News Sections: News
-
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്തെത്തും
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്തെത്തും. ആർഎസ്എസ് മേധാവി മോഹൻ ഭാഗവതുമായി മോദി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയായ ശേഷം മോദി ആദ്യമായാണ് ആർഎസ്എസ് ആസ്ഥാനത്തെത്തുന്നത്. ഇതിന് മുൻപ് ഒരു പ്രധാനമന്ത്രിയും ആർഎസ്എസ് ആസ്ഥാനം…
-
ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് പെരുന്നാള്‍
ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് പെരുന്നാള്‍. സൗദിയില്‍ മാസപ്പിറവി കണ്ടതിനെ തുടര്‍ന്നാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ചെറിയപെരുന്നാള്‍. മാസപ്പിറവി കാണാത്ത സാഹചര്യത്തില്‍ ചൊവ്വാഴ്ചയാണ് ഒമാനില്‍ ചെറിയ പെരുന്നാള്‍. ഒമാനില്‍ റമദാന് 30 പൂര്‍ത്തിയാക്കിയാണ്…
-
കൊല്ലത്ത് മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ യുവാവിനെ കുത്തി കൊലപ്പെടുത്തി
കൊല്ലം പനയത്ത് മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ യുവാവിനെ കുത്തി കൊലപ്പെടുത്തി. ചെമ്മക്കാട് ചാറുകാട് സ്വദേശി അനില്‍കുമാര്‍ (35) ആണ് മരിച്ചത്. സുഹൃത്തായ ധനേഷിന് കുത്തേറ്റിട്ടുണ്ട്. ഇരുവരെയും കുത്തി പരുക്കേല്‍പ്പിച്ച അജിത്തിനെ(36) പൊലീസ് കസ്റ്റഡിയില്‍ എടുത്തു.പനയം…
-
വാരണസിയില്‍ നാളെ മുതല്‍ ഒമ്ബത് ദിവസത്തേക്ക് മീന്‍-മാംസ വില്‍പ്പന പാടില്ലെന്ന് നഗരസഭ
നവരാത്രി ആഘോഷം നടക്കുന്ന ഒമ്ബത് ദിവസങ്ങളില്‍ ഉത്തര്‍പ്രദേശിലെ വാരാണസിയിലെ ഇറച്ചിക്കടകളും മീന്‍കടകളും കോഴിക്കടകളും പൂട്ടിയിടണമെന്ന് നഗരസഭ ഉത്തരവിറക്കി.ഞായറാഴ്ച്ച മുതല്‍ ഒമ്ബതു ദിവസമാണ് കടകള്‍ പൂട്ടിയിടേണ്ടത്. തിങ്കളാഴ്ച്ചയാണ് മുസ്ലിംകളുടെ പെരുന്നാള്‍ പ്രതീക്ഷിക്കുന്നത്. ഹിന്ദുക്കള്‍ നവരാത്രിയെ പവിത്രമായാണ്…
-
ഭാര്യയും മകളുമടക്കം കുടുംബത്തിലെ നാലു പേരെ കർണാടകത്തില്‍ വച്ച് കൊലപ്പെടുത്തിയ പ്രതി പിടിയിൽ
ഭാര്യയും മകളുമടക്കം കുടുംബത്തിലെ നാലു പേരെ കർണാടകത്തില്‍ വച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ വയനാട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു.തിരുനെല്ലി അത്തിമല സ്വദേശി ഗിരീഷിനെയാണ് തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. കർണാടക പൊന്നംപേട്ട സ്വദേശിയായ…
-
ഗുണ്ടാ നേതാവ് സന്തോഷിനെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ പ്രതികളെ കണ്ടെത്തിയതായി പൊലീസ്
കരുനാഗപ്പള്ളിയില്‍ ഗുണ്ടാ നേതാവ് സന്തോഷിനെ വീട്ടിൽ കയറി കൊലപ്പെടുത്തിയ കേസിൽ കൂടുതൽ പ്രതികളെ കണ്ടെത്തിയതായി പൊലീസ്. നിലവിൽ പൊലീസ് സംശയിക്കുന്ന പ്രതികൾക്ക് പുറമേ സോനു, സാമുവൽ, കുളിര് എന്ന അഖിൽ എന്നിവർക്കും കൊലപാതകത്തിൽ നേരിട്ട്…
-
മകനെ വ്യാജ ലഹരി കേസിൽ കൂടുക്കിയെന്ന പരാതിയുമായി സിപിഐഎം ബ്രാഞ്ച് സെക്രട്ടറി
മകനെ വ്യാജ ലഹരി കേസിൽ കൂടുക്കിയെന്ന പരാതിയുമായി സിപിഐഎം ബ്രാഞ്ച് സെക്രട്ടറി. ചേരാനെല്ലൂർ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐക്കെതിരെ കളമശ്ശേരി പള്ളിതാഴം ബ്രാഞ്ച് സെക്രട്ടറി നാസറാണ് സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. സംഭവത്തിൽ പൊലീസ്…
-
പ്രായപൂര്‍ത്തിയാവാത്ത ദലിത് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ബിജെപി നേതാവിനെതിരേ കേസെടുത്തു
പ്രായപൂര്‍ത്തിയാവാത്ത ദലിത് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ബിജെപി നേതാവിനെതിരേ കേസെടുത്തു. വിട്ല സ്വദേശിയും പെരുവായ് വ്യവസായ സേവാ സഹകാരി സംഘം ഡയറക്ടറുമായ മഹേഷ് ഭട്ടിനെതിരേയാണ് വിട്ല പൊലീസ് കേസെടുത്തത്.പ്രതി ഒളിവിലാണെന്ന് പോലിസ് അറിയിച്ചു. ജനുവരി…
-
ജമ്മു കശ്മീരിലെ ബുദ്ഗാമില്‍ നടന്ന പലസ്തീൻ അനുകൂല റാലിയില്‍ കേസെടുത്ത് പോലീസ്
ജമ്മു കശ്മീരിലെ ബുദ്ഗാമില്‍ നടന്ന പലസ്തീൻ അനുകൂല റാലിയില്‍ കേസെടുത്ത് പോലീസ്. ബുദ്ഗാം ജില്ലയില്‍ നടന്ന റാലിയില്‍ ആക്ഷേപകരമായ മുദ്രാവാക്യങ്ങള്‍ മുഴക്കി ക്രമസമാധാന നില തകർക്കുവാൻ ശ്രമിച്ചു എന്നാരോപിച്ചാണ് പരിപാടിയുടെ സംഘാടകർക്കും അതില്‍ പങ്കെടുത്തവർക്കുമെതിരെ…
-
ഭൂചലനമുണ്ടായ മ്യാൻമറിലേക്ക് സഹായഹസ്തംനീട്ടി ഇന്ത്യ
ഭൂചലനമുണ്ടായ മ്യാൻമറിലേക്ക് സഹായഹസ്തംനീട്ടി ഇന്ത്യ. ഏകദേശം 15 ടണ്‍ ദുരിതാശ്വാസവസ്തുക്കള്‍ മ്യാൻമറിലേക്ക് സൈനിക വിമാനം പുറപ്പെട്ടു.ടെന്റുകള്‍, സ്ലീപ്പിംഗ് ബാഗുകള്‍, പുതപ്പുകള്‍, റെഡി-ടു-ഈറ്റ് ഭക്ഷണം, വാട്ടർ പ്യൂരിഫയറുകള്‍, സോളാർ ലാമ്ബുകള്‍, ജനറേറ്റർസെറ്റുകള്, അവശ്യ മരുന്നുകള്‍ തുടങ്ങിയ…

Local News


















