News Sections: News
-
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള റഷ്യ- അമേരിക്ക യോഗം ഇന്ന് മോസ്കോയിൽ
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള റഷ്യ- അമേരിക്ക യോഗം ഇന്ന് മോസ്കോയിൽ. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനും അമേരിക്കൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ഇന്ന് മോസ്കോയിൽ കൂടിക്കാഴ്ച നടത്തും. ഡോണൾഡ് ട്രംപിന്റെ മരുമകൻ ജെറാൾഡ് കുഷ്നറും…
-
കശ്മീര്‍ അതിര്‍ത്തിക്കടുത്ത് 120 ഭീകരർ നിലയുറപ്പിച്ചിട്ടുണ്ടെന്ന് ബിഎസ്എഫ്
കശ്മീരില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം 69 ലോഞ്ച് പാഡുകളിലായി 120 ഭീകരർ നിലയുറപ്പിച്ചിട്ടുണ്ടെന്ന് ബിഎസ്എഫ്.ഇവർ നിരീക്ഷണത്തിലാണെന്നും ബിഎസ്എഫ് വ്യക്തമാക്കി. അതിർത്തി കടന്ന് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചാല്‍ ഓപ്പറേഷൻ സിന്ദൂർ ആവർത്തിക്കുമെന്ന് മുന്നറിയിപ്പ് നല്കുന്നു. ഓപ്പറേഷൻ…
-
രാജ്യത്തിനെതിരെ പ്രചാരണം നടത്തിയതിന് കാൻ ചലച്ചിത്ര പുരസ്കാര ജേതാവായ സംവിധായകൻ ജാഫര്‍ പനാഹിക്ക് ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ച് ഇറാൻ കോടതി
രാജ്യത്തിനെതിരായ ‘പ്രചാരണ പ്രവര്‍ത്തനങ്ങള്‍’ നടത്തിയതിന് പാം ഡി ഓര് അവാര്‍ഡ് ജേതാവായ ചലച്ചിത്രകാരന് ജാഫര്‍ പനാഹിയ്ക്ക് ഒരു വര്‍ഷത്തെ തടവും യാത്രാ വിലക്കും വിധിച്ച് ഇറാന് കോടതി. രണ്ട് വര്‍ഷത്തെ യാത്രാ വിലക്കും, ഏതെങ്കിലും…
-
പാര്‍ലമെൻ്റ് ശീതകാല സമ്മേളനം:രണ്ടാം ദിനവും പ്രതിഷേധിക്കാൻ പ്രതിപക്ഷം
ശൈത്യകാല സമ്മേളനത്തിൻ്റെ രണ്ടാം ദിനവും പ്രതിപക്ഷ പ്രതിഷേധത്തില്‍ പ്രക്ഷുബ്ധമാകും. തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടിയില്‍ സഭ നിർത്തിവെച്ച് ചർച്ച നടത്തണമെന്ന ആവശ്യമാണ് പ്രതിപക്ഷം മുന്നോട്ട് വെക്കുന്നത്.ചർച്ച അനുവദിക്കാതെ സഭാ നടപടികളുമായി സഹകരിക്കില്ലെന്ന നിലപാടാണ് പ്രതിപക്ഷത്തിൻ്റെത്.…
-
ഇന്ന് യു എ ഇ 54-ാമത്ദേശീയ ദിനം
54-ാമത് ദേശീയ ദിനാഘോഷത്തിന്റെ നിറവില്‍ യുഎഇ. ഇന്നാണ് രാജ്യം ദേശീയ ദിനം ആഘോഷിക്കുന്നത്. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്ത് രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.രാജ്യമെങ്ങും വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ദേശീയ ഐക്യം,…
-
കടുവകളുടെ എണ്ണം എടുക്കാന്‍ പോയ വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥ അടക്കം മൂന്ന് പേരെ കാണാനില്ല
കടുവകളുടെ എണ്ണം എടുക്കാന്‍ പോയ വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥ അടക്കം മൂന്ന് പേരെ കാണാനില്ല. തിരുവനന്തപുരം ബോണക്കാട് ഉള്‍വനത്തിലേക്ക് പോയ ഉദ്യോഗസ്ഥരെയാണ് കാണാതായത്. പാലോട് റെയ്ഞ്ച് ഓഫീസിലെ വനിതാ ഫോറസ്റ്റര്‍ വിനീത, BF0 രാജേഷ്,…
-
വഖഫ് സ്വത്തുക്കള്‍ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി നീട്ടാൻ വിസമ്മതിച്ച് സുപ്രീംകോടതി
വഖഫ് ഭേദഗതി നിയമപ്രകാരം വഖഫ് സ്വത്തുക്കള്‍ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി നീട്ടാൻ വിസമ്മതിച്ച് സുപ്രീംകോടതി.നിയമത്തിലെ സെക്ഷൻ 3ബി പ്രകാരം സ്വത്തുക്കള്‍ രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് നിയമപ്രകാരം സമയ പരിധി നീട്ടുന്നതിനായി വഖഫ് ട്രിബ്യൂണലിനെ സമീപിക്കാമെന്ന്…
-
അതിജീവതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വർ ഇന്ന് അപ്പീല്‍ നല്‍കും
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പീഡനപരാതി നല്കിയ യുവതിയെ നവമാധ്യമങ്ങൾ വഴി അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വർ ഇന്ന് അപ്പീല്‍ നല്‍കും.തിരുവനന്തപുരം ജില്ലാ കോടതിയില്‍ ആണ് അപ്പീല്‍ നല്‍കുന്നത്. തിരുവനന്തപുരം എസിജെഎം കോടതി തിങ്കളാഴ്ച…
-
ശബരിമല സ്വർണക്കൊള്ള:എ. പത്മകുമാറിന്റെ ജാമ്യഹർജി ഇന്ന് പരിഗണിക്കും
ശബരിമല സ്വർണക്കൊള്ളയില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജാമ്യഹർജി ഇന്ന് പരിഗണിക്കും.കൊല്ലം വിജിലൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.കൂട്ടായെടുത്ത തീരുമാനങ്ങള്‍ക്ക് താൻ മാത്രം എങ്ങനെ പ്രതിയാകുമെന്നാണ് ഹർജിയില്‍ പത്മകുമാർ ഉന്നയിക്കുന്ന പ്രധാന…
-
പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് രാജ്യം വിട്ടെന്ന് റിപ്പോർട്ട്
പാക്കിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും ശക്തനായ സൈനിക മേധാവിയായി ജനറല്‍ അസിം മുനീർ സി ഡി എഫ് പദവി ഏറ്റെടുക്കുന്ന വിജ്ഞാപനം പുറത്തുവരാനിരിക്കെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് രാജ്യം വിട്ടെന്ന് റിപ്പോർട്ട്.അസിം മുനീർ സൈന്യത്തിലെ ‘പരമാധികാരി’…

Local News


















