News Sections: News
-
ഇന്ന് മകര വിളക്ക്;സന്നിധാനം ഭക്തസാഗരം
ഭക്ത ലക്ഷങ്ങളുടെ കാത്തിരിപ്പിന് വിരാമം, ഇന്ന് മകര വിളക്ക്. വ്രതം നോറ്റ് മകര വിളക്കും മകര ജ്യോതിയും ദര്‍ശിച്ച് സായുജ്യം നേടാനുള്ള ഒരു വര്‍ഷമായുള്ള കാത്തിരിപ്പിനാണ് ഇന്ന് വിരാമമാകുന്നത്.ഇതിനകം സന്നിധാനവും പരിസരവും ഭക്തജന സാഗരമായി…
-
നരേന്ദ്ര മോദിയുടെ പുതിയ ഓഫീസ് സേവാ തീര്‍ത്ഥിന്റെ പ്രവര്‍ത്തനം ഇന്ന് ആരംഭിക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ഓഫീസായ സേവാ തീര്‍ത്ഥിന്റെ പ്രവര്‍ത്തനം മകര സംക്രാന്തി ദിനമായ ഇന്ന് ആരംഭിക്കും.സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായാണ് പുതിയ കെട്ടിട സമുച്ചയം നിര്‍മിച്ചത്. ഈ സമുച്ചയവും കാമ്പസുമാണ് സേവാ തീര്‍ത്ഥ്…
-
മരിയ കൊറീന മച്ചാഡോ വത്തിക്കാനില്‍ ലിയോ 14-ാമന്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി
വെനസ്വേലയിലെ പ്രതിപക്ഷ നേതാവും നോബല്‍ സമ്മാന ജേതാവുമായ മരിയ കൊറീന മച്ചാഡോ വത്തിക്കാനില്‍ ലിയോ 14-ാമന്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി.ജനുവരി 3-ന്, വെനസ്വേലന്‍ പ്രസിഡന്റായിരുന്ന നിക്കോളാസ് മഡുറോയെയും ഭാര്യ സീലിയ ഫ്ലോറസിനെയും യുഎസ് പ്രത്യേക…
-
ഐ പാക്കിലെ റെയ്ഡ് തടസ്സപ്പെടുത്തിയതിന് മമതയ്ക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കൺസൾട്ടൻസി സ്ഥാപനമായ ഐ പാക്കിലെ റെയ്ഡ് തടസ്സപ്പെടുത്തിയതിന് മമതയ്ക്കെതിരെ 17 കേസുകളുണ്ടെന്ന് ഇഡി കോടതിയിൽ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഈ കേസുകൾ സിബിഐ…
-
ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കാൻ പ്രിയങ്കയെത്തുന്നു
ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പ്രിയങ്ക ഗാന്ധി നയിച്ചേക്കുമെന്ന് റിപ്പോർട്ട്.സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി വെറും ഒരു വർഷം മാത്രം ബാക്കിനില്‍ക്കെ യോഗി ആദിത്യനാഥിനെ താഴെയിറക്കാൻ പ്രിയങ്ക തന്നെ നേരിട്ട് ഇറങ്ങിയേക്കുമെന്നാണ് സൂചന.പ്രിയങ്ക ഗാന്ധിയെ…
-
ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 648 ആയി
ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 648 ആയി. 10,700 പേര് അറസ്റ്റിലായി.കൊല്ലപ്പെട്ടവരില്‍ ഒമ്പതു പേര് പതിനെട്ടുവയസില്‍ താഴെ പ്രായമുള്ളവരാണ്.ഇറാനിലുടനീളം ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതിനാല്‍ വിവരങ്ങള്‍ പുറംലോകമറിയാൻ വൈകുകയാണ്. ഭരണകൂടം ഔദ്യോഗികമായി മരണസംഖ്യ…
-
ശബരിമല സ്വർണ്ണക്കൊള്ള;തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ ഇന്ന് വിജിലൻസ് കോടതി പരിഗണിക്കും
ശബരിമല സ്വർണ്ണക്കൊള്ളക്കേസില്‍ അറസ്റ്റിലായി റിമാൻഡില്‍ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും.സ്വർണ്ണ പാളികള്‍ കൈമാറിയതിലെ ഗൂഢാലോചനയില്‍ തന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. എന്നാല്‍,…
-
അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി
ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണച്ച് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ രംഗത്ത്.അതിജീവിതയ്ക്കൊപ്പം നില്‍ക്കുമ്ബോള്‍ തന്നെ ‘അതിജീവിതന്റെ’ ഭാഗം കൂടി കേള്‍ക്കണമെന്നും രാഹുലിനെതിരെ ഉയർന്ന പരാതികളില്‍ പലയിടത്തും സംശയമുണ്ടെന്നും അവർ…
-
നായാട്ടിന് പോയ അഭിഭാഷകന് സ്കൂട്ടര്‍ മറിഞ്ഞതിനെ തുടര്‍ന്ന് അബദ്ധത്തില്‍ തോക്കുപൊട്ടി വെടിയേറ്റു മരിച്ചു
നായാട്ടിന് പോയ അഭിഭാഷകന് സ്കൂട്ടര്‍ മറിഞ്ഞതിനെ തുടര്‍ന്ന് അബദ്ധത്തില്‍ തോക്കുപൊട്ടി വെടിയേറ്റു മരിച്ചു.ഉഴവൂര്‍ ഓക്കാട്ട് അഡ്വ. ജോബി ജോസഫ് (56) ആണ് തിങ്കള്‍ രാത്രി ഒന്‍പതരയോടെ വെടിയേറ്റു മരിച്ചത്.ഉഴവൂര്‍ പയസ്മൗണ്ട് ഭാഗത്തു നീരുരൂട്ടി റോഡില്‍…
-
കേന്ദ്ര സര്‍ക്കാരിന് എതിരെ രാപകല്‍ സമരത്തിന് ഇന്ന് തുടക്കം
തിരുവനന്തപുരം ലോക്ഭവന് മുന്നിൽ കേന്ദ്ര സര്‍ക്കാരിന് എതിരെ രാപകല്‍ സമരത്തിന് ഇന്ന് തുടക്കമാകും.നിയമനിര്‍മാണത്തിലൂടെ മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അന്തസത്ത തകര്‍ത്തെന്നാരോപിച്ചും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് സമരം. എഐസിസി ജനറല്‍…

Local News
















