News Sections: Thiruvananthapuram
-
വിഴിഞ്ഞത്ത് ഹിന്ദു ഐക്യവേദിയുടെ മാര്ച്ചിന് പൊലീസ് അനുമതിയില്ല
വിഴിഞ്ഞത്ത് ഇന്ന് വൈകിട്ട് ഹിന്ദു ഐക്യവേദി നടത്താനിരുന്ന മാര്ച്ചിന് പൊലീസ് അനുമതി നിഷേധിച്ചു. മാര്ച്ച് മൂലമുണ്ടാകുന്ന പ്രശ്നങ്ങള്ക്ക് ഉത്തരവാദി സംഘടനയായിരിക്കുമെന്ന മുന്നറിയിപ്പോടെ പൊലീസ് നോട്ടീസ് നല്കിയിട്ടുണ്ട്.. പൊലീസ് അനുമതിയില്ലാതെ മാര്ച്ച് നടത്താനിരിക്കെയാണ് ഈ നടപടി.…
-
പൂവച്ചൽ ദിവ്യയുടേയും മകൾ ഗൗരിയുടേയും ആസൂത്രിത കൊലപാതകമാണെന്ന് പൊലീസ്
പൂവച്ചൽ ദിവ്യയുടേയും മകൾ ഗൗരിയുടേയും കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. നടന്നത് ആസൂത്രിത കൊലപാതകമാണെന്ന് പൊലീസ് വ്യക്തമാക്കി. ദിവ്യയെയും മകളെയും കൊലപ്പെടുത്തിയത് കടലിൽ തള്ളിയിട്ടാണ്. ആളില്ലാതുറയിൽ വച്ചാണ് കൊലപാതകം നടന്നത് . തമിഴ്നാട്ടിലെ…
-
ഡിഐജി ആര്.നിശാന്തിനി ഇന്ന് വിഴിഞ്ഞത്ത് സന്ദർശനം നടത്തും
സംഘര്ഷമുണ്ടായ വിഴിഞ്ഞത്ത് ഡിഐജി ആര്.നിശാന്തിനി ഇന്ന് സന്ദര്ശനം നടത്തും. നിശാന്തിനിയെ വിഴിഞ്ഞത്തെ സ്പെഷ്യല് ഓഫീസറാക്കി കഴിഞ്ഞ ദിവസം പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിരുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തില് പ്രദേശത്ത് മദ്യ നിരോധനവും പൊലീസിനുള്ള ജാഗ്രതാ നിര്ദ്ദേശവും…
-
മന്ത്രി വി.അബ്ദുള് റഹ്മാനെതിരെ വര്ഗീയ പരാമര്ശവുമായി ഫാ.തിയോഡോഷ്യസ് ഡിക്രൂസ്
ഫിഷറീസ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാനെതിരെ വര്ഗീയ പരാമര്ശവുമായി വിഴിഞ്ഞം സമര സമിതി കണ്വീനര് ഫാദര് തിയോഡോഷ്യസ് ഡിക്രൂസ്. ‘മന്ത്രിയുടെ പേരില് തന്നെ തീവ്രവാദിയുണ്ടെ’ന്നായിരുന്നു ഫാദര് തിയോഡോഷ്യസ് ഡിക്രൂസിന്റെ പരാമര്ശം. സമരം കത്തിയെരിയുമ്പോള് സര്ക്കാര്…
-
വിഴിഞ്ഞം തുറമുഖ സെമിനാറിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല
വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയെക്കുറിച്ച് നിര്മാണ കമ്പനിയായ വിസിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല. ചികിത്സയിൽ ആണെന്നാണ് വിശദീകരണം. പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.…
-
വിഴിഞ്ഞത്തെ സ്പെഷ്യല് പൊലീസ് ഓഫീസറായി ഡിഐജി ആര്.നിശാന്തിനിയെ നിയമിച്ചു
വിഴിഞ്ഞത്തെ സ്പെഷ്യല് പൊലീസ് ഓഫീസറായി ഡിഐജി ആര്.നിശാന്തിനിയെ നിയമിച്ചു. പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കാന് ഡിഐജിക്ക് കീഴില് പ്രത്യേക പൊലീസ് ഉദ്യോഗസ്ഥരുടെ സംഘത്തേയും നിയമിച്ചിട്ടുണ്ട്. നാല് എസ്.പിമാരും ഡിവൈഎസ്പിമാരും അടങ്ങുന്നതാണ് സംഘം. ക്രമസമാധാനപാലനത്തോടൊപ്പം വിഴിഞ്ഞം സംഘര്ഷത്തെക്കുറിച്ചുള്ള…
-
വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം :നിർമാണക്കമ്പനി സംഘടിപ്പിക്കുന്ന സെമിനാറും പാനൽ ചർച്ചയും ഇന്ന്
വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിനെതിരെ നിർമാണക്കമ്പനിയായ വിസിൽ സംഘടിപ്പിക്കുന്ന സെമിനാറും പാനൽ ചർച്ചയും ഇന്ന്. സമരം കാരണം തുറമുഖ നിർമാണം അനന്തമായി നീളുന്ന പശ്ചാത്തലത്തിലാണ് ആരോപണങ്ങൾക്ക് വിശദീകരണം നൽകാൻ സർക്കാർ തലത്തിൽ സെമിനാർ നടത്തുന്നത്.…
-
വിഴിഞ്ഞം സംഘർഷത്തിലുണ്ടായ നഷ്ടം സമരക്കാരിൽ നിന്നും ഈടാക്കുമെന്ന് സർക്കാർ
വിഴിഞ്ഞം സംഘർഷത്തിലുണ്ടായ നഷ്ടം സമരക്കാരിൽ നിന്നും ഈടാക്കുമെന്ന് സർക്കാർ. ആക്രമികള്ക്കെതിരെ കർശന നടപടിയെടുക്കും. പ്രശ്ന പരിഹാരത്തിനായി ശ്രമിക്കുന്നുവെന്ന് സർക്കാർ അറിയിച്ചു. നിയമം കയ്യിലെടുക്കാന് ശ്രമിക്കുന്നവര്ക്കെതിരെ സര്ക്കാര് ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു. കേരളത്തിന്റെ…
-
സില്വര്ലൈന് പദ്ധതി സര്ക്കാര് മരവിപ്പിച്ചു; ഉദ്യോഗസ്ഥരെ അടിയന്തരമായി തിരിച്ചു വിളിച്ചു
സില്വര്ലൈന് പദ്ധതി മരവിപ്പിച്ച് സംസ്ഥാന സര്ക്കാര്. പദ്ധതിയുടെ വിവിധ ആവശ്യങ്ങള്ക്കായി നിയോഗിച്ച എല്ലാ ഉദ്യോഗസ്ഥരെയും സര്ക്കാര് തിരിച്ചു വിളിച്ചു. പദ്ധതിയിലെ തുടര് നടപടി റെയില്വെ ബോര്ഡ് അനുമതിക്ക് ശേഷം മാത്രമായിരിക്കും. സാമൂഹ്യാഘാത പഠനത്തിനുള്ള പുതിയ…
-
വിഴിഞ്ഞം സമരക്കാർ തീവ്രവാദികളെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി വി. ശിവൻകുട്ടി
വിഴിഞ്ഞം സമരക്കാർ തീവ്രവാദികളെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി വി. ശിവൻകുട്ടി. എത് ഉന്നത സ്ഥാനത്തിരുന്നാലും നിയമം ഒരുപോലെയാണ്. സമരത്തിനു പുറത്തുനിന്നുള്ള സഹായം ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.പള്ളിയിൽ വിളിച്ചുപറഞ്ഞ് ഭീഷണിപ്പെടുത്തി പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ സമരത്തിനെത്തിക്കുകയാണ്. സർക്കാർ…

Local News
















