News Sections: News
-
അതിര്‍ത്തി കടന്നുള്ള സഹകരണം ചര്‍ച്ച ചെയ്ത് ഇന്ത്യയും ചൈനയും
അതിര്‍ത്തി കടന്നുള്ള സഹകരണം ചര്‍ച്ച ചെയ്ത് ഇന്ത്യയും ചൈനയും. കൈലാസ് – മാനസരോവര്‍ തീര്‍ത്ഥാടനം എന്നിവയെക്കുറിച്ചും ചര്‍ച്ച ചെയ്തു. ഇതിനായി നയതന്ത്ര സൈനിക സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. ഇരു രാജ്യങ്ങളും തമ്മിലുള്ള…
-
ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്ത് മുഖ്യമന്ത്രി
ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ പാഠപുസ്തകങ്ങള്‍ തിരുവനന്തപുരത്ത് നിയമസഭയിലെ ചേീബറില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് നല്കി വിതരണം ചെയ്ത് മുഖ്യമന്ത്രി.പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി, ധനമന്ത്രി കെ…
-
വോട്ടർ-ആധാർ കാർഡ് ബന്ധിപ്പിക്കലുമായി ബന്ധപ്പെട്ട് ആധാർ വിവരങ്ങൾ നൽകാത്തവർ നേരിട്ടെത്തി വിശദീകരണം നൽകണം: തിരഞ്ഞെടുപ്പ് കമ്മീഷൻ
വോട്ടർ-ആധാർ കാർഡ് ബന്ധിപ്പിക്കലുമായി ബന്ധപ്പെട്ട് ആധാർ വിവരങ്ങൾ നൽകാത്തവർ നേരിട്ടെത്തി വിശദീകരണം നൽകണം എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. എന്തുകൊണ്ട് ആധാർ വിവരങ്ങൾ നൽകാനാകില്ല എന്ന് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ മുമ്പാകെ വിശദീകരണം നൽകണം എന്നും…
-
കുന്നമംഗലത്ത് ഇഫ്താര്‍ വിരുന്നിനെ ചൊല്ലി ലീഗ് എസ്കെഎസ്എസ്എഫ് തര്‍ക്കം
കുന്നമംഗലത്ത് ഇഫ്താര്‍ വിരുന്നിനെ ചൊല്ലി ലീഗ് എസ്കെഎസ്എസ്എഫ് തര്‍ക്കം. പരിക്കേറ്റ എസ്കെഎസ്എസ്എഫ് മേഖല വൈസ് പ്രസിഡണ്ട് സുഹൈലിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടാണ് സംഭവം. ഇഫ്താര്‍ വിരുന്നിനെ ചൊല്ലി കഴിഞ്ഞയാഴ്ചയും…
-
സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം സർക്കാർ നേരിട്ട് നടപ്പാക്കും
സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം സർക്കാർ നേരിട്ട് നടപ്പാക്കും. യോഗ്യരായവരെ കണ്ടെത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് സമിതി രൂപീകരിച്ചു. മൂന്ന് ശതമാനം ഭിന്നശേഷി നിയമനമാണ് സർക്കാർ നേരിട്ട് നടപ്പാക്കുക. പൊതുവിദ്യാഭ്യാസ ഡയറക്ടർ ആകും സംസ്ഥാനതല…
-
സംഗീത സംവിധായകൻ ഷാന്‍ റഹ്മാനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്ത് പോലീസ്
സംഗീത സംവിധായകൻ ഷാന്‍ റഹ്മാനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്ത് പോലീസ്. എറണാകുളം സൗത്ത് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഗീത പരിപാടിയുടെ പേരിൽ 38 ലക്ഷം രൂപ പറ്റിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.ജനുവരിയിൽ കൊച്ചിയിൽ…
-
പോത്തുണ്ടി ഇരട്ട കൊലപാതകത്തില്‍ കുറ്റപത്രം ഇന്ന് സമര്‍പ്പിച്ചേക്കും
പോത്തുണ്ടി ഇരട്ട കൊലപാതകത്തില്‍ കുറ്റപത്രം ഇന്ന് സമര്‍പ്പിച്ചേക്കും. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ കുറ്റപത്രം പരിശോധിച്ച് അന്തിമമാക്കി. ആലത്തൂര്‍ കോടതിയിലാണ് 500ലധികം പേജുള്ള കുറ്റപത്രം അന്വേഷണസംഘം സമര്‍പ്പിക്കുക. 30ലധികം രേഖകളും ഫോറന്‍സിക് പരിശോധനാ ഫലങ്ങളും ഉള്‍പ്പെടെയുള്ള…
-
എമിഗ്രേഷൻ വിഭാഗം ഐബി ഉദ്യോഗസ്ഥ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു
രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഐബി ഉദ്യോഗസ്ഥ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. ഇന്നലെയാണ് റിട്ട.ഗവ.ഐ.ടി.ഐ പ്രിൻസിപ്പൽ മധുസൂദനന്റെയും പാലക്കാട് കലക്ടറേറ്റ് ജീവനക്കാരി നിഷയുടെയും ഏക മകൾ മേഘയെ മരിച്ച നിലയിൽ കണ്ടെത്തിയത്.…
-
ഒറ്റപ്പാലം NSS കോളേജിലെ വിദ്യാർത്ഥി സംഘർഷത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത നാല് കെഎസ്യു പ്രവർത്തകരുടെയും അറസ്റ്റ് രേഖപ്പെടുത്തി
ഒറ്റപ്പാലം NSS കോളേജിൽ വിദ്യാർത്ഥിക്ക് നേരെയുള്ള ആക്രമണത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത നാല് കെഎസ്യു പ്രവർത്തകരുടെയും അറസ്റ്റ് രേഖപ്പെടുത്തി. കെഎസ്യു പാനലിൽ മത്സരിച്ചു വിജയിച്ച കോളേജ് യൂണിയൻ ഭാരവാഹി ദർശൻ, കെഎസ്യു യൂണിറ്റ് ജോയിൻ സെക്രട്ടറി…
-
തിരുവനന്തപുരത്ത് മൂന്ന് ദിവസം ജലവിതരണം മുടങ്ങും
തിരുവനന്തപുരത്ത് മൂന്ന് ദിവസം ജലവിതരണം മുടങ്ങും. അതിനാൽ മുൻകരുതൽ എടുക്കാൻ വാട്ടർ അതോറിറ്റി ജനങ്ങൾക്ക് നിർദേശം നൽകി. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ഈ നിർദേശം നൽകിയിരിക്കുന്നത്.

Local News


















