News Sections: News
-
മുഴപ്പിലങ്ങാട് ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ ശിക്ഷാവിധി ഇന്ന്
മുഴപ്പിലങ്ങാട് ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ ശിക്ഷാവിധി ഇന്ന്. കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ സിപിഎം പ്രവർത്തകർക്കുളള ശിക്ഷയാണ് കോടതി വിധിക്കുക. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കുക. കേസിൽ ഒൻപത് പേരാണ് കുറ്റക്കാർ.…
-
ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ
ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഗാസ മുനമ്പില്‍ ഇസ്രയേല്‍ ബോംബാക്രമണം പുനരാരംഭിച്ചതില്‍ താന്‍ ദുഃഖിതനാണെന്ന് അദേഹം പറഞ്ഞു. അടിയന്തരമായി ആയുധങ്ങള്‍ താഴെവച്ച് സമാധാന ചര്‍ച്ച പുനരാരംഭിക്കാനുള്ള ധൈര്യം ഇരു രാജ്യങ്ങളും…
-
ഗാസയിലെ നാസർ ആശുപത്രിയിൽ വീണ്ടും ഇസ്രായേൽ ബോംബാക്രമണം
ഞായറാഴ്ച രാത്രി തെക്കൻ ഗാസയിലെ ഖാൻ യൂനിസിലെ നാസർ ആശുപത്രിയെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കുറഞ്ഞത് അഞ്ച് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ആക്രമണത്തിൽ ആശുപത്രിയുടെ വലിയൊരു ഭാഗം തകർന്നു. ഒരു…
-
പോക്സോ കേസില്‍ നടന് കൂട്ടിക്കല്‍ ജയചന്ദ്രൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
പോക്സോ കേസില്‍ നടന് കൂട്ടിക്കല്‍ ജയചന്ദ്രൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബി വി നാഗരത്ന, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുക.നിലവില്‍ കൂട്ടിക്കല്‍…
-
കണ്ണൂരിലെ ബി.ജെ.പി നേതാവിൻ്റെ കൊലപാതകത്തിൽ ഭാര്യയുടെയും ബന്ധുക്കളുടെയും മൊഴിയെടുക്കും,
ഇരിക്കൂർ കല്യാട് സ്വദേശി ഗുഡ്സ് ഓട്ടോ ഡ്രൈവർ കെ.കെ. രാധാകൃഷ്ണൻ മാതമംഗലം കൈതപ്രത്ത് വെടിയേറ്റു കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം ഊർജ്ജിതമാക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ബി.ജെ.പി പ്രാദേശിക നേതാവ് കൂടിയായ കെ.കെ. രാധാകൃഷ്ണൻ്റെ…
-
നാഗ്പൂരില്‍ വർഗീയ സംഘർഷത്തിനിടെ പരിക്കേറ്റയാള്‍ മരിച്ചു
നാഗ്പൂരില്‍ വർഗീയ സംഘർഷത്തിനിടെ പരിക്കേറ്റയാള്‍ മരിച്ചു. മാർച്ച് 17-ന് നടന്ന അക്രമത്തിലാണ് 40കാരനായ വെല്‍ഡർ ഇർഫാൻ അൻസാരിക്ക് പരിക്കേറ്റത്.തുടർന്ന് ചികിത്സയിലായിരുന്നു. ഇറ്റാർസിയിലേക്ക് പോകാൻ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുമ്ബോഴാണ് ആക്രമിക്കപ്പെട്ടത്. അതേസമയം, സംഘർഷത്തിന് പിന്നാലെ ഏർപ്പെടുത്തിയ…
-
വെഞ്ഞാറമൂട്ടില്‍ കൂട്ടക്കൊലയ്ക്ക് പിന്നില്‍ വന്‍ സാമ്ബത്തിക ബാധ്യതയെന്ന് പൊലീസ്
വെഞ്ഞാറമൂട്ടില്‍ കൂട്ടക്കൊലയ്ക്ക് പിന്നില്‍ വന്‍ സാമ്ബത്തിക ബാധ്യതയെന്ന് പൊലീസ്.ബാധ്യതക്ക് കാരണം അഫാന്റെയും അമ്മയുടെയും സാമ്ബത്തിക അച്ചടകം ഇല്ലായ്മ തന്നെയാണെന്നും പൊലീസ് സ്ഥിരീകരിക്കുന്നു.അഫാന്റെയോ അമ്മയുടേയോ കൈവശം ഒരു രൂപ പോലുമുണ്ടായിരുന്നില്ല. കടത്തില്‍ നില്‍ക്കുമ്ബോഴും അഫാന് രണ്ടു…
-
12 വയസ്സുകാരന് നിർബന്ധിച്ച് മദ്യം നല്കിയ കേസില്‍ യുവതി പിടിയിൽ
12 വയസ്സുകാരന് നിർബന്ധിച്ച് മദ്യം നല്കിയ കേസില്‍ യുവതി പിടിയിലായി. മ്ലാമല സ്വദേശിനി പ്രിയങ്ക (26) ആണ് പീരുമേട് പോലീസിന്റെ പിടിയിലായത്.അവശനായി വീട്ടിലെത്തിയ കുട്ടിയോട് അന്വേഷിച്ചപ്പോഴാണ് ഇവരുടെ വീട്ടില്‍ പോയിരുന്നതായി വീട്ടുകാർ അറിഞ്ഞത്. വിവരം…
-
ഹൈക്കോടതി ജഡ്ജി യശ്വന്ത് ശർമ്മയ്ക്കെതിരായ റിപ്പോർട്ട് പുറത്തുവിട്ട് സുപ്രീംകോടതി
ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയുടെ വസതിയിൽ നിന്ന് നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സമർപ്പിച്ച റിപ്പോർട്ട് പുറത്തുവിട്ട് സുപ്രീംകോടതി. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കത്തിയ…
-
സംഘർഷം തുടരുന്ന മണിപ്പൂരിൽ സുപ്രീംകോടതി ജഡ്ജിമാരുടെ പ്രത്യേക സംഘം എത്തി
സംഘർഷം തുടരുന്ന മണിപ്പൂരിൽ സുപ്രീംകോടതി ജഡ്ജിമാരുടെ പ്രത്യേക സംഘം എത്തി. 6 ജഡ്ജിമാരുടെ സംഘമാണ് സംഘർഷബാധിത മേഖലകൾ സന്ദർശിക്കുക. ഇംഫാലിൽ നിന്ന് ഹെലികോപ്റ്റർ മാർഗംസംഘം ചുരാചന്ദ്പൂരിൽ എത്തും. അതിന് ശേഷമായിരിക്കും കുക്കി മേഖലയിലെ ക്യാമ്പുകൾ…

Local News


















