ എക്സൈസ് പരിശോധന കർശനമാക്കുന്നു
സിനിമ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ എക്സൈസ് പരിശോധന കർശനമാക്കുന്നു.ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിലെ സിനിമ ബന്ധം പുറത്ത് വന്നതിന്പിന്നാലെയാണ് നീക്കം. സിനിമ സംഘടനകളുമായി എക്സൈസ് ചർച്ച നടത്തും. ഓംപ്രകാശിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ നടന്നത് നിരവധി ലഹരിപ്പാർട്ടികൾ. 5…
-
ഗുണ്ടാ നേതാവ് ഓംപ്രകാശുമായി ബന്ധം; പ്രയാഗ മാര്‍ട്ടിനെയും ശ്രീനാഥ് ഭാസിയെയും ഉടൻ ചോദ്യം ചെയ്യും
ഗുണ്ടാ നേതാവ് ഓംപ്രകാശിനെ സന്ദർശിക്കുകയും ലഹരിപ്പാർട്ടിയില്‍ പങ്കെടുക്കുകയും ചെയ്ത സിനിമാതാരങ്ങളായ ശ്രീനാഥ് ഭാസി, പ്രയാഗ മാർട്ടിൻ എന്നിവരെ മരട് പൊലീസ് ഉടൻ ചോദ്യം ചെയ്യുമെന്ന് വിവരം.ഇരുവരോടും സ്റ്റേഷനിലെത്താൻ നിർദേശം നല്‍കിയിട്ടുണ്ട്. താരങ്ങള്‍ ഓംപ്രകാശിന്റെ മുറി…
-
നിയമസഭയിൽ പ്രതിപക്ഷത്തിന്റെ കയ്യാങ്കളി:നാല് യുഡിഎഫ് എംഎൽഎമാർക്ക് താക്കീത്
ഇന്നലെ നിയമസഭയിൽ പ്രതിപക്ഷം നടത്തിയ കയ്യാങ്കളിയിൽ നാല് യുഡിഎഫ് എംഎൽഎമാർക്ക് താക്കീത്. ഐ സി ബാലകൃഷ്ണൻ, അൻവർ സാദത്ത്, മാത്യു കുഴൽനാടൻ, സജീവ് ജോസഫ് എന്നിവരെയാണ് താക്കീത് ചെയ്തത്. ഇവർ ഡയസിൽ കയറുകയും സ്പീക്കറുടെ…
-
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം:വിശദീകരണം തേടി ഗവർണർ
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ വിശദീകരണം തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും നേരിട്ടെത്തി വിശദീകരണം നൽകണമെന്നാണ് ഗവർണറുടെ നിർദേശം. ഇന്ന് വൈകിട്ട് 4 മണിക്ക് രാജ്ഭവനിലെത്തി വിശദീകരണം നൽകണമെന്നാണ് നിർദേശം.…
-
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിനെതിരെ ഇന്ന് 12 മണിമുതൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം ചർച്ചയ്ക്ക്
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം ഉച്ചയ്ക്ക് 12 മണിക്ക് ചർച്ചചെയ്യും. രണ്ട് മണിക്കൂറായിരിക്കും ചർച്ച നടക്കുക. ഇന്നലത്തെ സ്ഥിതി സഭയിൽ ആവർത്തിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പതിനഞ്ചാം കേരള…

Local News


















