News Sections: topnews
-
പാലക്കാട് സ്ഥാനാർത്ഥിയെ പാർട്ടിയും ജനങ്ങളും തീരുമാനിച്ചത്: ഷാഫി പറമ്പിൽ
പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ പാർട്ടിയും ജനങ്ങളും തീരുമാനിച്ചതെണെന്ന് ഷാഫി പറമ്പിൽ എംപി. സിരകളിൽ കോൺഗ്രസിന്റെ രക്തമോടുന്ന എല്ലാവരും പാർട്ടിയുടെ വിജയത്തിന് വേണ്ടി കൂടെയുണ്ടാകണം. രാഹുൽ മാങ്കൂട്ടം ആരുടേയും വ്യക്തിഗത സ്ഥാനാർത്ഥിയല്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.രാഹുലിന്…
-
സരിന്റെ വിമർശനം അച്ചടക്ക ലംഘനമെന്ന് കെപിസിസി
സരിന്റെ വിമർശനം അച്ചടക്ക ലംഘനമെന്ന് കെപിസിസി. ചോദ്യം ചെയ്തത് എഐസിസി തീരുമാനമെന്നും കെപിസിസി അറിയിച്ചു. ഹൈക്കമാന്‍ഡാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചത്. അഭിപ്രായ വ്യത്യാസം പാർട്ടിക്കുള്ളിൽ തന്നെ പറയണമായിരുന്നുവെന്നും കെപിസിസി കുറ്റപ്പെടുത്തി. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ തീരുമാനിച്ചതിൽ…
-
ചേലക്കരയും വയനാടും പാലക്കാടും കോൺഗ്രസ്സ് വിജയിക്കും: എ കെ ആന്റണി
പാലക്കാട് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയം ഉറപ്പെന്ന് മുതിർന്ന കോൺഗ്രസ്സ് നേതാവ് എ കെ ആന്റണി. ഭൂരിപക്ഷം കിട്ടുമെന്നാണ് പ്രതീക്ഷയെന്നും എ കെ ആന്റണി പറഞ്ഞു. ബിജെപി വോട്ട് കുത്തനെ കുറയുമെന്നും പാലക്കാടും ചേലക്കരയും…
-
കെ എസ് ആര് ടി സിയില്‍ പുതിയ ഘട്ടത്തിന് തുടക്കമെന്ന് മുഖ്യമന്ത്രി
മികച്ച സൗകര്യങ്ങള്‍ യാത്രക്കാര്‍ക്ക് നല്‍കിയും തൊഴിലാളി സൗഹൃദ നടപടികളിലൂടെയും കെ എസ് ആര് ടി സിയുടെ പുതിയ ഘട്ടത്തിന് തുടക്കമായതായി മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. അത്യാധുനിക സൗകര്യങ്ങളുമായാണ് കെ എസ് ആര് ടി…
-
സ്ഥാനാർത്ഥിയായി രാഹുൽ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ച തീരുമാനത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ച് ഡോ. പി സരിൻ
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി രാഹുൽ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ച തീരുമാനത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ച് ഡോ. പി സരിൻ. പാർട്ടി അവഗണിച്ചെന്ന് സരിൻ. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പെടെ അവഗണിച്ചെന്ന് സരിന്റെ ആക്ഷേപം. ഇന്ന് രാവിലെ…
-
ശബരിമലയിലെത്തുന്ന എല്ലാ ഭക്തര്‍ക്കും സുഗമമായ ദര്‍ശനം ഉറപ്പാക്കും;മന്ത്രി വാസവന്
ശബരിമലയിലെത്തുന്ന എല്ലാ ഭക്തര്‍ക്കും സുഗമമായ ദര്‍ശനം ഉറപ്പാക്കുമെന്ന് മന്ത്രി വിഎന്‍ വാസവന്. ശബരിമലയില്‍ വരുന്ന ഒരു തീര്‍ത്ഥാടകനും തിരിച്ചു പോകേണ്ടി വരില്ല, ഭക്തരുടെ സുഗമമായ ദര്‍ശനത്തിന് സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും.തീര്‍ത്ഥാടകരുടെ പ്രതിദിന എണ്ണം…
-
തൂണേരി ഷിബിന്‍ വധക്കേസ് പ്രതികളെ നാളെ ഹൈക്കോടതിയില്‍ ഹാജരാക്കും
തൂണേരി ഷിബിന്‍ വധക്കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആറു പ്രതികള്‍ കീഴടങ്ങി. ഒന്നാം പ്രതി തെയ്യമ്ബാടി ഇസ്മായില്‍ ഒഴികെയുള്ള ആറു പ്രതികളാണ് കീഴടങ്ങിരിക്കുന്നത്. ഇവരെ മെഡിക്കല്‍ പരിശോധനക്ക് ശേഷം വിചാരണക്കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് ജയിലിലേക്ക് മാറ്റിയ…
-
ശബരിമലയില്‍ എത്തുന്ന എല്ലാ ഭക്തര്‍ക്കും ദര്‍ശനം ഒരുക്കുമെന്ന് മുഖ്യമന്ത്രി
ശബരിമലയില്‍ എത്തുന്ന എല്ലാ ഭക്തര്‍ക്കും ദര്‍ശനം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു.ബുക്ക് ചെയ്യാതെ എത്തുന്നവര്‍ക്കും ദര്‍ശനത്തിന് അവസരം ഒരുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.സന്നിധാനത്ത് എത്തുന്ന എല്ലാ ഭക്തര്‍ക്കും ദര്‍ശന സൗകര്യം ഏര്‍പ്പെടുത്തും. ഉന്നത…
-
എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിക്കണം; സണ്ണി ജോസഫ് എംഎല്‍എ
എഡിഎം കെ നവീൻ ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സർക്കാർ അന്വേഷണം പ്രഖ്യാപിക്കണമെന്ന് പ്രതികരിച്ച് സണ്ണി ജോസഫ് എംഎല്‍എ. നവീൻ ബാബുവിന് കഴിഞ്ഞ ദിസം നല്കിയ യാത്രയയപ്പ് ചടങ്ങില്‍ കണ്ണൂർ ജില്ലാ പ്രസിഡന്റ്…
-
ഷാരോൺ വധക്കേസിൽ വിചാരണ നടപടികൾ ഇന്ന് ആരംഭിക്കും
പാറശ്ശാല ഷാരോൺ വധക്കേസിൽ വിചാരണ നടപടികൾ ഇന്ന് ആരംഭിക്കും. ഷാരോൺ രാജ് കൊല്ലപ്പെട്ട് രണ്ട് വർഷത്തിന് ശേഷമാണ് നെയ്യാറ്റിൻകര സെഷൻസ് കോടതിയിൽ വിചാരണ നടപടികൾ നടക്കുന്നത്. 131 സാക്ഷികളെയാണ് കേസിൽ കോടതി വിചാരണ ചെയ്യുന്നത്.…

Local News


















