ഗൂഗിൾ റീട്ടെയ്ൽ രംഗത്തേക്ക്

ആദ്യത്തെ റീട്ടെയ്‌ല്‍ സ്റ്റോര്‍ ഈ വര്‍ഷം ന്യൂയോര്‍ക്കില്‍ ആരംഭിക്കുമെന്ന് ഗൂഗിള്‍. ഉപഭോക്താക്കള്‍ക്ക് ബ്രൗസ് ചെയ്യാനും ഗൂഗിളിന്റെ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുമുള്ള സൗകര്യമാവും സ്റ്റോറില്‍ ഉണ്ടാവുക. ഗൂഗിളൊന്റെ എല്ലാ ഉത്‌പന്നങ്ങളും സേവനങ്ങളും ഇവിടെ ആസ്വദിക്കാനാവും.

കൊവിഡ് സാഹചര്യമായതിനാല്‍ സ്റ്റോറിനകത്ത് ഒരു സമയത്ത് പ്രവേശിക്കാവുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും. ഇതാദ്യമായാണ് റീട്ടെയ്‌ല്‍ മേഖലയിലേക്ക് ഗൂഗിള്‍ കാലുകുത്തുന്നത്.
ഉപഭോക്താക്കളുടെ പ്രതികരണം വിലയിരുത്തി പദ്ധതി വ്യാപിപ്പിക്കാനാണ് സാധ്യത.

Spread the love

Leave a Reply

Your email address will not be published. Required fields are marked *