News Sections: News
-
അമേരിക്കയ്ക്ക് ഒരു യുദ്ധം പരീക്ഷിക്കണം എന്നാണെങ്കിൽ ഞങ്ങളും തയ്യാർ:ഇറാൻ വിദേശകാര്യമന്ത്രി
ഭരണകൂട വിരുദ്ധ പ്രക്ഷോഭം ശക്തമായതിന് പിന്നാലെ പശ്ചിമേഷ്യ യുദ്ധഭീതിയിൽ. ഇറാനിൽ സൈനിക ഇടപെടൽ പരിഗണനയിലെന്ന അമേരിക്കൻ നിലപാടിനോട് അതേ നാണയത്തിലാണ് ഇറാന്റെ മറുപടി. അമേരിക്കയ്ക്ക് ഒരു യുദ്ധം പരീക്ഷിക്കണം എന്നാണെങ്കിൽ ഞങ്ങളും തയ്യാർ എന്നാണ്…
-
ഇറാനില്‍ നിന്നുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് ട്രംപ്
റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതിലെ താരിഫ് വര്‍ധനയ്ക്ക് പിന്നാലെ ഇറാനില്‍ നിന്നുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്ക് മേല്‍ 25 ശതമാനം…
-
ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് ട്രാൻസിറ്റ് വിസ ആവശ്യമില്ല;പ്രഖ്യാപനവുമായി ജര്‍മ്മനി
ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ആശ്വാസകരമായ പ്രഖ്യാപനവുമായി ജര്‍മ്മനി. ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് ഇനിമുതൽ ട്രാൻസിറ്റ് വിസ ആവശ്യമില്ല. മുൻപ് ജർമൻ എയർപോർട്ടുകൾ വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകണമെങ്കിൽ പ്രത്യേക ട്രാൻസിറ്റ് വിസയ്ക്ക് അപേക്ഷിക്കണമായിരുന്നു. എന്നാൽ…
-
രാജ്യത്തെ ഞെട്ടിച്ച് വീണ്ടും കോടികളുടെ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്
രാജ്യത്തെ ഞെട്ടിച്ച് വീണ്ടും കോടികളുടെ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്.ഡിജിറ്റൽ അറസ്റ്റിൽ പെട്ട് പ്രായമായ ദമ്പതികൾക്ക് 15 കോടി രൂപ നഷ്ടപ്പെട്ടു. ഡൽഹിയിൽ താമസിക്കുന്ന ഡോക്ടർ ഓം തനേജ, ഭാര്യ ഇന്ദിര തനേജ എന്നിവരുടെ പണമാണ്…
-
ഒഡീഷയിൽ ബംഗാളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളിക്ക് ക്രൂരമർദനം
ഒഡീഷയിൽ ബംഗാളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളിക്ക് ക്രൂരമർദനം.ബംഗാളി ഭാഷയിൽ മാത്രം സംസാരിച്ചു എന്നാരോപിച്ചാണ് മർദ്ദനം. 27 വയസ് മാത്രമുള്ള രാജ അലി എന്ന് യുവാവിനാണ് ക്രൂരമർദനമേറ്റത്. പിന്നാലെ രാജ അലി ഒഡീഷ വിട്ടു.ഒഡീഷയിലെ കട്ടക്കിലാണ്…
-
മുസ്ലിം പള്ളി നിർമിക്കാൻ അനുമതി നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി
മുസ്ലിം പള്ളി നിർമിക്കാൻ അനുമതി നിഷേധിച്ചത് ശരിവെച്ച കേരള ഹൈക്കോടതി ഉത്തരവിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. നൂറ് മുസ്ലിം പള്ളികൾ ഉണ്ടെന്ന് പറഞ്ഞ് പുതിയതിന് അനുമതി നിഷേധിക്കുന്നത് എങ്ങനെയെന്ന് സുപ്രീം കോടതി ചോദിച്ചു. നിലമ്പൂരിൽ…
-
പിഎസ്എൽവി C 62 ദൗത്യം പരാജയം
പിഎസ്എൽവി C 62 ദൗത്യം പരാജയം. റോക്കറ്റിന്റെ മൂന്നാം ഘട്ടത്തിൽ പാളിച്ചയുണ്ടായി. ഗതി തെറ്റിയെന്ന് സ്ഥിരീകരിച്ച് ISRO രംഗത്തെത്തി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാഡിൽ നിന്ന് ഇന്ന്…
-
കരൂർ ദുരന്തം:കേസിൽ മൊഴി നൽകാൻ വിജയ് ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് എത്തി
കരൂരിൽ രാഷ്ട്രീയ റാലിക്കിടെയുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ മൊഴി നൽകാൻ തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് എത്തി. രാവിലെ 11.30 ഓടെയാണ് വിജയ് എത്തിയത്. ദുരന്തത്തിന് പിന്നിലെ സുരക്ഷാ…
-
നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കണമെന്ന ആഗ്രഹവുമായി എൽദോസ് കുന്നപ്പിള്ളി
നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് എൽദോസ് കുന്നപ്പിള്ളി എംഎൽഎ. സിറ്റിംഗ് സീറ്റായ പെരുമ്പാവൂരിൽ നിന്ന് തന്നെ മത്സരിക്കണമെന്നും, പാർട്ടിയെടുക്കുന്ന തീരുമാനത്തോടൊപ്പം നിൽക്കുമെന്നും എൽദോസ് കുന്നപ്പിള്ളി പറഞ്ഞു. എൽദോസ് കുന്നപ്പിള്ളിക്ക് ഇക്കുറി കോൺഗ്രസ്…
-
കുന്ദമംഗലത്ത് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു
കോഴിക്കോട് കുന്ദമംഗലത്ത് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. കാർ യാത്രക്കാരായ രണ്ടുപേരും പിക്കപ്പ് ഡ്രൈവറും ആണ് മരിച്ചത്. ഈങ്ങാപുഴ സ്വദേശി സുബിക്കി, കൊടുവള്ളി സ്വദേശി നിഹാൽ, വയനാട് സ്വദേശി ഷമീർ…

Local News


















