News Sections: Thiruvananthapuram
-
പെൻഷൻ വിതരണത്തിന്റെ വായ്പാ തിരിച്ചടവിനായി കെഎസ്ആർടിസിക്ക് 74.20 കോടി രൂപ കൂടി അനുവദിച്ചു
പെൻഷൻ വിതരണത്തിന്റെ വായ്പാ തിരിച്ചടവിനുള്ള സഹായമായി കെഎസ്ആർടിസിക്ക് 74.20 കോടി രൂപ കൂടി അനുവദിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. ഈ വർഷം ഇതുവരെ കെഎസ്ആർടിസിക്ക് സർക്കാർ നൽകിയത് 865 കോടി…
-
തലസ്ഥാനത്തെ കുടിവെള്ള പ്രതിസന്ധിയില്‍ റിപോര്‍ട്ട് തേടി സര്‍ക്കാര്‍
തലസ്ഥാന നഗരിയില്‍ കഴിഞ്ഞ അഞ്ച് ദിവസമായി ഉണ്ടായ കുടിവെള്ള പ്രതിസന്ധിയില്‍ വിശദ റിപോര്‍ട്ട് തേടി സര്‍ക്കാര്‍. അഡീഷണല്‍ സെക്രട്ടറി വിശ്വനാഥ് സിന്‍ഹ ജല അതോറിറ്റി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് വിവരങ്ങള്‍ തേടി. കുടിവെള്ള…
-
എഡിജിപി എം ആര് അജിത്കുമാര്‍ ആര്‍എസ്എസ് നേതാവിനെ കണ്ടത് സിപിഎമ്മിന്റെ തലയില്‍ ഇടേണ്ട;എംവി ഗോവിന്ദന്
എഡിജിപി എം ആര് അജിത്കുമാര്‍ ആര്‍എസ്എസ് നേതാവിനെ കണ്ടത് സിപിഎമ്മിന്റെ തലയില്‍ ഇടേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. ഇതിലേക്ക് സിപിഎമ്മിനെ വലിച്ചിഴയ്ക്കുന്നത് സിപിഎം അജണ്ടയാണ്. ആര്‍എസ്എസ്സിനെതിരെ പോരാടുന്ന പാര്‍ടിയാണ് സിപിഎം. എഡിജിപി…
-
തിരുവനന്തപുരം നഗരപരിധിയിൽ ജലവിതരണം ഭാഗികമായി പുനസ്ഥാപിച്ചു
നാലുദിവസമായി കുടിവെള്ളം മുടങ്ങിയ തിരുവനന്തപുരം നഗരപരിധിയിൽ ജലവിതരണം ഭാഗികമായി പുനസ്ഥാപിച്ചു. ഇന്ന് ഉച്ചയോടെ എല്ലായിടങ്ങളിലും ജലവിതരണം പൂർണ്ണ സജ്ജമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.ഇന്നലെ രാത്രി 10 മണിയോടെയാണ് നാലുദിവസം നീണ്ട അറ്റകുറ്റ പണികൾ പൂർത്തിയാക്കിയത്. പിന്നാലെ…
-
ആര്‍എസ്എസും മുഖ്യമന്ത്രിയുമായുള്ള പാലം ആണ് എഡിജിപി: രമേശ് ചെന്നിത്തല
പുറത്ത് വന്നത് മഞ്ഞു മലയുടെ അറ്റം മാത്രമാണെന്ന് രമേശ് ചെന്നിത്തല. ആര്‍എസ്എസും മുഖ്യമന്ത്രിയുമായുള്ള പാലം ആണ് എഡിജിപിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. എഡിജിപി അജിത്കുമാര്‍ ആര്‍എസ്എസ് നേതാവുമായി കൂിടക്കാഴ്ച നടത്തിയെന്ന വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. പ്രകാശ്…
-
എഡിജിപി – ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി മൗനം വെടിയണമെന്ന് കെ.സി വേണുഗോപാല്‍
എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍.കേരളത്തിലെ സിപിഎം നിലപാടിനെ കുറിച്ച് ദേശീയ നേതൃത്വം മറുപടി പറയണമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. തൃശ്ശൂർ പൂരം കലക്കിയതില്‍ പൊലീസിന്റെ കൈയുണ്ടെന്ന് ആക്ഷേപം…
-
ആർ എസ് എസ് നേതാവുമായി കൂടിക്കാഴ്ച നടത്തി; സമ്മതിച്ച് എഡിജിപി അജിത് കുമാർ
ആര് എസ് എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എഡിജിപി എം ആര് അജിത്കുമാര്‍. കൂടെ പഠിച്ച ആളുടെ ക്ഷണപ്രകാരമാണ് പോയതെന്നും സ്വകര്യ സന്ദര്‍ശനം ആയിരുന്നുവെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസിന് നല്കിയ വിശദീകരണത്തില്‍ പറയുന്നത്. പാറമേക്കാവ്…
-
മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ സെക്രട്ടേറിയറ്റ് മാർച്ച് ഇന്ന്
പി.വി അൻവർ എം.എൽ.എയുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ സെക്രട്ടേറിയറ്റ് മാർച്ച് ഇന്ന്. രാവിലെ 11 മണിക്കാണ് കെ.പി.സി.സി ആഹ്വാനം ചെയ്ത മാർച്ച്. എം.എൽ.എ ഹോസ്റ്റലിന് സമീപത്ത് നിന്ന് ആരംഭിച്ച് പാളയം…
-
സിപിഐഎം ബ്രാഞ്ച് സമ്മേളനങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷ വിമർശനം
സിപിഐഎം ബ്രാഞ്ച് സമ്മേളനങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനും ആഭ്യന്തര വകുപ്പിനും രൂക്ഷ വിമർശനം. ബ്രാഞ്ച് സമ്മേളനങ്ങളിൽ പ്രധാന അജണ്ടയായി ഉയർന്ന് പിവി അൻവർ എംഎൽഎ ഉയർത്തിയ ആരോപണങ്ങളാണ്. ആരോപണങ്ങളുടെ നിജസ്ഥിതി കണ്ടെത്തണമെന്ന് ബ്രാഞ്ച് സമ്മേളനങ്ങളിൽ…
-
കനത്ത മഴ; നിരവധി ട്രെയിനുകൾ റദ്ദാക്കി
ദക്ഷിണ റെയിൽവെ മേഖലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ചില ട്രെയിൻ സർവീസുകൾ റദ്ദാക്കി. ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതി രൂക്ഷമാണ്. ആന്ധ്രയിൽ 17 പേരും തെലങ്കാനയിൽ 10 പേരും മരിച്ചതായാണ് റിപ്പോർട്ട്. മരണസംഖ്യ ഇനിയും…

Local News


















