News Sections: News
-
ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു
ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. കോഴിക്കോട് സ്വദേശിനി ലക്ഷ്മി മിത്ര (21) ആണ് മരിച്ചത്. സൊലദേവനഹള്ളിയിലെ ആചാര്യ ഇൻസ്റ്റിറ്റ്യൂട്ടിലാണ് സംഭവം. ബിബിഎ ഏവിയേഷൻ വിദ്യാർത്ഥിനിയായിരുന്നു ലക്ഷ്മി. ഇന്നലെ ഉച്ചയ്ക്ക്…
-
പൂണെയിൽ അച്ഛൻ മകനെ കഴുത്തറുത്ത് കൊന്നു
പൂണെയിൽ അച്ഛൻ മകനെ കഴുത്തറുത്ത് കൊന്നു. മൂന്നര വയസ്സുകാരനാണ് കൊല്ലപ്പെട്ടത്. മാധവ് ടിക്കേതി എന്ന 38 കാരനാന്ന് പ്രതി. തന്റെ മകനാണോ എന്ന സംശയത്തെ തുടർന്നാണ് പ്രതി കൊലപാതകം നടത്തിയത്. കുട്ടിയുടെ കഴുത്തറുത്തതിന് ശേഷം…
-
സ്ത്രീകളുടെ മുടിയെക്കുറിച്ച് അഭിപ്രായം പറയുന്നത് ലൈംഗികാതിക്രമമല്ലെന്ന് ബോംബെ ഹൈക്കോടതി
സ്ത്രീകളുടെ മുടിയുടെ നീളത്തെയും ഉള്ളിനെയും കുറിച്ച് അഭിപ്രായം പറയുന്നത് ലൈംഗികാതിക്രമല്ലെന്ന് ബോംബെ ഹൈക്കോടതി.നീണ്ട മുടിയുള്ള ഒരു സഹപ്രവര്‍ത്തകയോട് മുടി കോതാന്‍ ജെസിബി വേണമല്ലോ എന്ന് പറഞ്ഞ സഹപ്രവര്‍ത്തകനെതിരെയാണ് കേസ്. ഈ പരാമര്‍ശം ലൈംഗിക പീഡനത്തിന്…
-
എസ്ഡിപിഐയിലേക്ക് എത്തിയ പണമിടപാടുകളിൽ അടിമുടി ദൂരൂഹത എന്ന് ഇഡി
എസ്ഡിപിഐയിലേക്ക് എത്തിയ പണമിടപാടുകളിൽ അടിമുടി ദൂരൂഹത എന്ന് ഇഡി. വന്‍തുക സംഭാവന നൽകിയവർക്ക് അതേ തുക മൂൻകൂട്ടി ലഭിച്ചിരുന്നു എന്ന വിവരവും ഇഡിക്ക് ലഭിച്ചു. ഹവാല ഇടപാടുകളിലൂടെ എത്തിയ കള്ളപ്പണം ഈ രീതിയിൽ വെളുപ്പിച്ചുവെന്നാണ്…
-
സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. ഇന്ന് പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലേർട്ടും നാളെ മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ടും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചു.…
-
ആശവര്‍ക്കര്‍മാരുടെ പ്രശ്നത്തില്‍ കേരളത്തിന് ഒന്നും ചെയ്യാനില്ലെന്ന് എ കെ ബാലന്
ആശവര്‍ക്കര്‍മാരുടെ പ്രശ്നത്തില്‍ കേരളത്തിന് ഒന്നും ചെയ്യാനില്ലെന്ന് മുതിർന്ന സിപിഎം നേതാവ് എ കെ ബാലന്. പരിഹരിക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നും സംസ്ഥാനം സമരത്തിനും സമരം നടത്തുന്നവർക്കും എതിരല്ലെന്നും എ കെ ബാലന് കൂട്ടിച്ചേർത്തു. അതേസമയം കേരളത്തിൽ…
-
മലപ്പുറത്ത് ഉത്സവത്തിനിടെ എയർഗൺ ഉപയോഗിച്ചുള ആക്രമണത്തിൽ യുവാവിന്റെ കഴുത്തിന് വെടിയേറ്റു
മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരിയിൽ ഉത്സവത്തിനിടെ എയർഗൺ ഉപയോഗിച്ചുള ആക്രമണത്തിൽ യുവാവിന്റെ കഴുത്തിന് വെടിയേറ്റു. ചെമ്പ്രശേരി സ്വദേശി ലുഖ്മാനാണ് വെടിയേറ്റത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.കഴുത്തിന് പരിക്കേറ്റ ലുഖ്മാനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഉത്സവത്തിനിടെ രണ്ട്…
-
മണിപ്പൂരിലെ ചുരാചന്ദ്പൂര്‍ ജില്ലയില്‍ സംഘര്‍ഷം
മണിപ്പൂരിലെ ചുരാചന്ദ്പൂര്‍ ജില്ലയില്‍ സംഘര്‍ഷം. ജില്ലയിലെ സ്കൂളുകളും മാര്‍ക്കറ്റുകളും അടച്ചു. രണ്ട് ദിവസം മുമ്ബ് ‘ഹമര്‍’, ‘സോമി’ സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതേത്തുടര്‍ന്ന് ചുരാചന്ദ്പൂരില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ജില്ലയില്‍…
-
വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിടാൻ യുഎസ് വിദ്യാഭ്യാസ സെക്രട്ടറിയോട് നിർദ്ദേശിക്കുന്ന ഒരു എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു
വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിടാൻ യുഎസ് വിദ്യാഭ്യാസ സെക്രട്ടറി ലിൻഡ മക്മഹോണിനോട് നിർദ്ദേശിക്കുന്ന ഒരു എക്സിക്യൂട്ടീവ് ഉത്തരവിൽ ഡൊണാൾഡ് ട്രംപ് വ്യാഴാഴ്ച ഒപ്പുവച്ചു. ഒരു ഫെഡറൽ വകുപ്പ് ഔദ്യോഗികമായി അടച്ചുപൂട്ടുന്നതിന് കോൺഗ്രസിന്റെ അനുമതി നേടേണ്ടതിന്റെ ആവശ്യകതയെ…
-
ഡൽഹി ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ തീപിടുത്തം;തീ അണയ്ക്കാനെത്തിയ ഫയർഫോഴ്സ് കണ്ടത് മുറി നിറയെ കണക്കിൽപ്പെടാത്ത കെട്ടുകണക്കിന് പണം
ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ ഉണ്ടായ തീപ്പിടിത്തം അണയ്ക്കാൻ എത്തിയ ഫയർഫോഴ്സ് അംഗങ്ങൾ കണ്ടത് ഒരു മുറി നിറയെ കെട്ടുകണക്കിന് പണം. തീപ്പിടിത്തത്തെ തുടർന്ന് ജഡ്ജിയുടെ വീട്ടിലെത്തിയ ഫയർ ഫോഴ്സ്…

Local News


















