News Sections: topnews
-
പി.വി അന്‍വര്‍ ഇന്ന് നിയമസഭയില്‍ എത്തും
നിലമ്ബൂര്‍ എംഎല്‍എ പി.വി അന്‍വര്‍ ഇന്ന് നിയമസഭയില്‍ എത്തും.എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍നിന്ന് ഒഴിവാക്കിയതിനു ശേഷം ആദ്യമായിട്ടാണ് പി.വി അന്‍വര്‍ സഭയില്‍ എത്തുന്നത്. പാര്‍ലമെന്ററി പാര്‍ട്ടിയില്‍നിന്ന് ഒഴിവാക്കി എന്ന എല്‍.ഡി.എഫിന്റെ കത്ത് സ്പീക്കര്‍ക്ക് ലഭിച്ചിട്ടുണ്ട്. പ്രതിപക്ഷ…
-
എഡിജിപി അജിത് കുമാറിനെതിരായ നടപടിയിൽ തൃപ്തനല്ലെന്ന് പിവി അൻവർ
എഡിജിപി എംആർ അജിത് കുമാറിനെതിരായ നടപടിയിൽ തൃപ്തനല്ലെന്ന് പിവി അൻവർ എംഎൽഎ. തൃപ്തി ഉണ്ടാകണേൽ എഡിജിപി അജിത് കുമാറിനെ ഡിസ്മിസ് ചെയ്യണം. കൊടുംകുറ്റവാളിയാണെന്നും പിവി അൻവർ പറഞ്ഞു. ഇപ്പോൾ നടക്കുന്നത് കസേരകളിയാണെന്ന് പിവി അൻവർ…
-
എഡിജിപി അജിത് കുമാറിനെതിരെ നടപടിയെടുത്തതിൽ പ്രതികരിച്ച് വി എസ് സുനിൽ കുമാർ
എഡിജിപി അജിത് കുമാറിനെതിരെ നടപടിയെടുത്തതിൽ പ്രതികരിച്ച് വി എസ് സുനിൽ കുമാർ. ഇടതുപക്ഷ സർക്കാരിന് യോജിക്കാത്ത നിലപാടാണ് ആ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് സുനിൽ കുമാർ പറഞ്ഞു. സിപിഐ വളരെ ശക്തമായ രാഷ്ട്രീയ അഭിപ്രായം…
-
ഡിജിപിയുടെ റിപ്പോർട്ടിൽ ADGP അജിത് കുമാറിനെതിരെ ഗുരുതര പരാമർശങ്ങൾ
ആർഎസ്എസ് നേതാക്കളുമായുള്ള എഡിജിപി എം അജിത് കുമാറിന്റെ കൂടിക്കാഴ്ചയെ കുറിച്ചുള്ള ഡിജിപിയുടെ റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ. ആർഎസ്എസ് നേതാക്കളെ കണ്ടത് ഡിജിപി പദവിക്ക് വേണ്ടിയാകാമെന്നു സംശയമെന്നു റിപ്പോർട്ട്. കൂടിക്കാഴ്ച്ചയിൽ ദുരൂഹതയുണ്ടെന്നും റിപ്പോർട്ടിൽ പരാമർശം.കൂടിക്കാഴ്ച്ചയുടെ ഉള്ളടക്കം…
-
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ ഒരു വിഭാഗം
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ കോൺഗ്രസിലെ ഒരു വിഭാഗം. പാലക്കാട്ടുകാർ വരട്ടെയെന്നാണ് അഭിപ്രായം. രാഹുലിന് മണ്ഡലത്തിലെ സാഹചര്യങ്ങളെക്കുറിച്ച് ധാരണ ഉണ്ടാകില്ലെന്ന് വിമർശനം. എതിർപ്പ് മറികടന്ന് സ്ഥാനാർഥി ആക്കിയാൽ പ്രതിഷേധം ഉയർത്താനാണ് തീരുമാനം.ഡോ.…
-
പിആർ വിവാദവും മലപ്പുറം പരാമർശവും നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം
നിയമസഭയിൽ മുഖ്യമന്ത്രിയുടെ പിആർ ഏജൻസി വിവാദവും മലപ്പുറം പരാമർശവും ഉന്നയിക്കാൻ പ്രതിപക്ഷം. അടിയന്തര പ്രമേയമായി സണ്ണി ജോസഫ് MLA വിഷയം ഉന്നയിക്കും. ADGP എംആർ അജിത് കുമാറിനെതിരെ സർക്കാർ സ്വീകരിച്ച നടപടിയിലും പ്രതിപക്ഷം തൃപ്തരല്ല.…
-
ജലീലിന്റെ പ്രസ്താവന നികൃഷ്ടവും അപകടകരവുമെന്ന് പിഎംഎ സലാം
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കെ ടി ജലീലിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് മുസ്ലിം ലീഗ്. ജലീലിന്റെ പ്രസ്താവന നികൃഷ്ടവും അപകടകരവുമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. ഒരു സമുദായത്തെ മുഴുവന്‍ കുറ്റവാളികളായി…
-
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്:കെ സുരേന്ദ്രനുള്‍പ്പെടെ നല്കിയ വിടുതല്‍ ഹർജി കോടതി പരിഗണിക്കും
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ നിന്നും ഒഴിവാക്കണമെന്ന് കാട്ടി മുഖ്യപ്രതി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനുള്‍പ്പെടെ നല്കിയ വിടുതല്‍ ഹർജി ശനിയാഴ്ച ഉച്ചയോടെ കോടതി പരിഗണിക്കും.നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടതിനാല്‍ ഹാജരാകുന്നതിനായി കെ സുരേന്ദ്രൻ…
-
സിപിഎമ്മുമായി പോരാടിയ കണ്ണൂരിലെ ഓട്ടോഡ്രൈവര്‍ ചിത്രലേഖ അന്തരിച്ചു
സിപിഎമ്മുമായി പോരാടിയ കണ്ണൂരിലെ ചിത്രലേഖ അന്തരിച്ചു. 48 വയസ്സായിരുന്നു. അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 2004ല്‍ ഓട്ടോ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് സിഐടിയുമായി തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. 2005ലും 2023ലും ചിത്രലേഖയുടെ ഓട്ടോറിക്ഷക്ക് തീയിട്ടിരുന്നു. ഈ വിവാദങ്ങളാണ് ചിത്രലേഖയെ…
-
നവകേരള യാത്രയ്ക്കിടെ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലിയ ഗണ്മാന്മാര്ക്ക് ക്ലീന്‍ചിറ്റ്
നവകേരള യാത്രയ്ക്കിടെ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലിയ ഗണ്മാന്മാര്ക്ക് ക്ലീന്‍ചിറ്റ്. കേസ് അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് റഫറന്‍സ് റിപ്പോര്‍ട്ട് നല്കി. വാഹനത്തിനടുത്തേക്ക് പാഞ്ഞടുത്തവരെ തടയുക മാത്രമാണ് ഗണ്മാന്മാര് ചെയ്തത്. ഗണ്മാന്മാര് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍…

Local News

















