സെർച്ച് എൻജിൻ ആയതിനാൽ ഐ.ടി. ചട്ടം ബാധകമല്ലെന്ന് ഗൂഗിൾ

June 3rd, 2021

ന്യൂഡൽഹി:സെർച്ച് എൻജിൻ മാത്രമായതിനാൽ ഇന്ത്യയിലെ പുതിയ ഐ.ടി. ചട്ടം തങ്ങൾക്ക് ബാധകമല്ലെന്ന് ഗൂഗിൾ ഡൽഹി ഹൈക്കോടതിയിൽ. തങ്ങൾ ഇടനിലക്കാരാണെങ്കിലും സാമൂഹിക മാധ്യമ ഇടനിലക്കാരല്ലെന്നും അതിനാൽ ഐ.ടി. ചട്ടം ബാധകമല്ലെന്നുമാണ് യു....

Read More...

നിലപാടിൽ മാറ്റവുമായി വാട്സാപ്പ്

May 25th, 2021

ന്യൂഡല്‍ഹി: സ്വകാര്യതാ നയത്തില്‍ നിലപാട് മയപ്പെടുത്തി വാട്സാപ്പ്. ആപ്ലിക്കേഷന്റെ പ്രവര്‍ത്തന സവിശേഷതകള്‍ പരിമിതപ്പെടുത്തില്ല എന്ന് അറിയിച്ചു. വ്യക്തിഗത വിവര സുരക്ഷാ നിയമം ഇന്ത്യയില്‍ നിലവില്‍ വരുന്നത് വരെ ഇത് തുടരുമെന...

Read More...

ഗൂഗിൾ റീട്ടെയ്ൽ രംഗത്തേക്ക്

May 23rd, 2021

ആദ്യത്തെ റീട്ടെയ്‌ല്‍ സ്റ്റോര്‍ ഈ വര്‍ഷം ന്യൂയോര്‍ക്കില്‍ ആരംഭിക്കുമെന്ന് ഗൂഗിള്‍. ഉപഭോക്താക്കള്‍ക്ക് ബ്രൗസ് ചെയ്യാനും ഗൂഗിളിന്റെ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുമുള്ള സൗകര്യമാവും സ്റ്റോറില്‍ ഉണ്ടാവുക. ഗൂഗിളൊന്റെ എല്ലാ ഉത്‌പ...

Read More...

ഇൻറർനെറ്റ് എക്സ്പ്ലോററെ ഒഴിവാക്കി മൈക്രോസോഫ്റ്റ്

May 20th, 2021

5 വർഷങ്ങൾക്ക് ശേഷം വിൻഡോസ് ഇൻറർനെറ്റ് എക്സ്പ്ലോററെ ഒഴിവാക്കുന്നു.കുറച്ച് നാളുകളായി എക്സ്പ്ലോറര്‍ ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ തീരെ കുറവാണ്. ഗൂഗിൾ ക്രോം, മോസില്ല അടക്കമുള്ള ബ്രൗസറുകള്‍ ആ സ്ഥാനം കയ്യേറി. യൂസർമാർക്ക്...

Read More...

ജൂൺ ഒന്നുമുതൽ ഗൂഗിൾ ഫോട്ടോസിൽ പുതിയ മാറ്റങ്ങൾ; ഇനി ഒന്നും ഫ്രീയായിരിക്കില്ല

May 18th, 2021

ഏറ്റവും നല്ല ഓപ്ഷന്‍ ഫോണിലെ അത്രയും ഫോട്ടോകൾ ബാക്കപ്പിൽ കിടക്കും. എന്നാൽ ഉപയോക്താക്കളെ ആശങ്കയിലാക്കി ഒരു പുത്തൻ നയം ഗൂഗിൾ നടപ്പാക്കുകയാണ് ഗൂഗിള്‍ ഫോട്ടോകളിലൂടെ പരിധിയില്ലാത്ത സൗജന്യ ഫോട്ടോയും വീഡിയോ സ്‌റ്റോറേജും 20...

Read More...

