News Sections: Thiruvananthapuram
-
അടിസ്ഥാനരഹിതമായ കഥകള്‍ ചമച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു; ദിലീപിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
നടിയെ ആക്രമിച്ച കേസിലെ പ്രതി നടന് ദിലീപിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. അടിസ്ഥാന രഹിതമായ കഥകള്‍ മെനഞ്ഞ് കേസ് അട്ടിമറിക്കാനാണ് ദിലീപ് ശ്രമിക്കുന്നതെന്ന് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. വിചാരണ കോടതിയില്‍ പ്രോസിക്യുഷന്…
-
എഡിജിപിക്കെതിരായ അന്വേഷണം: കൂടുതല്‍ പേരുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം
എഡിജിപി എം ആര് അജിത് കുമാറിനെതിരായ അന്വഷണത്തില്‍ കൂടുതല്‍ പേരുടെ മൊഴിയെടുക്കാനൊരുങ്ങി അന്വേഷണ സംഘം. പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തും. തൃശൂര്‍ പൂരം പൊലീസ് അലങ്കോലമാക്കിയെന്ന ആരോപണത്തിലടക്കമാണ് മൊഴിയെടുക്കുക. പി വി അന്‍വര്‍, എം…
-
പി വി അന്‍വര്‍ എം എല്‍ എക്ക് പിന്നില്‍ ബാഹ്യശക്തികളെന്ന് എ ഡി ജി പി മൊഴി നല്കി
തനിക്കെതിരെ രൂക്ഷമായ ആരോപണം ഉന്നയിച്ച പി വി അന്‍വര്‍ എം എല്‍ എക്ക് പിന്നില്‍ ബാഹ്യശക്തികളാണെന്ന് എ ഡി ജി പി എം ആര് അജിത് കുമാര്‍ ഡി ജി പിക്ക് നല്കിയ മൊഴിയില്‍…
-
എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച:എൽഡിഎഫ് ഒറ്റക്കെട്ടായി തീരുമാനമെടുക്കും’; എംവി ഗോവിന്ദൻ
എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച വിവാദത്തിൽ എൽഡിഎഫിലും സർക്കാരിലും പ്രതിസന്ധിയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഘടകകക്ഷികളുടെ അഭിപ്രായം കൂടി പരിഗണിക്കുമെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കി. എൽഡിഎഫ് ഒറ്റകെട്ടായാണ് തീരുമാനം എടുക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പി…
-
പി വി അൻവറിന്റെ പരാതിയിൽ ADGP എം ആർ അജിത് കുമാറിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും
പി വി അൻവറിന്റെ പരാതിയിൽ ADGP എം ആർ അജിത് കുമാറിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. ഡിജിപി നേരിട്ട് മൊഴിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എഡിജിപി കത്തയച്ചു. അന്വേഷണ സംഘത്തിലെ മറ്റുള്ളവർ തന്റെ ജൂനിയർ ഓഫീസർമാരെന്ന് എഡിജിപി…
-
സർക്കാർ വാക്ക് പാലിച്ചില്ല;കെഎസ്ആർടിസി ജീവനക്കാർ പ്രതിഷേധത്തിലേക്ക്
കെഎസ്ആർടിസി ജീവനക്കാർ പ്രതിഷേധത്തിലേക്ക്.കെഎസ്ആർടിസി ജീവനക്കാർക്ക് ഒറ്റ തവണയായി ശമ്പളം നൽകുമെന്ന വാക്ക് സർക്കാർ പാലിച്ചില്ല.പത്താം തിയതിക്ക് മുമ്പ് ഒറ്റത്തവണ ആയി ശമ്പളം നൽകും എന്ന് നേരത്തെ ഗതാഗത മന്ത്രി അറിയിച്ചിരുന്നു. എന്നാൽ ശമ്പളവും ഓണം…
-
ആർഎസ്എസ് എഡിജിപി കൂടിക്കാഴ്ച മന്ത്രിസഭാ യോഗത്തിൽ ചർച്ചയായില്ല
ആർഎസ്എസ് നേതാക്കളുമായുള്ള എഡിജിപി എംആർ അജിത് കുമാറിന്റെ കൂടിക്കാഴ്ച മന്ത്രിസഭാ യോഗത്തിൽ ചർച്ചയായില്ല. എഡിജിപിക്കെതിരായ ആരോപണങ്ങളും ചർച്ചയായില്ല. മന്ത്രിസഭാ യോഗത്തിൽ നിന്ന് ഒഴിവാക്കിയാലും എൽഡിഎഫ് യോഗത്തിൽ വിഷയം ചർച്ചയാകും. മുഖ്യമന്ത്രി മുന്നണി യോഗത്തിൽ നിലപാട്…
-
മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി ഡബ്ല്യുസിസി അംഗങ്ങള്‍
മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി ഡബ്ല്യുസിസി അംഗങ്ങള്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ തുടർനടപടികളും സിനിമാ നയത്തിലെ നിലപാടും അറിയിച്ചു. റിമാ കല്ലിങ്കല്‍, രേവതി, ദീദി ദാമോദരന്‍, ബീനാ പോള്‍ തുടങ്ങിയവരാണ് മുഖ്യമന്ത്രിയെ കണ്ടത്.…
-
‘മുഖ്യമന്ത്രിയുടെ സ്റ്റഡി ക്ലാസ് അല്ല ആരോപണങ്ങൾക്ക് മറുപടിയാണ് വേണ്ടത് ‘;വിഡി സതീശൻ
മുഖ്യമന്ത്രി പിണറായി വിജയന് എതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിയുടെ സ്റ്റഡി ക്ലാസ് അല്ല ആരോപണങ്ങൾക്ക് മറുപടിയാണ് വേണ്ടത് എന്ന് വിഡി സതീശൻ. ചരിത്രത്തെ വളച്ചൊടിക്കേണ്ടതില്ല പ്രതിപക്ഷത്തിൻ്റെ ചോദ്യം വളരെ കൃത്യം. പാർട്ടി…
-
തിരുവനന്തപുരത്തെ ഹോട്ടലില്‍ നിന്ന് വാങ്ങിയ ഉഴുന്നുവട കഴിക്കുതിനിടെ ബ്ലേഡ് കണ്ടെത്തി
തിരുവനന്തപുരത്തെ ഹോട്ടലില്‍ നിന്ന് വാങ്ങിയ ഉഴുന്നുവട കഴിക്കുതിനിടെ ബ്ലേഡ് കണ്ടെത്തി. വെണ്‍പാലവട്ടം കുമാര്‍ ടിഫിന്‍ സെന്ററില്‍ നിന്ന് വാങ്ങിയ ഉഴുന്നുവടയിലാണ് ബ്ലേഡ് കണ്ടെത്തിയത്. പാലോട് സ്വദേശിയായ അനീഷിന്റെ മകള്‍ സനുഷ വാങ്ങിയ ഉഴുന്നുവടയില്‍ നിന്നാണ്…

Local News

















