ഇരുട്ടടി വീ​ണ്ടും; ഇ​ന്ധ​ന വി​ല ഇ​ന്നും വ​ർ​ധി​പ്പി​ച്ചു

കൊ​ച്ചി: രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല ഇ​ന്നും വ​ര്‍​ധി​പ്പി​ച്ചു. പെ​ട്രോ​ളി​ന് ഒ​രു ലി​റ്റ​റി​ന് 35 പൈ​സ​യും ഡീ​സ​ലി​ന് ലി​റ്റ​റി​ന് 37 പൈ​സ​യു​മാ​ണ് കൂ​ട്ടി​യ​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ ഡീ​സ​ലി​ന് 100.96 രൂ​പ​യും പെ​ട്രോ​ളി​ന് 107. 20 രൂ​പ​യും വ​ര്‍​ധി​ച്ചു.

തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ള്‍ വി​ല 109.20ഉം ​ഡീ​സ​ല്‍ വി​ല 102.75 രൂ​പ​യു​മാ​ണ് കൂ​ടി​യ​ത്. തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​മാ​ണ് ഇ​ന്ധ​ന വി​ല​യി​ല്‍ വ​ന്‍ വ​ര്‍​ധ​ന​വു​ണ്ടാ​കു​ന്ന​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *