News Sections: Thiruvananthapuram
-
തലസ്ഥാന നഗരത്തെ രാജ്യത്തെ മികച്ച ഐടി ഹബ്ബാക്കി മാറ്റും;അതാണ് മോദിയുടെ ഗ്യാരന്റി;കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍
തലസ്ഥാന നഗരത്തെ ഐടി നഗരമാക്കുമെന്നും രാജ്യത്തെ മികച്ച ഐടി ഹബ്ബാക്കി മാറ്റുമെന്നും അതാണ് മോദിയുടെ ഗ്യാരന്റിയെന്നും തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായി രാജീവ് ചന്ദ്രശേഖര്‍.ഐടി വികസനത്തില്‍ കേരളത്തിന് മെല്ലെപ്പോക്കാണ്. ആ അവസ്ഥയില്‍ നിന്നും…
-
അർദ്ധരാത്രിയിലെ പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു; ഒന്നാം പ്രതി രാഹുൽ മാങ്കൂട്ടത്തിൽ
അർദ്ധരാത്രിയിലെ പ്രതിഷേധ സമരത്തിൻ്റെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. രാഹുൽ മാങ്കൂട്ടത്തിലാണ് ഒന്നാംപ്രതി. അബിൻ വർക്കി ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ് നേതാക്കളും പ്രതിപ്പട്ടികയിലുണ്ട്. കണ്ടാൽ തിരിച്ചറിയുന്ന 50 പേരെ കേസിൽ പ്രതി…
-
ശമ്പളം പിൻവലിക്കുന്നതിന് പ്രതിദിനം പരമാവധി 50,000 രൂപയാക്കി സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി
ജീവനക്കാരുടെ ശമ്പളവിതരണം തടസ്സപ്പെട്ടതിന് പിന്നാലെ ശമ്പളം പിൻവലിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. പ്രതിദിനം പിൻവലിക്കാവുന്ന പരമാവധി തുക 50,000 രൂപയാക്കി. സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങില്ലെന്നും ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഇന്ന്…
-
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഇന്ന് ഉച്ചയോടെ ബാങ്ക് അക്കൗണ്ടില്‍ എത്തുമെന്ന് ധനവകുപ്പ്
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഇന്ന് ഉച്ചയോടെ ബാങ്ക് അക്കൗണ്ടില്‍ എത്തുമെന്ന് ധനവകുപ്പ്. ശമ്പളം ഇന്ന് ലഭിച്ചില്ലെങ്കില്‍ നിരാഹാര സമരം ആരംഭിക്കാനാണ് സെക്രട്ടറിയേറ്റ് ആക്ഷന്‍ കൗണ്‍സിലിന്റെ തീരുമാനം. മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം ലഭിക്കുംവരെ സമരം തുടരുമെന്നാണ്…
-
പേട്ടയില്‍ രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
പേട്ടയില്‍ രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ഹസ്സൻകുട്ടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.കോടതിയില്‍ ഹാജരാക്കും മുമ്ബ് പ്രതിയെയും കൊണ്ട് പൊലീസ്, കുട്ടിയെ കിടത്തിയ സ്ഥലം പരിശോധിക്കും. പ്രതിയുടെ മൊഴിപ്രകാരം പറയുന്ന സ്ഥലം തന്നെയാണോ ഇതെന്ന് സ്ഥിരീകരിക്കാൻ…
-
സമരാഗ്നി സമാപന സമ്മേളന വേദിയിൽ ദേശീയ ഗാനം തെറ്റിച്ചുപാടി;പാലോട് രവിക്കെതിരെ പരാതി നൽകി ബിജെപി
സമരാഗ്നി സമാപന സമ്മേളന വേദിയിൽ ദേശീയ ഗാനം തെറ്റിച്ചുപാടിയ ഡിസിസി അധ്യക്ഷൻ പാലോട് രവിക്കെതിരെ പരാതി നൽകി ബിജെപി. മൈക്കിനടുത്തേക്ക് വന്ന് ദേശീയഗാനം തെറ്റിച്ച് പാടുന്ന പാലോട് രവിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.…
-
തിരുവനന്തപുരത്ത് ഇത്തവണയും ശശി തരൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി
തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് യുഡിഎഫ്. ഇത്തവണയും ശശി തരൂരിനെ തന്നെയാണ് കോണ്‍ഗ്രസ് തിരുവനന്തപുരത്ത് ഇറക്കുന്നത്. സമരാഗ്നി വേദിയിലായിരുന്നു പ്രഖ്യാപനം. കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയാണ് പ്രഖ്യാപനം നടത്തിയത്. ഇടത് സ്ഥാനാര്‍ഥിയായി സിപിഐ…
-
മന്ത്രി മന്ദിരങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി 48.91 ലക്ഷം രൂപ അനുവദിച്ചു
മന്ത്രി മന്ദിരങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി 48.91 ലക്ഷം രൂപ അനുവദിച്ചു. ഔദ്യോഗിക വസതിയിൽ മരപ്പട്ടി ശല്യവും ചോർച്ചയുമുണ്ടെന്ന് മുഖ്യമന്ത്രി പരസ്യമായി പറഞ്ഞിരുന്നു. അതിന് മുമ്പ് തന്നെ അറ്റകുറ്റപ്പണിക്ക് ഭരണാനുമതി നൽകി ഉത്തരവായിരുന്നു. മന്ദിരങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി പൊതുമരാമത്ത്…
-
സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോളേജ് അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായി; മന്ത്രി ജെ ചിഞ്ചുറാണി
പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോളേജ് അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് മന്ത്രി ജെ ചിഞ്ചുറാണി. സിദ്ധാര്‍ത്ഥിന് എന്ത് സംഭവിച്ചു എന്ന് രക്ഷിതാക്കളെ അറിയിച്ചില്ലെന്ന് മന്ത്രി ചിഞ്ചുറാണി കുറ്റപ്പെടുത്തി. ഡീന്‍…
-
സംസ്ഥാനത്ത് ഒന്നാം ക്ലാസ് പ്രവേശനം അഞ്ച് വയസില്‍ തന്നെ നടത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി
കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം തള്ളി വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്ത് ഒന്നാം ക്ലാസ് പ്രവേശനം അഞ്ച് വയസില്‍ തന്നെ നടത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാനത്തിന്റെ നിലപാടില്‍ മാറ്റമില്ലെന്ന് അദേഹം പറഞ്ഞു.പുതിയ അധ്യയന വര്‍ഷത്തില്‍ ഒന്നാം…

Local News


