പബ്ജി ഇന്ത്യ പ്രീ രജിസ്ട്രേഷൻ ആരംഭിച്ചു

May 18th, 2021

കേന്ദ്രസർക്കാർ നിരോധനത്തെ തുടർന്ന് മുഖംമിനുക്കി തിരികെയെത്തിയ പബ്ജി ഇന്ത്യയുടെ പ്രീ രജിസ്ട്രേഷൻ ആരംഭിച്ചു. നിലവിൽ ആൻഡ്രോയ്ഡ് ഫോൺ ഉപഭോക്താക്കൾക്ക് മാത്രമാണ് പ്രീരജിസ്ട്രേഷൻ ചെയ്യാൻ കഴിയുന്നത്. അധികം താമസിയാതെ ആപ്പ്സ്റ്...

Read More...

വാട്സാപ്പിൽ ശബ്ദ സന്ദേശം അയക്കുന്നവർക്ക് സന്തോഷവാർത്ത, പുതിയ പ്രത്യേകത

May 3rd, 2021

വാട്ട്സ്‌ആപ്പ് ലോകത്തിലെ ഏറ്റവും വലിയ ഇന്‍സ്റ്റന്‍റ് മെസേജ് ആപ്പാണ്. ഈ ആപ്പിലെ ഏറെ പ്രയോജനകരമായ ഒരു ഫീച്ചറാണ് വോയിസ് മെസേജ്. ഇന്ന് കൂടുതലായി അത് ഉപയോഗിക്കുന്നവരും ഉണ്ട്. ഈ ഫീച്ചറില്‍ വാട്ട്സ്‌ആപ്പ് ഉപയോക്താക്കള്‍ ആഗ്ര...

Read More...

ഇന്‍സ്റ്റഗ്രാം ഉപയോക്താവാകാന്‍ 13 വയസ്സ് പ്രായപരിധി

March 20th, 2021

കുട്ടികള്‍ അക്കൗണ്ട് തുടങ്ങുന്നത് നിയന്ത്രിക്കാനും കൗമാരക്കാരായ ഉപയോക്താക്കളുമായി ബന്ധപ്പെടുന്നതില്‍ നിന്ന് മുതിര്‍ന്നവരെ തടയാനും പുത്തന്‍ സാങ്കേതിക വിദ്യയുമായി ഇന്‍സ്റ്റഗ്രാം. ഇന്‍സ്റ്റഗ്രാം ഉപയോക്താവാകുന്നതിന് 13 വയ...

Read More...

ഓര്‍ഡര്‍ ചെയ്തത് ഐഫോണ്‍ 12 പ്രോ മാക്‌സ്; കിട്ടിയത് തൈര്

March 1st, 2021

ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്തിട്ട് ഉത്പന്നങ്ങള്‍ മാറി ലഭിക്കുന്ന സംഭവങ്ങള്‍ നിരവധിയുണ്ട്. സോപ്പ് കട്ട മുതല്‍ കല്ല് വരെ ഇങ്ങനെ ലഭിച്ചിട്ടുണ്ട്. ഈ ശ്രേണിയിലേക്കിതാ പുതിയൊരെണ്ണം കൂടി. കിഴക്കന്‍ ചൈനയിലാണ് സംഭവം. യുവതി ഓര്‍...

Read More...

ഒടുവില്‍ ട്വിറ്റര്‍ വഴങ്ങി, കേന്ദ്രം ആവശ്യപ്പെട്ട 97 ശതമാനം അക്കൗണ്ടുകളും മരവിപ്പിച്ചു

February 12th, 2021

ട്വിറ്റര്‍ കേന്ദ്രസര്‍ക്കാരിന് വഴങ്ങുന്നു എന്ന സൂചനയാണ് പുറത്തുവരുന്നത്. കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട 97 ശതമാനം അക്കൗണ്ടുകളും ട്വിറ്റര്‍ മരവിപ്പിച്ചു. 1,398 അക്കൗണ്ടുകളാണ് മരവിപ്പിച്ചത്‌. ബാക്കി അക്കൗണ്ടുകളെ സംബ...

Read More...