ഇരുട്ടടി വീ​ണ്ടും; ഇ​ന്ധ​ന വി​ല ഇ​ന്നും വ​ർ​ധി​പ്പി​ച്ചു

October 22nd, 2021

കൊ​ച്ചി: രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല ഇ​ന്നും വ​ര്‍​ധി​പ്പി​ച്ചു. പെ​ട്രോ​ളി​ന് ഒ​രു ലി​റ്റ​റി​ന് 35 പൈ​സ​യും ഡീ​സ​ലി​ന് ലി​റ്റ​റി​ന് 37 പൈ​സ​യു​മാ​ണ് കൂ​ട്ടി​യ​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ ഡീ​സ​ലി​ന് 100.96 രൂ​പ​യും പെ​ട...

Read More...

ഇന്ന് 7823 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടിപിആർ പത്ത് ശതമാനത്തിൽ താഴെ

October 12th, 2021

സംസ്ഥാനത്ത് ഇന്ന് 7823 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കേരളത്തിന് ആശ്വാസമായി ടിപിആർ നിരക്ക് പത്ത് ശതമാനത്തിൽ താഴെയെത്തി. 9.09 ആണ് ടിപിആർ നിരക്ക്. ഇന്ന് കൊവിഡ് ആയിരം കടന്ന ഒരു ജില്ല മാത്രമേ ഉള്ളു. തൃശൂർ 1178, എറണാകു...

Read More...

റാങ്ക് തിളക്കത്തില്‍ ബി.അമ്മു; അഭിമാനത്തോടെ റിജു ആന്റ് പി.എസ്.കെ. ക്ലാസസ്

October 9th, 2021

തൃശൂര്‍: കേരള എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ എസ്.സി. വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടിയ തൃശൂര്‍ വിയ്യൂര്‍ സ്വദേശി ബി. അമ്മുവിന് സഹായകരമായത് പ്രമുഖ എന്‍ട്രന്‍സ് പരിശീലന കേന്ദ്രമായ റിജു ആന്റ് പി.എസ്.കെ. ക്ലാസസില്‍ നിന്...

Read More...

വിദ്യാർത്ഥികളെ ആദരിച്ചു

October 7th, 2021

തൃശ്ശൂർ: ലയൺസ് ക്ലബ് ഇൻറ്റർനാഷണലും ലിയോ ഡിസ്ട്രിക്ട് 8 ഡിയുടെയും നേതൃത്വത്തിൽ എസ്.എസ്.എൽ.സി ,പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. തൃശ്ശൂർ വെഡിങ് വില്ലേജിൽ നടന്ന ചടങ്ങ് ഇന്റർനാഷണൽ ഡയ...

Read More...

കര്‍ഷക കൂട്ടക്കുരുതി ആസൂത്രിതം: ടി.എന്‍ പ്രതാപന്‍ എം.പി

October 6th, 2021

തൃശൂര്‍ : യു.പിയിലെ ലഖിംപൂര്‍ഖേരിയില്‍ കേന്ദ്രമന്ത്രിയുടെ മകന്റെ നേതൃത്വത്തില്‍ നടന്ന കര്‍ഷക കൂട്ടക്കുരുതി ആസൂത്രിതമാണെന്ന് ടി.എന്‍ പ്രതാപന്‍ എം.പി പറഞ്ഞു. കര്‍ഷക സമരം അടിച്ചമര്‍ത്താനുള്ള മോദി, യോഗി സര്‍ക്കാരുകളുടെ നീ...

Read More...

പ്ലസ് വണ്‍ രണ്ടാം ഘട്ട അലോട്ട്‌മെന്റ് ഇന്ന്; നാളെ മുതല്‍ പ്രവേശനം നേടാം

October 6th, 2021

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്‍റും ഇന്ന് പ്രസിദ്ധീകരിക്കും. അലോട്ട്മെന്‍റ് കിട്ടുന്നവര്‍ വ്യാഴാഴ്ച മുതല്‍ പ്രവേശനം നേടണം. ഇതുവരെ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് രണ്ടാം അലോട്ട്‌മെന്റിന് ശേഷം സപ്...

Read More...

തൃ​ശൂ​ര്‍ ക​ള​ക്‌ട്രേ​റ്റി​ല്‍ ബോം​ബ് വ​യ്ക്കു​മെ​ന്ന് ഭീ​ഷ​ണി; ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍

October 5th, 2021

തൃ​ശൂ​ര്‍: തൃ​ശൂ​ര്‍ ക​ള​ക്‌ട്രേ​റ്റി​ല്‍ ബോം​ബ് വ​യ്ക്കു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി​യ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. ഗു​രു​വാ​യൂ​ര്‍ നെ​ന്മി​നി സ്വ​ദേ​ശി സ​ജീ​വ​ന്‍ ആ​ണ് പി​ടി​യി​ലാ​യ​ത്. മ​ദ്യ​ല​ഹ​രി​യി​ലാ​ണ് ഇ​യാ​ള്‍ ഫോ​ണ...

Read More...

ശമ്ബള പരിഷ്‌കരണത്തിലെ അപാകത; സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ നിസഹകരണ സമരം നടത്തും

October 4th, 2021

തിരുവനന്തപുരം: ശമ്ബള പരിഷ്‌കരണത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ നിസഹകരണ സമരം നടത്തും. ഇ-സഞ്ജീവനിയില്‍ നിന്നും അവലോകന യോഗങ്ങളില്‍ നിന്നും വിട്ടു നില്‍ക്കും. പരിശീലന പരിപാട...

Read More...

ജയ്ഹിന്ദ് പ്രസിഡന്റ് സ്ഥാനം ഉൾപ്പെടെ പദവികൾ ഒഴിഞ്ഞ് ചെന്നിത്തല

October 1st, 2021

ജയ്ഹിന്ദ് ടി.വി പ്രസിഡന്റ് സ്ഥാനമടക്കം വിവിധ പദവികളില്‍ നിന്നും രാജിവെച്ച് രമേശ് ചെന്നിത്തല. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനവും കെ കരുണാകരന്‍ ഫൗണ്ടേഷനിലെ ചെയര്‍മാന്‍ സ്ഥാനവും ചെന്നിത്തല രാജിവെച്ചു...

Read More...

മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പ് കേസ്; വ്യാജ പുരാവസ്തുക്കള്‍ ഉണ്ടാക്കാന്‍ സഹായിച്ചവര്‍ ഒളിവില്‍

September 28th, 2021

വ്യാജ പുരാവസ്തുക്കള്‍ നിര്‍മിക്കാന്‍ മോന്‍സണ്‍ മാവുങ്കലിനെ സഹായിച്ചവര്‍ ഒളിവില്‍. കൊച്ചിയില്‍വച്ചായിരുന്നു പുരാവസ്തുക്കളുടെ നിര്‍മാണം.ടിപ്പു സുല്‍ത്താന്റെ സിംഹാസനം കുണ്ടന്നൂരിലാണ് ഉണ്ടാക്കിയത്. മോശയുടെ അംശവടി എളമക്കരയ...

Read More...