News Sections: News
-
ബിജെപിയെ പ്രതിരോധത്തിലാക്കി മധ്യപ്രദേശില്‍ 26 ടണ്ണോളം ഗോമാംസം പിടിച്ചെടുത്തു
ഭരണകക്ഷിയായ ബിജെപിയെ പ്രതിരോധത്തിലാക്കി മധ്യപ്രദേശില്‍ 26 ടണ്ണോളം ഗോമാംസം പിടിച്ചെടുത്തു.തലസ്ഥാന നഗരിയായ ഭോപ്പാലില്‍നിന്ന് സംസ്കൃതി ബച്ചാവോ മഞ്ച്, ഹിന്ദു ഉത്സവ് സമിതി തുടങ്ങിയ ഹിന്ദുത്വ സംഘടനകളാണ് കടത്താൻ ശ്രമിച്ച ഒരു ട്രക്ക് ഗോമാംസം കണ്ടെടുത്തത്.…
-
സംസ്ഥാനത്തെ 6 ജില്ലകളില്‍ ഇന്ന് തൈപൊങ്കല്‍ അവധി
സംസ്ഥാനത്തെ 6 ജില്ലകളില്‍ ഇന്ന് തൈപൊങ്കല്‍ അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലാണ് പ്രാദേശിക അവധിയുള്ളത്. ഈ ജില്ലകളില്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ…
-
പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ച് ദിഗ്വിജയ് സിങ്
പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ദിഗ്വിജയ് സിങ്. രാജ്യസഭയിലേക്ക് ഇനി മത്സരിക്കില്ലെന്ന് ദിഗ്വിജയ് സിങ് പ്രഖ്യാപിക്കുകയായിരുന്നു. ഏപ്രില്‍ ഒമ്പതിന് ദിഗ്വിജയ് സിങിൻ്റെ ആറ് വര്‍ഷത്തെ രാജ്യസഭാ…
-
ഇലോണ്‍ മസ്കിന്റെ സൗജന്യ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം തടസപ്പെടുത്തി ഇറാൻ
ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സ് ലഭ്യമാക്കിയ സൗജന്യ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം തടസപ്പെടുത്തി ഇറാൻ.പ്രക്ഷോഭം വ്യാപിച്ചതിനെതുടർന്ന് ഇറാനില്‍ ദിവസങ്ങളായി ഇന്റർനെറ്റ് നിരോധനം തുടരുന്നതിനിടെയാണ് മസ്ക് സൗജന്യ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം ലഭ്യമാക്കിയത്. എന്നാല്‍…
-
ഇറാനില്‍ ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവരെ തൂക്കിലേറ്റാനുള്ള നീക്കത്തിനെതിരേ മുന്നറിയിപ്പുമായി ട്രംപ്
ഇറാനില്‍ ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവരെ തൂക്കിലേറ്റാനുള്ള നീക്കത്തിനെതിരേ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.പ്രതിഷേധക്കാരെ വധശിക്ഷയ്ക്കു വിധേയമാക്കിയാല്‍ ഇറാനെതിരേ അതിശക്തമായ നടപടിയുണ്ടാകുമെന്നു ട്രംപ് വ്യക്തമാക്കി. “സഹായം ഉടൻ എത്തും’ എന്നു പ്രക്ഷോഭകാരികള്‍ക്ക്…
-
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ തിരുവല്ലയിലെ ക്ലബ് 7 ഹോട്ടലിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായുള്ള തെളിവെടുപ്പ് പൂര്‍ത്തിയാക്കി. തിരുവല്ലയിലെ ക്ലബ് 7 ഹോട്ടലിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി തിരികെ എ ആര് ക്യാമ്പിലേക്ക് പൊലീസ് തിരിച്ചു. തല്ക്കാലം മറ്റ് ഇടങ്ങളില്‍ തെളിവെടുപ്പ് ഇല്ലെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.…
-
കോഴിക്കോട് ബൈപ്പാസില്‍ നാളെ മുതല്‍ ടോള്‍ പിരിവ് തുടങ്ങും
കോഴിക്കോട് ബൈപ്പാസില്‍ നാളെ മുതല്‍ ടോള്‍ പിരിവ് തുടങ്ങും. രാമനാട്ടുകര മുതല്‍ വെങ്ങളം വരേയുള്ള പാതയില്‍ വ്യാഴാഴ്ച രാവിലെ എട്ട് മണി മുതലാണ് ടോള്‍ പിരിവ് ആരംഭിക്കുക. ടോള്‍പിരിവിനായുള്ള എല്ലാ സംവിധാനങ്ങളും പൂർണസജ്ജമാണെന്ന് ദേശിയപാത…
-
അതിർത്തിയില്‍ പ്രകോപനം സൃഷ്ടിച്ച് വീണ്ടും പാക് ഡ്രോണുകള്‍
അതിർത്തിയില്‍ പ്രകോപനം സൃഷ്ടിച്ച് വീണ്ടും പാക് ഡ്രോണുകള്‍. രജൗരി സെക്ടറില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം ചൊവ്വാഴ്ച വൈകുന്നേരമാണ് രണ്ട് പാക് ഡ്രോണുകള്‍ സൈന്യം കണ്ടെത്തിയത്.ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് സൈന്യം വെടിയുതിർത്തു. പ്രദേശത്ത് സൈന്യം…
-
കസാഖിസ്ഥാനിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യൻ മെഡിക്കല്‍ വിദ്യാർഥിനി മരിച്ചു
കസാഖിസ്ഥാനിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യൻ മെഡിക്കല്‍ വിദ്യാർഥിനി മരിച്ചു. നാലാം വർഷ എംബിബിഎസ് വിദ്യാർഥി മിലി മോഹനാണ് മരിച്ചത്.വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്.സംഭവത്തില്‍ മറ്റ് രണ്ട് വിദ്യാർഥിനികള്‍ക്കും പരിക്കേറ്റു. കസാഖിസ്ഥാനിലെ സെമി മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ…
-
കൊല്ലത്ത് മത്സ്യബന്ധന ബോട്ടുകളില്‍ വന്‍ അഗ്നിബാധ
കൊല്ലത്ത് കുരിപ്പുഴ പള്ളിക്കു സമീപം മത്സ്യബന്ധന ബോട്ടുകളില്‍ വന്‍ അഗ്നിബാധ. ഒമ്ബത് ബോട്ടുകളും ഒരു ഫൈബര്‍ വള്ളവും കത്തിനശിച്ചു.അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. പുലര്‍ച്ചെ രണ്ടരയോടെയാണ് തീപിടിത്തമുണ്ടായത്. ആറ് ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു.…

Local News


















